ഭർത്താവിനെ കുറ്റം പറഞ്ഞവർക്ക് ജീവിതം കൊണ്ട് മറുപടിയേകി അനന്യ!

Divya John
 ഭർത്താവിനെ കുറ്റം പറഞ്ഞവർക്ക് ജീവിതം കൊണ്ട് മറുപടിയേകി അനന്യ!   ഇഷ്ടപ്പെട്ട ആളെത്തന്നെ വിവാഹം ചെയ്യണമെന്ന് വാശിയായിരുന്നു. ആ സമയത്തെ പ്രതിസന്ധി തനിച്ചാണ് നേരിട്ടതെന്നും താരം പറഞ്ഞിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് പല തരത്തിലായിരുന്നു പ്രചാരണങ്ങൾ. അനന്യയും ആഞ്ജനേയനും വിവാഹമോചിതരായി എന്ന തരത്തിൽ വരെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിമർശിച്ചവർക്ക് മുന്നിൽ ചേർന്നുനിന്ന് മറുപടിയേകിയിരിക്കുകയാണ് ഇരുവരും. സഹോദരന്റെ വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രണയിച്ച് വിവാഹിതരായവരാണ് അനന്യയും ആഞ്ജനേയനും. യോജിച്ച് പോവാൻ പറ്റുമെന്ന് ഉറപ്പുള്ളതിനാലാണ് ഞാൻ അദ്ദേഹത്തെ ജീവിതപങ്കാളിയാക്കിയതെന്ന് അനന്യ പറഞ്ഞിരുന്നു. 



  ഈ വിവാഹബന്ധം അധികം പോവില്ല, വീട്ടുകാരുടെ അനുഗ്രഹമില്ലെങ്കിൽ പിന്നെന്ത് ജീവിതമാണ്. അധികം വൈകാതെ തന്നെ ഇരുവരും തെറ്റിപ്പിരിഞ്ഞേക്കും തുടങ്ങിയ കമന്റുകളായിരുന്നു വിവാഹശേഷം അനന്യയും ആഞ്ജനേയനും നേരിട്ടത്. വിമർശനങ്ങൾ അതിരുവിട്ടപ്പോഴും മൗനം പാലിക്കുകയായിരുന്നു ഇരുവരും. ഇപ്പോഴിതാ ജീവിതത്തിലൂടെ വിമർശനങ്ങൾക്ക് മറുപടി കൊടുത്തിരിക്കുകയാണ് ഇരുവരും.ആദ്യമായിട്ട് അവന്റെ പെണ്ണിനെ കണ്ടത് ഞാനാണ്. നമ്മുടെ കൂടെത്തന്നെ അടിപൊളിയായിട്ട് അവളും ചേരുമെന്നായിരുന്നു പെണ്ണ് കാണാൻ പോയിട്ട് ഞാൻ അമ്മയോട് പറഞ്ഞത്. വളരെയധികം സന്തോഷത്തോടെയാണ് ഇവിടെ നിൽക്കുന്നത്. 



  ഏട്ടത്തിയമ്മ എന്ന വിശേഷണമൊന്നും എനിക്ക് ചേരില്ല. എടോ എന്നാണ് അനിയൻ എന്നെ വിളിക്കാറുള്ളത്. അപൂർവ്വമായി മാത്രമാണ് ചേച്ചിയെന്ന് വിളിക്കാറുള്ളൂ. മാധവി ബാലഗോപാലിനെയാണ് അനന്യയുടെ സഹോദരനായ അർജുൻ ജീവിതസഖിയാക്കിയത്. ഗുരുവായൂരിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.പെട്ടെന്നൊരു സുപ്രഭാതത്തിലായിരുന്നു ഞങ്ങൾ വിവാഹിതരായത്. അധികമാരേയും അറിയിക്കാതിരുന്നതിനാൽത്തന്നെ പിന്നീട് പല തരത്തിലുള്ള ഗോസിപ്പുകളായിരുന്നു പ്രചരിച്ചത്. വീട്ടുകാർ വിവാഹത്തിന് എതിരായിരുന്നുവെന്നും അവരോട് വഴക്കിട്ട് വീടുവിട്ടിറങ്ങുകയായിരുന്നു ഞാൻ എന്നുമായിരുന്നു കഥകൾ. അതൊക്കെ തെറ്റായ കാര്യമാണെന്ന് അനന്യ വ്യക്തമാക്കിയിരുന്നു.പൊതുവെ ലവ് മാര്യേജാണ് നല്ലത് എന്ന അഭിപ്രായക്കാരിയാണ് താനെന്നും അനന്യ പറഞ്ഞിരുന്നു. 



 വിവാഹശേഷം ആഞ്ജനേയന് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിരുന്നു. അദ്ദേഹത്തിന്റെ തടിയെ കളിയാക്കുന്ന തരത്തിലായിരുന്നു കമന്റുകൾ.  ആഞ്ജനയേന്റെ രണ്ടാം വിവാഹമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പ്രണയിച്ചിരുന്ന സമയത്ത് തന്നെ അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്നു. വീട്ടുകാർ വിവാഹത്തിന് എതിരായിരുന്നുവെന്നും അവരോട് വഴക്കിട്ട് വീടുവിട്ടിറങ്ങുകയായിരുന്നു ഞാൻ എന്നുമായിരുന്നു കഥകൾ. അതൊക്കെ തെറ്റായ കാര്യമാണെന്ന് അനന്യ വ്യക്തമാക്കിയിരുന്നു. ആദ്യമായിട്ട് അവന്റെ പെണ്ണിനെ കണ്ടത് ഞാനാണ്. നമ്മുടെ കൂടെത്തന്നെ അടിപൊളിയായിട്ട് അവളും ചേരുമെന്നായിരുന്നു പെണ്ണ് കാണാൻ പോയിട്ട് ഞാൻ അമ്മയോട് പറഞ്ഞത്. വളരെയധികം സന്തോഷത്തോടെയാണ് ഇവിടെ നിൽക്കുന്നത്.

Find Out More:

Related Articles: