മനസ് വെച്ചിരുന്നെങ്കിൽ പലതും നേടാമായിരുന്നുവെന്ന് ഹനാൻ!

Divya John
 മനസ് വെച്ചിരുന്നെങ്കിൽ പലതും നേടാമായിരുന്നുവെന്ന് ഹനാൻ! ബിഗ് ബോസിലും താരം മത്സരിക്കാനെത്തിയിരുന്നു. മികച്ച രീതിയിൽ പെർഫോം ചെയ്യണമെന്ന് കരുതിയെങ്കിലും അപ്രതീക്ഷിതമായി പുറത്താവുകയായിരുന്നു ഹനാൻ. മാനസികമായി സമ്മർദ്ദം അനുഭവിച്ചാലും അത് തന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാനാവില്ലെന്ന് ഹനാൻ പറഞ്ഞിരുന്നു. സങ്കടങ്ങളൊക്കെ ഞാൻ മനസിൽ അടക്കി വെക്കാറാണ് പതിവ്. മറ്റൊരാളെ മോട്ടിവേറ്റ് ചെയ്യുമ്പോഴാണ് എനിക്ക് സന്തോഷം തോന്നാറുള്ളത്. ഭയങ്കരമായ ഹെവി ഡിപ്രഷനിലേക്ക് ഞാൻ പോവാറുണ്ട്. അത്രയും ആഗ്രഹിച്ച് ഷോയ്ക്ക് പോയിട്ട് പെട്ടെന്ന് തിരിച്ച് വരേണ്ടി വന്നതിൽ സങ്കടമുണ്ട്. എന്നോട് ഒരാൾ സംസാരിക്കുമ്പോൾ ഇതൊന്നും ഒരിക്കലും അറിയാൻ പറ്റില്ല. മാക്‌സിമം കൊടുത്താണ് ഞാൻ സംസാരിക്കാറുള്ളത്.



 അടുത്തിരിക്കുന്ന ആൾ ഹാപ്പിയായിരിക്കണം, അത്രേയുള്ളൂ എനിക്ക്.ആദ്യം മാന്യമായ രീതിയിൽ കാര്യം പറഞ്ഞെങ്കിലും പിന്നെ അവർ റോംഗാവുകയായിരുന്നു. ഹനാന് 6 ലക്ഷത്തോളം രൂപയൊക്കെ തരാമെന്നൊക്കെയായിരുന്നു പറഞ്ഞത്. ഞാൻ ഏത് റീൽ ഇട്ടാലും കുറഞ്ഞത് 3 മില്യൺ ആളുകൾ കാണും. എന്റെ കഴിവ് വെച്ചാണ് ഞാൻ പോവുന്നത്. എന്റെ പേജിൽ ഒരു വീഡിയോ ഇട്ട് പൈസ നേടാൻ എനിക്ക് താൽപര്യമില്ല. പറയാൻ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിൽ പറയണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അറിഞ്ഞ വഴിക്ക് തന്നെ ഞാൻ നോ പറയുകയായിരുന്നു. അങ്ങനെയൊക്കെ മനസ് വെച്ചിരുന്നെങ്കിൽ എനിക്ക് കുറേ അച്ചീവ്‌മെൻസ് ആയേനെ.


 നോ പറയേണ്ട സന്ദർഭങ്ങളിൽ കൃത്യമായി നോ പറയാറുണ്ട്. ഒരു ഇവന്റുകാർ പ്രോഗ്രാമിന് വിളിച്ചിരുന്നു. കുറച്ച് കാര്യങ്ങൾ പ്രമോട്ട് ചെയ്യാനായാണ് അവർ വിളിച്ചത്.എല്ലാവർക്കും വേണ്ടത് നിധികളാണ്. അതെങ്ങനെ എളുപ്പത്തിൽ കിട്ടുമെന്നാണ് എല്ലാവരും നോക്കുന്നത്. പ്രതിസന്ധികളിലൂടെ മുന്നേറുമ്പോഴും നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന വിശ്വാസമാണ് എന്നെ നയിച്ചതെന്നും ഹനാൻ പറഞ്ഞിരുന്നു.നമ്മൾ നന്നായി കാണണമെന്ന് ആഗ്രഹിക്കുന്നവർ കഷ്ടപ്പെട്ടിട്ടാണേലും നല്ല വഴിയിലൂടെ പോയാൽ മതിയെന്ന് പറയും.
   


സങ്കടങ്ങളൊക്കെ ഞാൻ മനസിൽ അടക്കി വെക്കാറാണ് പതിവ്. മറ്റൊരാളെ മോട്ടിവേറ്റ് ചെയ്യുമ്പോഴാണ് എനിക്ക് സന്തോഷം തോന്നാറുള്ളത്. ഭയങ്കരമായ ഹെവി ഡിപ്രഷനിലേക്ക് ഞാൻ പോവാറുണ്ട്. അത്രയും ആഗ്രഹിച്ച് ഷോയ്ക്ക് പോയിട്ട് പെട്ടെന്ന് തിരിച്ച് വരേണ്ടി വന്നതിൽ സങ്കടമുണ്ട്. എന്നോട് ഒരാൾ സംസാരിക്കുമ്പോൾ ഇതൊന്നും ഒരിക്കലും അറിയാൻ പറ്റില്ല. മാക്‌സിമം കൊടുത്താണ് ഞാൻ സംസാരിക്കാറുള്ളത്. അടുത്തിരിക്കുന്ന ആൾ ഹാപ്പിയായിരിക്കണം, അത്രേയുള്ളൂ എനിക്ക്.ആദ്യം മാന്യമായ രീതിയിൽ കാര്യം പറഞ്ഞെങ്കിലും പിന്നെ അവർ റോംഗാവുകയായിരുന്നു. ഹനാന് 6 ലക്ഷത്തോളം രൂപയൊക്കെ തരാമെന്നൊക്കെയായിരുന്നു പറഞ്ഞത്. ഞാൻ ഏത് റീൽ ഇട്ടാലും കുറഞ്ഞത് 3 മില്യൺ ആളുകൾ കാണും. എന്റെ കഴിവ് വെച്ചാണ് ഞാൻ പോവുന്നത്. എന്റെ പേജിൽ ഒരു വീഡിയോ ഇട്ട് പൈസ നേടാൻ എനിക്ക് താൽപര്യമില്ല. പറയാൻ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിൽ പറയണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അറിഞ്ഞ വഴിക്ക് തന്നെ ഞാൻ നോ പറയുകയായിരുന്നു.

Find Out More:

Related Articles: