കേന്ദ്ര ടൂറിസം മന്ത്രിയെ കണ്ട് മുഹമ്മദ് റിയാസ്; കൂടി കാഴ്ചയിൽ സുരേഷ് ഗോപിയും!

frame കേന്ദ്ര ടൂറിസം മന്ത്രിയെ കണ്ട് മുഹമ്മദ് റിയാസ്; കൂടി കാഴ്ചയിൽ സുരേഷ് ഗോപിയും!

Divya John
 കേന്ദ്ര ടൂറിസം മന്ത്രിയെ കണ്ട് മുഹമ്മദ് റിയാസ്; കൂടി കാഴ്ചയിൽ സുരേഷ് ഗോപിയും! ചർച്ചയിൽ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. സംസ്ഥാനത്തെ ടൂറിസം വികസനത്തിൻ്റെ വേഗത വർധിപ്പിക്കാൻ ഈ കൂടിക്കാഴ്ച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചർച്ചയ്ക്ക് പിന്നാലെ മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തുമായി കേരളത്തിലെ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ ബീച്ച് ടൂറിസത്തിൻ്റെ വികാസത്തിന് C R Z നിയമ ഇളവുകളും , വെൽനസ് ടൂറിസത്തിന് സ്പെഷ്യൽ പാക്കേജും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി . കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ വരുന്ന അറബ് രാജ്യങ്ങളിലെ ടൂറിസം ട്രാവൽ മാർട്ടിൽ ഇന്ത്യ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. 




നമ്മുടെ സംസ്ഥാനത്തെ ടൂറിസം വികസനത്തിൻ്റെ വേഗത വർദ്ധിപ്പിക്കാൻ ഈ കൂടിക്കാഴ്ച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 'ബഹുമാനപ്പെട്ട കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ശ്രീ ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി കേരളത്തിലെ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ. സുരേഷ് ഗോപിയും സന്നിഹിതനായിരുന്നു. കേരളത്തിൻ്റെ ടൂറിസം വികസനത്തിൽ കേന്ദ്ര സർക്കാരിൻ്റെ പിന്തുണ അഭ്യർഥിച്ചു. സംസ്ഥാനത്തേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്ന അറബ് രാജ്യങ്ങളിലെ ടൂറിസം ട്രാവൽ മാർട്ടിൽ ഇന്ത്യ പങ്കെടുക്കണമെന്ന് കൂടിക്കാഴ്ചയിൽ റിയാസ് കേന്ദ്ര മന്ത്രി ഗജേന്ദ്രസസിങ് ഷെഖാവത്തിനോട് അഭ്യർഥിക്കുകയും ചെയ്തു. 



കൂടിക്കാഴ്ചയുടെ ചിത്രങ്ങളും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
കേന്ദ്ര ടൂറിസം മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിൻ്റെ ടൂറിസം വികസനത്തിൽ കേന്ദ്ര സർക്കാരിൻ്റെ പിന്തുണ അഭ്യർഥിച്ചു. കേരള ബീച്ച് ടൂറിസത്തിൻ്റെ വികാസത്തിന് സി ആർ സെഡ് നിയമ ഇളവുകളും വെൽനസ് ടൂറിസത്തിന് സ്പെഷ്യൽ പാക്കേജും ആവ്യമാണെന്ന വിവരം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി റിയാസ് പറഞ്ഞു.സംസ്ഥാനത്തെ ടൂറിസം വികസനത്തിൻ്റെ വേഗത വർധിപ്പിക്കാൻ ഈ കൂടിക്കാഴ്ച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചർച്ചയ്ക്ക് പിന്നാലെ മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.




കേരളത്തിലെ ബീച്ച് ടൂറിസത്തിൻ്റെ വികാസത്തിന് C R Z നിയമ ഇളവുകളും , വെൽനസ് ടൂറിസത്തിന് സ്പെഷ്യൽ പാക്കേജും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി . കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ വരുന്ന അറബ് രാജ്യങ്ങളിലെ ടൂറിസം ട്രാവൽ മാർട്ടിൽ ഇന്ത്യ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. നമ്മുടെ സംസ്ഥാനത്തെ ടൂറിസം വികസനത്തിൻ്റെ വേഗത വർദ്ധിപ്പിക്കാൻ ഈ കൂടിക്കാഴ്ച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 'ബഹുമാനപ്പെട്ട കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ശ്രീ ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി കേരളത്തിലെ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ. സുരേഷ് ഗോപിയും സന്നിഹിതനായിരുന്നു. കേരളത്തിൻ്റെ ടൂറിസം വികസനത്തിൽ കേന്ദ്ര സർക്കാരിൻ്റെ പിന്തുണ അഭ്യർഥിച്ചു. സംസ്ഥാനത്തേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്ന അറബ് രാജ്യങ്ങളിലെ ടൂറിസം ട്രാവൽ മാർട്ടിൽ ഇന്ത്യ പങ്കെടുക്കണമെന്ന് കൂടിക്കാഴ്ചയിൽ റിയാസ് കേന്ദ്ര മന്ത്രി ഗജേന്ദ്രസസിങ് ഷെഖാവത്തിനോട് അഭ്യർഥിക്കുകയും ചെയ്തു. 

Find Out More:

Related Articles: