ഈ സ്‌നേഹത്തിന് ഞാൻ അർഹയാണോ എന്നറിയില്ല; വികാര നിർഭരയായി സാമന്ത! നടി ചെയ്ത സിനിമകളുടെ കാര്യത്തിൽ മാത്രമല്ല, ജീവിതത്തിൽ സമാന്ത നേരിട്ട വലിയ വലിയ പ്രതിസന്ധികളുടെ അടിസ്ഥാനത്തിലാണ് പ്രേക്ഷകർ അതിനെ വിലയിരുത്തുന്നത്.സമാന്ത റുത്ത് പ്രഭു എന്നാണ് ആരാധകർക്ക് ഒരു പ്രചോദനമാണ്. ജീവനു തുല്യം സ്‌നേഹിച്ച ഭർത്താവിൽ നിന്നുള്ള വേർപിരിയലും, അപൂർവ്വ രോഗവും, അതിനോടുള്ള പോരാട്ടവും, ഒറ്റയ്ക്ക് എല്ലാത്തിനെയും നേരിട്ട് സമാന്ത മുന്നോട്ട് നടന്നതും ആരാധകർക്ക് സമാന്തയോടുള്ള ഇഷ്ടവും ബഹുമാനവും കൂട്ടി. പൊതുവെ ഒരു സിനിമ ഹിറ്റായാലാണ് ഇതുപോലുള്ള ഫാൻസ് മീറ്റൊക്കെ നടക്കുന്നതും, ഇങ്ങനെ സ്‌നേഹം ലഭിയ്ക്കുന്നതും. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി എനിക്ക് തമിഴിൽ സിനിമകളും ഇല്ല, ഹിറ്റുകളും ഇല്ല.
എന്നിട്ടും ഇത്രയും സ്‌നേഹം തരുന്നു. ഈ സ്‌നേഹത്തിന് ഞാൻ അർഹയാണോ. ഇപ്പോഴിതാ തമിഴ് ഫിലിം ഇന്റസ്ട്രിയുടെ ഭാഗമായി നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ ആ സ്‌നേഹം മുഴുവൻ ആരാധകർ സമാന്തയ്ക്ക് ചൊരിയുന്നു. ഇത്രയും സ്‌നേഹം തരാൻ മാത്രം ഞാൻ എന്തു ചെയ്തു എന്നാണ് സാം ചോദിയ്ക്കുന്നത്. നിങ്ങളുടെ സ്‌നേഹം ഇല്ലെങ്കിൽ ഞാൻ ഒന്നുമല്ല എന്ന് പറഞ്ഞ് ഇമോഷണലായ സമാന്ത റുത്ത് പ്രഭു, സദസ്സിന് മുന്നിൽ ശിരസ്സ് താഴ്ത്തി. വൈകാതെ തമിഴ് സിനിമ ചെയ്യും എന്ന വാഗ്ദാനവും നൽകി. അടുത്തിടെയായി മറ്റൊരു വാർത്ത കൂടെ വന്നിരുന്നു, സമാന്ത റുത്ത് പ്രഭവും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന വാർത്തകളും പുറത്തു വന്നിരുന്നു. തമിഴിലെ പ്രമുഖ സിനിമാ നിരൂപകനായ ചെയ്യാർ ബാലുവാണ് ഇപ്പോൾ ഈ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
അതിന്റെ ചുവടു പിടിച്ച് നിരവധി ഗോസിപ്പുകളും വരുന്നുണ്ട്.എന്നാൽ രശ്മികയുടേതല്ല, ആ കൈ സമാന്തയുടേതാണെന്നാണ് ഇപ്പോൾ ചെയ്യാർ ബാലു പറയുന്നത്. രശ്മിക മുൻ കാമുകൻ രക്ഷിത് ഷെട്ടിയോടുള്ള പ്രതികാരത്തിനായിട്ടാണ് വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ നിരന്തരം പങ്കുവയ്ക്കുന്നതത്രെ. അല്ലാതെ ഇപ്പോൾ വിവാഹം ചെയ്ത് സെറ്റിൽഡ് ആകാനുള്ള താത്പര്യം രശ്മികയ്ക്കില്ലത്രെ.വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും പ്രണയത്തിലാണ് എന്ന ഗോസിപ്പ് ഏറെക്കാലമായി ഇന്റസ്ട്രിയിൽ നിലനിൽക്കുന്നതാണ്. ഇരുവരുടെയും സ്വകാര്യ ചിത്രങ്ങൾ എല്ലാം നേരത്തെ പുറത്തുവന്നിരുന്നു. അടുത്തിടെ ഒരു പെൺകുട്ടിയുടെ കൈ പിടിച്ച്, ഉടനെ സന്തോഷ വാർത്ത അറിയിക്കും എന്ന സ്റ്റാറ്റസ് വിജയ് ദേവരകൊണ്ട പങ്കുവച്ചപ്പോൾ അത് രശ്മിക തന്നെയാണ് എന്ന് ചിലർ ഉറപ്പിച്ചു.
ഇത്രയും സ്‌നേഹം തരാൻ മാത്രം ഞാൻ എന്തു ചെയ്തു എന്നാണ് സാം ചോദിയ്ക്കുന്നത്. നിങ്ങളുടെ സ്‌നേഹം ഇല്ലെങ്കിൽ ഞാൻ ഒന്നുമല്ല എന്ന് പറഞ്ഞ് ഇമോഷണലായ സമാന്ത റുത്ത് പ്രഭു, സദസ്സിന് മുന്നിൽ ശിരസ്സ് താഴ്ത്തി. വൈകാതെ തമിഴ് സിനിമ ചെയ്യും എന്ന വാഗ്ദാനവും നൽകി. അടുത്തിടെയായി മറ്റൊരു വാർത്ത കൂടെ വന്നിരുന്നു, സമാന്ത റുത്ത് പ്രഭവും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന വാർത്തകളും പുറത്തു വന്നിരുന്നു. തമിഴിലെ പ്രമുഖ സിനിമാ നിരൂപകനായ ചെയ്യാർ ബാലുവാണ് ഇപ്പോൾ ഈ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.