സഹ തടവുകാരുടെ പരാതിയെ തുടർന്ന് ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽമാറ്റി!

Divya John
 സഹ തടവുകാരുടെ പരാതിയെ തുടർന്ന് ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽമാറ്റി! അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് മാവേലിക്കര സബ് ജയിലിലേക്കാണ് മാറ്റിയത്. ഗ്രീഷ്മയ്‌ക്കെതിരെ ചില സഹതടവുകാർ പരാതി നൽകിയിരുന്നതായി സൂചനയുണ്ട്. കാമുകനായിരുന്ന പാറശാല ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ ജയിലിൽനിന്ന് മാറ്റി. ജയിലിൽ ആളുകൾ കൂടുമ്പോൾ പഴയ തടവുകാരിൽ ചിലരെ മാറ്റാറുണ്ടെന്നും ഗ്രീഷ്മയ്‌ക്കൊപ്പം മൂന്നുപേരെയും മറ്റ് ജയിലുകളിലേക്ക് മാറ്റിയതായും ജയിൽ സൂപ്രണ്ട് പറഞ്ഞു. മറ്റ് ജയിലുകളിൽ ഉണ്ടായിരുന്നവരെ അട്ടകുളങ്ങരയിലേക്കും മാറ്റിയിട്ടുണ്ടെന്നും അവർ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. കേസിൽ അറസ്റ്റിലായത് മുതൽ ഗ്രീഷ്മ അട്ടകുളങ്ങര ജയിലിലാണ് കഴിഞ്ഞിരുന്നത്.



 2022 ഒക്ടോബർ 14 ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും ഷാരോൺ കുടിച്ചു. 25 നാണ് ഷാരോണ് മരിച്ചത്. ബന്ധത്തിൽനിന്ന് പിന്മാറാൻ ഷാരോൺ തയ്യാറായിരുന്നില്ല. ഇതേതുടർന്നാണ് വിഷം നൽകിയതെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. സൈന്യത്തിൽ ജോലി ചെയ്യുന്ന യുവാവിന്റെ വിവാഹാലോചന വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവരും ഷാരോൺ വധക്കേസിലെ പ്രതികളാണ്. സിന്ധുവും നിർമൽകുമാറും ജാമ്യത്തിലിറങ്ങി.ജയിലിൽ ആളുകൾ കൂടുമ്പോൾ പഴയ തടവുകാരിൽ ചിലരെ മാറ്റാറുണ്ടെന്നും ഗ്രീഷ്മയ്‌ക്കൊപ്പം മൂന്നുപേരെയും മറ്റ് ജയിലുകളിലേക്ക് മാറ്റിയതായും ജയിൽ സൂപ്രണ്ട് പറഞ്ഞു. 



മറ്റ് ജയിലുകളിൽ ഉണ്ടായിരുന്നവരെ അട്ടകുളങ്ങരയിലേക്കും മാറ്റിയിട്ടുണ്ടെന്നും അവർ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. കേസിൽ അറസ്റ്റിലായത് മുതൽ ഗ്രീഷ്മ അട്ടകുളങ്ങര ജയിലിലാണ് കഴിഞ്ഞിരുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് മാവേലിക്കര സബ് ജയിലിലേക്കാണ് മാറ്റിയത്. ഗ്രീഷ്മയ്‌ക്കെതിരെ ചില സഹതടവുകാർ പരാതി നൽകിയിരുന്നതായി സൂചനയുണ്ട്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവരും ഷാരോൺ വധക്കേസിലെ പ്രതികളാണ്. സിന്ധുവും നിർമൽകുമാറും ജാമ്യത്തിലിറങ്ങി. 2022 ഒക്ടോബർ 14 ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും ഷാരോൺ കുടിച്ചു. 25 നാണ് ഷാരോണ് മരിച്ചത്. ബന്ധത്തിൽനിന്ന് പിന്മാറാൻ ഷാരോൺ തയ്യാറായിരുന്നില്ല. ഇതേതുടർന്നാണ് വിഷം നൽകിയതെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. 



ജയിലിൽ ആളുകൾ കൂടുമ്പോൾ പഴയ തടവുകാരിൽ ചിലരെ മാറ്റാറുണ്ടെന്നും ഗ്രീഷ്മയ്‌ക്കൊപ്പം മൂന്നുപേരെയും മറ്റ് ജയിലുകളിലേക്ക് മാറ്റിയതായും ജയിൽ സൂപ്രണ്ട് പറഞ്ഞു. മറ്റ് ജയിലുകളിൽ ഉണ്ടായിരുന്നവരെ അട്ടകുളങ്ങരയിലേക്കും മാറ്റിയിട്ടുണ്ടെന്നും അവർ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. കേസിൽ അറസ്റ്റിലായത് മുതൽ ഗ്രീഷ്മ അട്ടകുളങ്ങര ജയിലിലാണ് കഴിഞ്ഞിരുന്നത്. 2022 ഒക്ടോബർ 14 ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും ഷാരോൺ കുടിച്ചു. 25 നാണ് ഷാരോണ് മരിച്ചത്. ബന്ധത്തിൽനിന്ന് പിന്മാറാൻ ഷാരോൺ തയ്യാറായിരുന്നില്ല. ഇതേതുടർന്നാണ് വിഷം നൽകിയതെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. സൈന്യത്തിൽ ജോലി ചെയ്യുന്ന യുവാവിന്റെ വിവാഹാലോചന വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവരും ഷാരോൺ വധക്കേസിലെ പ്രതികളാണ്. സിന്ധുവും നിർമൽകുമാറും ജാമ്യത്തിലിറങ്ങി.ജയിലിൽ ആളുകൾ കൂടുമ്പോൾ പഴയ തടവുകാരിൽ ചിലരെ മാറ്റാറുണ്ടെന്നും ഗ്രീഷ്മയ്‌ക്കൊപ്പം മൂന്നുപേരെയും മറ്റ് ജയിലുകളിലേക്ക് മാറ്റിയതായും ജയിൽ സൂപ്രണ്ട് പറഞ്ഞു. 

Find Out More:

Related Articles: