നമ്മളിലെ നായിക; രേണുക മേനോന്റെ ഇപ്പോഴത്തെ വിശേഷങ്ങൾ അറിയാം!

Divya John
 നമ്മളിലെ നായിക; രേണുക മേനോന്റെ ഇപ്പോഴത്തെ വിശേഷങ്ങൾ അറിയാം!  നമ്മളിലെ നായികയായ രേണുക മേനോനെ ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയായി താരം തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. കുടുംബസമേതമായുള്ള ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. അഭിനയത്തോട് ബൈ പറഞ്ഞ് വിദേശത്തേക്ക് ചേക്കേറിയ രേണുക നൃത്തവിദ്യാലയവുമായി സജീവമാണ്.നമ്മൾ എന്ന ചിത്രത്തിലൂടെയായി പ്രേക്ഷകർക്ക് പരിചിതയായി മാറിയ താരമാണ് രേണുക മേനോൻ. ഒട്ടനവധി പുതുമുഖങ്ങളെ അണിനിരത്തിയായിരുന്നു കമൽ ചിത്രമൊരുക്കിയത്. 





  അവരെല്ലാം ശ്രദ്ധ നേടിയിരുന്നു.വിവാഹത്തോടെയായാണ് രേണുക അമേരിക്കയിലേക്ക് ചേക്കേറിയത്. കാലിഫോർണിയയിലാണ് താമസമെങ്കിലും മക്കളെ മലയാളം പഠിപ്പിച്ചിരുന്നു. വീട്ടിൽ മലയാളം സംസാരിക്കണമെന്നത് നിർബന്ധമാക്കുകയായിരുന്നു രേണുകയും സൂരജും. സ്വാതിയും അനികയുമാണ് രേണുകയുടെ മക്കൾ. അമ്മ അഭിനേത്രിയായിരുന്ന കാര്യമൊന്നും മക്കൾക്ക് അറിയില്ലായിരുന്നുവെന്ന് മുൻപ് രേണുക പറഞ്ഞിരുന്നു. മനസുകൊണ്ട് ഞങ്ങളിപ്പോഴും നാട്ടിൻപുറത്തുകാരാണെന്നും രേണുകയും ഭർത്താവും വ്യക്തമാക്കിയിരുന്നു. രേണുക മേനോൻ മായാമോഹിതചന്ദ്രൻ എന്ന ചിത്രത്തിലാണ്ആദ്യമായി അഭിനയിച്ചത്.  നമ്മൾ എന്ന ചിത്രത്തിലൂടെയായി പ്രേക്ഷകർക്ക് പരിചിതയായി മാറിയ താരമാണ് രേണുക മേനോൻ. ഒട്ടനവധി പുതുമുഖങ്ങളെ അണിനിരത്തിയായിരുന്നു കമൽ ചിത്രമൊരുക്കിയത്. 






  എന്നാൽ ആ സിനിമ റിലീസായിരുന്നില്ല. അതിന് ശേഷമായാണ് നമ്മളിലേക്ക് എത്തിയത്. നിർമ്മാതാവും സംവിധായകനുമൊക്കെ സിനിമയെക്കുറിച്ച് പറഞ്ഞ് തന്നതിന് ശേഷമായാണ് രേണുക അഭിനയിച്ചത്. അതിന് ശേഷമായി നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും രേണുക അങ്ങനെയധികം സജീവമായിരുന്നില്ല.വിദേശത്ത് പഠിക്കാൻ പോവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അഭിനയത്തോട് ബൈ പറഞ്ഞ് വിദേശത്തേക്ക് ചേക്കേറിയ രേണുക നൃത്തവിദ്യാലയവുമായി സജീവമാണ്.നമ്മൾ എന്ന ചിത്രത്തിലൂടെയായി പ്രേക്ഷകർക്ക് പരിചിതയായി മാറിയ താരമാണ് രേണുക മേനോൻ. ഒട്ടനവധി പുതുമുഖങ്ങളെ അണിനിരത്തിയായിരുന്നു കമൽ ചിത്രമൊരുക്കിയത്. അവരെല്ലാം ശ്രദ്ധ നേടിയിരുന്നു.വിവാഹത്തോടെയായാണ് രേണുക അമേരിക്കയിലേക്ക് ചേക്കേറിയത്. കാലിഫോർണിയയിലാണ് താമസമെങ്കിലും മക്കളെ മലയാളം പഠിപ്പിച്ചിരുന്നു. വീട്ടിൽ മലയാളം സംസാരിക്കണമെന്നത് നിർബന്ധമാക്കുകയായിരുന്നു രേണുകയും സൂരജും. 





  അതിനിടയിലായിരുന്നു വീട്ടുകാർ വിവാഹാലോചന നടത്തിയത്. സൂരജ് വർഷങ്ങളായി കാലിഫോർണിയയിലായിരുന്നു. പഠനത്തിനൊപ്പമായാണ് ഡാൻസ് സ്‌കൂൾ തുടങ്ങിയത്. ക്ലാസിക്കൽ ഡാൻസും സിനിമാറ്റിക് ഡാൻസുമൊക്കെ പഠിപ്പിക്കുന്നുണ്ട് താനെന്നും രേണുക വ്യക്തമാക്കിയിരുന്നു. വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലായതിനാൽ ഒരുപാട് കുട്ടികളെ ഏറ്റെടുക്കാറില്ലെന്നും രേണുക പറഞ്ഞിരുന്നു. കുടുംബസമേതമായുള്ള ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. അഭിനയത്തോട് ബൈ പറഞ്ഞ് വിദേശത്തേക്ക് ചേക്കേറിയ രേണുക നൃത്തവിദ്യാലയവുമായി സജീവമാണ്.

Find Out More:

Related Articles: