ആത്മഹത്യ ചെയ്തു എന്നൊക്കെയാണ് പറയുന്നത്! ഞാൻ എങ്ങും പോയിട്ടില്ലെന്നു നടി ആര്യ! പുതിയ സിനിമ പ്രഖ്യാപിക്കുന്നത് മുതൽ റിലീസ് വരെയുള്ള വിശേഷങ്ങൾ സോഷ്യൽമീഡിയയിലൂടെ അറിയിക്കാം. താരങ്ങളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും സോഷ്യൽമീഡിയയിലൂടെ ചർച്ചയായി മാറാറുണ്ട്. ഇടയ്ക്ക് വ്യാജവാർത്തകളും പ്രചരിക്കാറുണ്ട്. മരിച്ചു എന്ന് പറഞ്ഞ് കൊല്ലാതെ കൊല്ലുന്ന സംഭവങ്ങളുമുണ്ട്. അത്തരത്തിലൊരു അനുഭവം നേരിട്ടിരിക്കുകയാണ് ആര്യ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആര്യ തന്നെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തയെക്കുറിച്ച് പ്രതികരിച്ചത്. ഞാൻ തട്ടിപ്പോയി എന്ന് പറഞ്ഞൊരു ന്യൂസ് ഓൺലൈനിൽ കറങ്ങുന്നുണ്ട്. ഉറക്കഗുളിക കഴിച്ച് ആതമഹത്യ ചെയ്തു എന്നൊക്കെ പറഞ്ഞ്. എന്റെ കുറേ ഫ്രണ്ട്‌സ് ഈ ന്യൂസ് കണ്ട് പാനിക്കായി എന്നെ വിളിച്ചിരുന്നു. തുടരെത്തുടരെ കോളുകൾ വന്നതിനാലാണ് ഞാൻ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. പോയിട്ടില്ല, എങ്ങും പോയിട്ടില്ല, എന്നോട് ക്ഷമിക്കണം.
ആ ശുഭദിനം ഇതുവരെ എത്തിയിട്ടില്ല സുഹൃത്തുക്കളെ. അങ്ങനെ സംഭവിച്ചാൽ ഉറപ്പായിട്ടും നിങ്ങൾ അറിയും. അതുകൊണ്ട് പേടിക്കണ്ട ഇപ്പോഴും ജീവനോടെയുണ്ട്. എല്ലാവരും സമാധാനത്തോടെ ഇരിക്കൂ എന്നുമായിരുന്നു ആര്യയുടെ പ്രതികരണം.സോഷ്യൽമീഡിയയുടെ വരവോടെ വാർത്തകളും വിശേഷങ്ങളുമെല്ലാം വിരൽത്തുമ്പിൽ ലഭ്യമാവുന്നുണ്ട്. സിനിമാലോകത്തെ സംബന്ധിച്ച് ഇത് വലിയ കാര്യമാണ്. യഥാർത്ഥ ജീവിതത്തിലും പിഷാരടിയുടെ ഭാര്യയാണ് താനെന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു മുൻപ്. എവിടെപ്പോയാലും അദ്ദേഹത്തെക്കുറിച്ച് ചോദിക്കുമായിരുന്നു. ഭാര്യയ്ക്കൊപ്പമായി പുറത്തൊക്കെ പോവുമ്പോൾ പിഷാരടിയോട് ആര്യ എവിടെ എന്ന് ചോദിക്കുമായിരുന്നു. അത് സ്‌ക്രീനിലാണ്, യഥാർത്ഥ ജീവിതത്തിലെ ഭാര്യ ഇതാണെന്ന് അദ്ദേഹം പറഞ്ഞതോടെയാണ് തെറ്റിദ്ധാരണകൾ മാറിയതെന്നും ആര്യ പറഞ്ഞിരുന്നു.
ബിഗ് ബോസിൽ മത്സരിച്ചപ്പോഴാണ് ആര്യ എന്ന് വ്യക്തിയെ പ്രേക്ഷകർ അടുത്തറിഞ്ഞത്. ജീവിതവിശേഷങ്ങളും താരം ഷോയിൽ പങ്കിട്ടിരുന്നു. പ്രണയത്തിലാണെന്നും, വൈകാതെ വിവാഹമുണ്ടാവുമെന്നും പറഞ്ഞെങ്കിലും, ഷോ അവസാനിച്ചതോടെ ആ ബന്ധം ബ്രേക്കപ്പാവുകയായിരുന്നു. അഭിമുഖങ്ങളിലൂടെ അതേക്കുറിച്ചും ആര്യ തുറന്നുപറഞ്ഞിരുന്നു. മാനസികമായി വല്ലാതെ തകർന്ന് പോയ നാളുകളിൽ നിന്നും തിരികെ കയറിയതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ ആര്യ കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ബഡായി ബംഗ്ലാവ് എന്ന പരിപാടിയായിരുന്നു ആര്യയുടെ കരിയർ മാറ്റിമറിച്ചത്. കോമഡി ചെയ്താൽ ശരിയാവുമോ എന്ന ആശങ്കയോടെയായിരുന്നു ചെയ്ത് തുടങ്ങിയത്. രമേഷ് പിഷാരടിയും മുകേഷേട്ടനുമാണ് പോത്സാഹനവുമായി കൂടെ നിന്നത്.
ചെയ്ത് തുടങ്ങി ആളുകൾ ഏറ്റെടുത്തതോടെ ആത്മവിശ്വാസവും കൂടിയെന്ന് ആര്യ പറഞ്ഞിരുന്നു. എല്ലാവരും സമാധാനത്തോടെ ഇരിക്കൂ എന്നുമായിരുന്നു ആര്യയുടെ പ്രതികരണം.സോഷ്യൽമീഡിയയുടെ വരവോടെ വാർത്തകളും വിശേഷങ്ങളുമെല്ലാം വിരൽത്തുമ്പിൽ ലഭ്യമാവുന്നുണ്ട്. സിനിമാലോകത്തെ സംബന്ധിച്ച് ഇത് വലിയ കാര്യമാണ്. യഥാർത്ഥ ജീവിതത്തിലും പിഷാരടിയുടെ ഭാര്യയാണ് താനെന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു മുൻപ്. എവിടെപ്പോയാലും അദ്ദേഹത്തെക്കുറിച്ച് ചോദിക്കുമായിരുന്നു. ഭാര്യയ്ക്കൊപ്പമായി പുറത്തൊക്കെ പോവുമ്പോൾ പിഷാരടിയോട് ആര്യ എവിടെ എന്ന് ചോദിക്കുമായിരുന്നു. അത് സ്‌ക്രീനിലാണ്, യഥാർത്ഥ ജീവിതത്തിലെ ഭാര്യ ഇതാണെന്ന് അദ്ദേഹം പറഞ്ഞതോടെയാണ് തെറ്റിദ്ധാരണകൾ മാറിയതെന്നും ആര്യ പറഞ്ഞിരുന്നു.
ബിഗ് ബോസിൽ മത്സരിച്ചപ്പോഴാണ് ആര്യ എന്ന് വ്യക്തിയെ പ്രേക്ഷകർ അടുത്തറിഞ്ഞത്. ജീവിതവിശേഷങ്ങളും താരം ഷോയിൽ പങ്കിട്ടിരുന്നു. പ്രണയത്തിലാണെന്നും, വൈകാതെ വിവാഹമുണ്ടാവുമെന്നും പറഞ്ഞെങ്കിലും, ഷോ അവസാനിച്ചതോടെ ആ ബന്ധം ബ്രേക്കപ്പാവുകയായിരുന്നു. അഭിമുഖങ്ങളിലൂടെ അതേക്കുറിച്ചും ആര്യ തുറന്നുപറഞ്ഞിരുന്നു.