ഇന്ത്യൻ മെട്രോ ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോ!
27 നഗരങ്ങളിലായി 1000 കിലോമീറ്റർ മെട്രോ ശൃംഖലയുടെ പണി നടക്കുന്നതായാണ് മൂന്നു വർഷം മുമ്പ് മോദി പ്രസ്താവിച്ചത്. 2014നു മുമ്പ് 10 വർഷം കൊണ്ട് വെറും 225 കിലോമീറ്റർ മെട്രോ ലൈനാണ് പണിഞ്ഞതെന്നും എന്നാൽ തന്റെ കാലയളവിൽ ആറ് വർഷം കൊണ്ട് 450 കിലോമീറ്റർ മെട്രോ പണിഞ്ഞെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയുടെ മെട്രോ സംവിധാനം ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോ സംവിധാനമായി മാറുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി. രാജ്യത്തെ മെട്രോ സംവിധാനം കഴിഞ്ഞ ഒരു ദശകത്തിനിടയിൽ വൻതോതിൽ വളർന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത രണ്ടര വർഷം കൂടി പിന്നിടുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മെട്രോ സംവിധാനമായി ഇന്ത്യയുടേത് മാറും.
ഡൽഹി തലസ്ഥാനമേഖലയിൽ മാത്രം ദിവസം 73 ലക്ഷം പേർ മെട്രോയിൽ യാത്ര ചെയ്യുന്നുണ്ട്. രാജ്യത്താകെ 1 കോടി ജനങ്ങൾ മെട്രോ ഉപയോഗിക്കുന്നു. മെട്രോ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന ഉണ്ടായിട്ടുണ്ടെന്നും പുരി പറഞ്ഞു. 2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു. 27 നഗരങ്ങളിലായി 1000 കിലോമീറ്റർ മെട്രോ ശൃംഖലയുടെ പണി നടക്കുന്നതായാണ് മൂന്നു വർഷം മുമ്പ് മോദി പ്രസ്താവിച്ചത്. 2014നു മുമ്പ് 10 വർഷം കൊണ്ട് വെറും 225 കിലോമീറ്റർ മെട്രോ ലൈനാണ് പണിഞ്ഞതെന്നും എന്നാൽ തന്റെ കാലയളവിൽ ആറ് വർഷം കൊണ്ട് 450 കിലോമീറ്റർ മെട്രോ പണിഞ്ഞെന്നും അദ്ദേഹം പറയുകയുണ്ടായി.
2002ൽ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയാണ് ഇന്ത്യയിൽ മെട്രോ സംവിധാനത്തിന് തുടക്കമിട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു.മെന്ന് മന്ത്രി ഹർദീപ് പുരി! രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1000 കിലോമീറ്റർ മെട്രോ റെയിലുകളുടെ പണി നടക്കുന്നതായും മന്ത്രി അവകാശപ്പെട്ടു. 2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു. 27 നഗരങ്ങളിലായി 1000 കിലോമീറ്റർ മെട്രോ ശൃംഖലയുടെ പണി നടക്കുന്നതായാണ് മൂന്നു വർഷം മുമ്പ് മോദി പ്രസ്താവിച്ചത്. 2014നു മുമ്പ് 10 വർഷം കൊണ്ട് വെറും 225 കിലോമീറ്റർ മെട്രോ ലൈനാണ് പണിഞ്ഞതെന്നും എന്നാൽ തന്റെ കാലയളവിൽ ആറ് വർഷം കൊണ്ട് 450 കിലോമീറ്റർ മെട്രോ പണിഞ്ഞെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയുടെ മെട്രോ സംവിധാനം ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോ സംവിധാനമായി മാറുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി. രാജ്യത്തെ മെട്രോ സംവിധാനം കഴിഞ്ഞ ഒരു ദശകത്തിനിടയിൽ വൻതോതിൽ വളർന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.