പ്രണയം പറയാതെ പറഞ്ഞു ജാസ്മിനും ഗബ്രിയും; ജാസ്മിന്റെയും ഗബ്രിയുടെയും ചിത്രങ്ങൾ വൈറൽ!

Divya John
 പ്രണയം പറയാതെ പറഞ്ഞു ജാസ്മിനും ഗബ്രിയും; ജാസ്മിന്റെയും ഗബ്രിയുടെയും ചിത്രങ്ങൾ വൈറൽ! തങ്ങളുടെ ഇഷ്ടം പറഞ്ഞതിന്റെ പേരിൽ ഗെയിം സ്ട്രാറ്റജി എന്ന് മുദ്രകുത്തപെട്ടവർ ആണ് ഇരുവരും. കേൾക്കാവുന്ന പരിഹാസങ്ങൾ ബിഗ് ബോസ് വീടിനു അകത്തുനിന്നും പുറത്തുനിന്നും കേട്ടവർ. ബിഗ് ബോസ് ഏറ്റവും ഒടുവിലത്തെ സീസണിലെ കരുത്തുറ്റ മത്സരാർത്ഥികൾ ആയിരുന്നു ഗബ്രിയും ജാസ്മിൻ ജാഫറും.വീട്ടിൽ നിന്നും ആദ്യം പുറത്തേക്ക് പോയത് ഗബ്രി ആയിരുന്നു. എന്നാൽ ജാസ്മിന് ഗബ്രിയോടുള്ള ഇഷ്ടം അത്രയും കാമറകണ്ണുകൾ ഒപ്പിയെടുത്തു മതം എന്ന വിഷയം നിലനിൽക്കുന്നതുകൊണ്ടോ എന്തോ ഇന്നും അവർ തങ്ങളുടെ ഇഷ്ടം തുറന്നുപറയുന്നില്ല. 





പക്ഷെ പറയാതെ പ്രണയം പറയുന്ന രണ്ടുപേരായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് താരങ്ങൾ. പണ്ട് സ്പ്രേ അടിച്ചാൽ മതത്തിൽ നിന്നും പുറത്തു പോകുമെന്ന് പറഞ്ഞ ചേച്ചിയാ.. സൂപ്പർ.. ഇങ്ങനെ വേണം നിങ്ങളുടെ നിഷ്കളങ്ക സ്നേഹം ഈ ലോകത്തിലെ യുവത്വത്തിന് ഇൻസ്പിരേഷൻ ആണ് എന്നായിരുന്നു ഒരാളുടെ കമന്റ്.വിമർശനം ഏറെ ഏറ്റുവാങ്ങിയതുകൊണ്ടാകണം ഇപ്പോൾ ലഭിക്കുന്ന നെഗറ്റീവ് കമൻസ്റ്റസുകൾക്ക് എല്ലാം ഉരുളയ്ക്ക് ഉപ്പേരിപോലെ ജാസ്മിൻ പ്രതികരിച്ചു തുടങ്ങി.
മൂന്നുവർഷം ആയില്ലേ ഇത് ഒന്ന് മാറ്റി പിടിച്ചുകൂടെ എന്നാണ് ജാസ്മിൻ നൽകിയ മറുപടി. അതേസമയം ഗബ്രി വിവാഹം ഒന്നും കഴിക്കാൻ പോകുന്നില്ല എന്ന രീതിയിൽ മോശം കമന്റുമായും ഒരാളെത്തി . അച്ഛന്റെ പ്രായമുള്ള ആളുടെ തന്തക്ക് വിളിച്ചെണ്ണ പേര് കൂടി എനിക്ക് വരുത്തരുതെന്ന മറുപടിയാണ് ജാസ്മിൻ വൾഗർ കമന്റിന് നൽകിയത്.






 കേൾക്കാവുന്ന പരിഹാസങ്ങൾ ബിഗ് ബോസ് വീടിനു അകത്തുനിന്നും പുറത്തുനിന്നും കേട്ടവർ. ബിഗ് ബോസ് ഏറ്റവും ഒടുവിലത്തെ സീസണിലെ കരുത്തുറ്റ മത്സരാർത്ഥികൾ ആയിരുന്നു ഗബ്രിയും ജാസ്മിൻ ജാഫറും.വീട്ടിൽ നിന്നും ആദ്യം പുറത്തേക്ക് പോയത് ഗബ്രി ആയിരുന്നു. എന്നാൽ ജാസ്മിന് ഗബ്രിയോടുള്ള ഇഷ്ടം അത്രയും കാമറകണ്ണുകൾ ഒപ്പിയെടുത്തു മതം എന്ന വിഷയം നിലനിൽക്കുന്നതുകൊണ്ടോ എന്തോ ഇന്നും അവർ തങ്ങളുടെ ഇഷ്ടം തുറന്നുപറയുന്നില്ല. പക്ഷെ പറയാതെ പ്രണയം പറയുന്ന രണ്ടുപേരായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് താരങ്ങൾ. പണ്ട് സ്പ്രേ അടിച്ചാൽ മതത്തിൽ നിന്നും പുറത്തു പോകുമെന്ന് പറഞ്ഞ ചേച്ചിയാ.. സൂപ്പർ..

Find Out More:

Related Articles: