വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകരുടെ തർക്കം. കസേരക്കും മേശക്കും വേണ്ടി തമ്മിലടിച്ച് അധ്യാപികമാർ.
താൻ മുൻപ് ഇവിടെ ജോലി ചെയ്തിരുന്നപ്പോൾ ഉപയോഗിച്ച കസേരയും മേശയും തന്നെ വേണമെന്ന് സ്ഥലം മാറിയെത്തിയ അധ്യാപിക ആവശ്യപ്പെട്ടതാണ് തർക്കങ്ങളുടെ തുടക്കം. ഇരിപ്പിടവും മേശയും ഇല്ലെന്ന് കാണിച്ച് ഇരു അധ്യാപകരും പ്രിൻസിപ്പാളിന് പരാതി നൽകുകയും ചയ്തു.