കാനഡ തീരത്ത് ഡോറിയന്‍ കൊടുങ്കാറ്റ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിക്കുന്നത്. കാറ്റില്‍ 4.5 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
ഹാലിഫാക്‌സില്‍ ഇതുവരെ നൂറ് സെന്റിമീറ്റര്‍ മഴ പെയ്തു എന്നാണ് റിപ്പോര്‍ട്ട്. ഇവിടെ നിരവധി കെട്ടിടങ്ങള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ഞായറാഴ്ച്ച രാവിലയോടെ മഴ കനക്കമെന്നാണ് പ്രവചനമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാള്‍ സൈന്യത്തെ വിന്യസിച്ചതായി മന്ത്രി റാല്‍ഫ് ഇ ഗുഡ്ഡഡേ്ഡല്‍ ട്വീറ്റ് ചെയ്തു. കടല്‍ തീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗംേ മാറണമെന്ന് പ്രാദേശികമന്ത്രാലയം വ്യക്തമാക്കി.ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കാറ്റ് ആഞ്ഞുവീശിയത്. തീരദേശത്ത് ഇനിയും കാറ്റ് ഉണ്ടാകാനുള്ള
Find Out More: