മകളുടെ ഗ്ലാമർ ഫോട്ടോയ്ക്ക് താഴെ അമ്മയുടെ കമന്റ്റ്: സ്റ്റൈൽ ലുക്കിൽ ദയ സുജിത്ത് വീണ്ടും! നടി മഞ്ജു പിള്ളയുടെ സ്റ്റൈലും മറ്റ് കാര്യങ്ങളും എല്ലാം പെട്ടന്ന് ചെയ്ഞ്ച് ആയപ്പോൾ പ്രേക്ഷകർ ഒന്ന് ശ്രദ്ധിച്ചിരുന്നു. എന്നാൽ അത് വന്ന വഴി പിന്നീടാണ് മനസ്സിലായത്. മകൾ ദയ സുജിത്തിന്റെ പാദ പിൻതുടരുകയായിരുന്നു മഞ്ജു പിള്ള. മലയാളത്തിലെ മറ്റൊരു സെലിബ്രിറ്റി കിഡ്‌സിനും ഇല്ലാത്തത്ര സ്വീകാര്യത മഞ്ജു പിള്ളയുടെ മകളുടെ പുതിയ ഫാഷൻ ട്രെന്റുകൾക്ക് കിട്ടാറുണ്ട്. ബിക്കിനി ധരിച്ചുള്ള ചിത്രങ്ങൾക്ക് ശേഷം ഇതാ പുതിയ സ്റ്റൈലിഷ് ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഗ്ലാമറിന് ഗ്ലാമറും ഉണ്ട്, സ്‌റ്റൈലിന് സ്‌റ്റൈലും ഉണ്ട്. ഫോട്ടോയ്ക്ക് താഴെ ലൈക്കും കമന്റുമായി സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്.
അതിൽ അമ്മ മഞ്ജു പിള്ള എഴുതിയ കമന്റ് ആണ് ശ്രദ്ധ നേടുന്നത്. ലവ് യു എന്ന് എഴുതി ചുംബിയ്ക്കുന്ന കുറേ ഇമോജികളാണ് മഞ്ജു കമന്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയുടെ പാരമ്പര്യം പിൻതുടർന്ന് കോമഡിയിലേക്കും അഭിനയത്തിലേക്കും ഒന്നുമല്ല ദയ വരുന്നത്. മോഡലിങ് വളരെ അധികം ഇഷ്ടമാണ് എന്ന് പല ആവർത്തി ദയ വ്യക്തമാക്കിയതാണ്. ഈ ഫോട്ടോയുടെ ഹാഷ് ടാഗിനൊപ്പവും അത് പറയുന്നുണ്ട്. നെഗറ്റീവ് കമന്റുകൾ ഫോട്ടോയ്ക്ക് താഴെ വന്നിട്ടില്ല എന്നത് ഒരു വലിയ പ്ലസ് പോയിന്റ് ആണ്. ഇന്റർനാഷണൽ ലെവലിലുള്ള ഒരു ലുക്ക് കൊടുത്ത് നടത്തിയ ഫോട്ടോഷൂട്ട് ചിത്രത്തിന് താഴെ എല്ലാവരും താരപുത്രിയുടെ സൗന്ദര്യത്തെയും സ്റ്റൈലിനെയും പുകഴ്ത്തി എത്തിയിരിക്കുകയാണ്.
ബിക്കിനി ധരിച്ചുള്ള ചിത്രങ്ങൾക്ക് ശേഷം ഇതാ പുതിയ സ്റ്റൈലിഷ് ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഗ്ലാമറിന് ഗ്ലാമറും ഉണ്ട്, സ്‌റ്റൈലിന് സ്‌റ്റൈലും ഉണ്ട്. ഫോട്ടോയ്ക്ക് താഴെ ലൈക്കും കമന്റുമായി സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്. അതിൽ അമ്മ മഞ്ജു പിള്ള എഴുതിയ കമന്റ് ആണ് ശ്രദ്ധ നേടുന്നത്. ലവ് യു എന്ന് എഴുതി ചുംബിയ്ക്കുന്ന കുറേ ഇമോജികളാണ് മഞ്ജു കമന്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയുടെ പാരമ്പര്യം പിൻതുടർന്ന് കോമഡിയിലേക്കും അഭിനയത്തിലേക്കും ഒന്നുമല്ല ദയ വരുന്നത്. മോഡലിങ് വളരെ അധികം ഇഷ്ടമാണ് എന്ന് പല ആവർത്തി ദയ വ്യക്തമാക്കിയതാണ്.
ഈ ഫോട്ടോയുടെ ഹാഷ് ടാഗിനൊപ്പവും അത് പറയുന്നുണ്ട്. നെഗറ്റീവ് കമന്റുകൾ ഫോട്ടോയ്ക്ക് താഴെ വന്നിട്ടില്ല എന്നത് ഒരു വലിയ പ്ലസ് പോയിന്റ് ആണ്. ഇന്റർനാഷണൽ ലെവലിലുള്ള ഒരു ലുക്ക് കൊടുത്ത് നടത്തിയ ഫോട്ടോഷൂട്ട് ചിത്രത്തിന് താഴെ എല്ലാവരും താരപുത്രിയുടെ സൗന്ദര്യത്തെയും സ്റ്റൈലിനെയും പുകഴ്ത്തി എത്തിയിരിക്കുകയാണ്. അതേസമയം ഇതാദ്യമായല്ല ദയയുടെ ചിത്രങ്ങൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നേരത്തെയും ഒരുപാട് ചിത്രങ്ങൾ ആരാധർ ഏറ്റെടുത്തിരുന്നു. ഏറ്റവും ഒടുവിൽ ബിക്കിനി ധരിച്ച ചിത്രങ്ങളാണ് വൈറലായത്.