ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുൽ ഗാന്ധി!

Divya John
 ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുൽ ഗാന്ധി! 19 വർഷമായി താമസിക്കുന്ന 12 തുഗ്ലക് ലൈനിലെ വസതിയാണ് രാഹുൽ ഒഴിഞ്ഞത്. സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്ക് രാഹുൽ താത്കാലികമായി മാറുന്നത്. വയനാട് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലെ വസതി ഒഴിഞ്ഞു.ജനങ്ങളോട് നന്ദിയെന്ന് രാഹുൽ ഗഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. 'സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണ്. സത്യം പറഞ്ഞതിനുള്ള വിലയാണിത്. ഈ വീട് ഇന്ത്യയിലെ ജനങ്ങൾ നൽകിയതാണ്. അത് തിരിച്ചെടുത്തു. അപേക്ഷ നൽകി ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഉന്നയിച്ച വിഷയങ്ങൾ ഇനിയും ഉന്നയിക്കുമെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 23 ന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെ ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് നിർദേശിച്ചിരുന്നു. 




   രാഹുൽ 2004 ൽ അമേഠിയിൽ നിന്ന് ആദ്യമായി പാർലമെന്റിൽ എത്തിയപ്പോഴാണ് ഔദ്യോഗിക വസതിയായി തുഗ്ലക് ലൈൻ 12 ലഭിച്ചത്. വയനാട് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലെ വസതി ഒഴിഞ്ഞു. 19 വർഷമായി താമസിക്കുന്ന 12 തുഗ്ലക് ലൈനിലെ വസതിയാണ് രാഹുൽ ഒഴിഞ്ഞത്. സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്ക് രാഹുൽ താത്കാലികമായി മാറുന്നത്. സത്യം പറഞ്ഞതിനുള്ള വിലയാണിത്. ഈ വീട് ഇന്ത്യയിലെ ജനങ്ങൾ നൽകിയതാണ്. അത് തിരിച്ചെടുത്തു. 




അപേക്ഷ നൽകി ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഉന്നയിച്ച വിഷയങ്ങൾ ഇനിയും ഉന്നയിക്കുമെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളോട് നന്ദിയെന്ന് രാഹുൽ ഗഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. 'സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണ്.  മാർച്ച് 23 ന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെ ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് നിർദേശിച്ചിരുന്നു. രാഹുൽ 2004 ൽ അമേഠിയിൽ നിന്ന് ആദ്യമായി പാർലമെന്റിൽ എത്തിയപ്പോഴാണ് ഔദ്യോഗിക വസതിയായി തുഗ്ലക് ലൈൻ 12 ലഭിച്ചത്.



വയനാട് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലെ വസതി ഒഴിഞ്ഞു.ജനങ്ങളോട് നന്ദിയെന്ന് രാഹുൽ ഗഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. 'സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണ്. സത്യം പറഞ്ഞതിനുള്ള വിലയാണിത്. ഈ വീട് ഇന്ത്യയിലെ ജനങ്ങൾ നൽകിയതാണ്. അത് തിരിച്ചെടുത്തു. അപേക്ഷ നൽകി ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഉന്നയിച്ച വിഷയങ്ങൾ ഇനിയും ഉന്നയിക്കുമെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 23 ന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെ ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് നിർദേശിച്ചിരുന്നു. രാഹുൽ 2004 ൽ അമേഠിയിൽ നിന്ന് ആദ്യമായി പാർലമെന്റിൽ എത്തിയപ്പോഴാണ് ഔദ്യോഗിക വസതിയായി തുഗ്ലക് ലൈൻ 12 ലഭിച്ചത്.

Find Out More:

Related Articles: