ബനിഹാൽ ഖാസികുണ്ട് തുരങ്കം നാടിന് സമർപ്പിക്കുമെന്നു പ്രധാനമന്ത്രി! ദേശീയ പഞ്ചായത്തി രാജ് ദിനമാണ് ഞായറാഴ്ച അദ്ദേഹം കശ്മീരിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടികളിൽ പങ്കെടുക്കും. മൊത്തം 20,000 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി മോദി നാളെ നാടിന് സമർപ്പിക്കുകയെന്നും ഓഫീസ് അറിയിച്ചിട്ടുണ്ട്. ബനിഹാൽ ഖാസികുണ്ട് തുരങ്കം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യം വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മു കശ്മീരിലെത്തും.ദേശീയ പാത 44ൽ ബൽസുവയിൽ നിന്ന് ഹീരാനഗർ, ഗുർഹാ ബൈൽദരൻ, ഗുർഹാ ബൈൽദരൻ, ഹിരാനഗർ മുതൽ ജാഖ്, വിജയ്പൂർ വരെ, ജാഖ്, വിജയ്പൂർ മുതൽ കുഞ്ജ്വാനി, ജമ്മു എന്നിവിടങ്ങളിൽ 4/6 ലെയ്ൻ ആക്സസ് നിയന്ത്രിത ഡൽഹി-കത്ര-അമൃത്സർ എക്സ്പ്രസ് വേയുടെ നിർമ്മാണത്തിനാണ്.
അതിലൂടെ ജമ്മു വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത് എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 3100 കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന ബനിഹാൽ ഖാസിഗുണ്ട് റോഡ് ടണലും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. അത് കൂടാതെ, 7500 കോടി കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയുടെ മൂന്ന് റോഡ് പാക്കേജുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 8.45 കിലോമീറ്റർ ദൈർഖ്യമുള്ള ബനിഹാൽ ഖാസിഗുണ്ട് തുരംഗത്തിൽ ബനിഹാലിനും ഖാസിഗണ്ടിനും ഇടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റർ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂറായി കുറയ്ക്കുകയും ചെയ്യുമെന്നതാണ് പ്രത്യേകത.
അതിലൂടെ ജമ്മു വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത് എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 3100 കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന ബനിഹാൽ ഖാസിഗുണ്ട് റോഡ് ടണലും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. അത് കൂടാതെ, 7500 കോടി കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയുടെ മൂന്ന് റോഡ് പാക്കേജുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. അറ്റകുറ്റപ്പണികൾക്കും അടിയന്തര പലായനത്തിനുമായി ഓരോ 500 മീറ്ററിലും ഒരു ക്രോസ് പാസേജും അത് വഴി ഇരട്ട ട്യൂബുകൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് യാത്രയുടെ ഓരോ ദിശയ്ക്കും ഇത് ഇരട്ട-ട്യൂബ് ടണലാണ് ഉള്ളത്.
കിഷ്ത്വാറിലെ ചെനാബ് നദിയിലാണ് ഇവയുടെ നിർമ്മാണം, റാറ്റിൽ ജല വൈദ്യുത പദ്ധതിക്കായി 5,300 കോടിയാണ് പ്രതീക്ഷിക്കുന്നത്. ക്വാർ ജല വൈദ്യുത പദ്ധതിക്കായി 4,500 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. മേൽ പറഞ്ഞ രണ്ട് പദ്ധതികൾക്ക് പുറമെ, റാറ്റിൽ ജല വൈദ്യുത പദ്ധതി, ക്വാർ ജല വൈദ്യുത പദ്ധതി എന്നിവയുടെ തറക്കല്ലും പ്രധാനമന്ത്രി ഇടും. ദേശീയ പാത 44ൽ ബൽസുവയിൽ നിന്ന് ഹീരാനഗർ, ഗുർഹാ ബൈൽദരൻ, ഗുർഹാ ബൈൽദരൻ, ഹിരാനഗർ മുതൽ ജാഖ്, വിജയ്പൂർ വരെ, ജാഖ്, വിജയ്പൂർ മുതൽ കുഞ്ജ്വാനി, ജമ്മു എന്നിവിടങ്ങളിൽ 4/6 ലെയ്ൻ ആക്സസ് നിയന്ത്രിത ഡൽഹി-കത്ര-അമൃത്സർ എക്സ്പ്രസ് വേയുടെ നിർമ്മാണത്തിനാണ്.