അത്രയും സന്തോഷം നൽകുന്ന പാട്ട് വേറെയില്ല എന്ന് റിമി ടോമി!

frame അത്രയും സന്തോഷം നൽകുന്ന പാട്ട് വേറെയില്ല എന്ന് റിമി ടോമി!

Divya John
 അത്രയും സന്തോഷം നൽകുന്ന പാട്ട് വേറെയില്ല എന്ന് റിമി ടോമി! ഓരോ പാട്ടും പല തരത്തിലുള്ള ഓർമകളും സമ്മാനിക്കുന്നുണ്ട്. വരികൾക്കിടയിൽ ഒരുപാട് ഇമോഷൻസും അർത്ഥങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു പാട്ടുകളും, അതിന്റെ ഈണവും.ഇപ്പോഴത്തെ പാട്ടുകൾ അധികവും ഫാസ്റ്റ് ട്രാക്കിൽ ഉള്ളതാണ്. എന്നാൽ തൊണ്ണൂറുകൾ വരെയുള്ള പാട്ടുകൾ ഒരു തവണ കേട്ടാൽ തന്നെ മനസ്സിൽ തങ്ങി നിൽക്കുന്നതായിരുന്നു. സുഹാസിനിയും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രാക്കുയിലിൻ രാഘസദസ്സിൽ എന്ന ചിത്രത്തിലെ പാട്ടാണ് പൂമുഖ വാതുക്കൽ സ്നേഹം വിടർത്തുന്ന ഭാര്യ. എസ് രമേശൻ നായരുടെ വരികൾക്ക് എംജി രാധാകൃഷ്ണനാണ് ഈണം നൽകിയത്. യേശുദാസ് പാടിയ പാട്ട് അന്നും ഇന്നും ചിലർ ഭാര്യയെ പ്രശംസിച്ചു പാടുന്നു എന്നതാണ് 39 വർഷങ്ങൾക്ക് ശേഷവും ആ പാട്ട് ഹിറ്റാണ് എന്ന് പറയാനുള്ള കാരണം. 1986 ൽ പ്രിയദർശൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് രാക്കുയിലിൻ രാഗസദസ്സിൽ എന്ന സിനിമ.




ഭാര്യയെ വർണിച്ചുകൊണ്ട്, ഇത്രയും സിംപിളായ വരികളിലൂടെ ഇത്രയും അർത്ഥമുള്ള പാട്ട് ഒരുപക്ഷേ മലയാളത്തിൽ വേറെയില്ല. ഏതൊരു ഭാര്യയും ഭർത്താവ് ഇത് പാടിക്കൊടുത്താൽ, അല്ലെങ്കിൽ ഏതൊരു ഭാര്യയും സ്വന്തമായി ഈ പാട്ട് കേൾക്കുമ്പോൾ അത്രയും സന്തോഷിക്കും. തങ്ങൾക്ക് വേണ്ടി എഴുതിയ പാട്ട് എന്ന് ഓരോ ഭാര്യയും ചിന്തിയ്ക്കും. ഇനിയെത്ര ഭാര്യാ പാട്ട് വന്നാലും ഇതിനെ വെല്ലാൻ പറ്റില്ല' എന്നാണ് റിമി ടോമി പറഞ്ഞത്. അങ്ങനെ ഒരു പാട്ടിനെ കുറിച്ചാണ് ഇപ്പോൾ റിമി ടോമി പറഞ്ഞിരിയ്ക്കുന്നത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗിർ സീസൺ 5 ൽ ദേവദർശ് പാടിയത് മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ഭാര്യാ സോങ് ആണ്.



 'പൂമുഖ വാതുക്കൽ സ്‌നേഹം വിടർത്തുന്ന പൂത്തിങ്കളാകുന്നു ഭാര്യ എന്ന പാട്ട്! ഒരുപാട് ഭാര്യമാരെ സന്തോഷിപ്പിച്ച പാട്ടാണ് അത് എന്ന് റിമി ടോമി പറയുന്നു.ഇപ്പോഴത്തെ പാട്ടുകൾ അധികവും ഫാസ്റ്റ് ട്രാക്കിൽ ഉള്ളതാണ്. എന്നാൽ തൊണ്ണൂറുകൾ വരെയുള്ള പാട്ടുകൾ ഒരു തവണ കേട്ടാൽ തന്നെ മനസ്സിൽ തങ്ങി നിൽക്കുന്നതായിരുന്നു. ഓരോ പാട്ടും പല തരത്തിലുള്ള ഓർമകളും സമ്മാനിക്കുന്നുണ്ട്. വരികൾക്കിടയിൽ ഒരുപാട് ഇമോഷൻസും അർത്ഥങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു പാട്ടുകളും, അതിന്റെ ഈണവും.



യേശുദാസ് പാടിയ പാട്ട് അന്നും ഇന്നും ചിലർ ഭാര്യയെ പ്രശംസിച്ചു പാടുന്നു എന്നതാണ് 39 വർഷങ്ങൾക്ക് ശേഷവും ആ പാട്ട് ഹിറ്റാണ് എന്ന് പറയാനുള്ള കാരണം. 1986 ൽ പ്രിയദർശൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് രാക്കുയിലിൻ രാഗസദസ്സിൽ എന്ന സിനിമ.ഭാര്യയെ വർണിച്ചുകൊണ്ട്, ഇത്രയും സിംപിളായ വരികളിലൂടെ ഇത്രയും അർത്ഥമുള്ള പാട്ട് ഒരുപക്ഷേ മലയാളത്തിൽ വേറെയില്ല. ഏതൊരു ഭാര്യയും ഭർത്താവ് ഇത് പാടിക്കൊടുത്താൽ, അല്ലെങ്കിൽ ഏതൊരു ഭാര്യയും സ്വന്തമായി ഈ പാട്ട് കേൾക്കുമ്പോൾ അത്രയും സന്തോഷിക്കും. തങ്ങൾക്ക് വേണ്ടി എഴുതിയ പാട്ട് എന്ന് ഓരോ ഭാര്യയും ചിന്തിയ്ക്കും. ഇനിയെത്ര ഭാര്യാ പാട്ട് വന്നാലും ഇതിനെ വെല്ലാൻ പറ്റില്ല' എന്നാണ് റിമി ടോമി പറഞ്ഞത്. അങ്ങനെ ഒരു പാട്ടിനെ കുറിച്ചാണ് ഇപ്പോൾ റിമി ടോമി പറഞ്ഞിരിയ്ക്കുന്നത്. 

Find Out More:

Related Articles: