മോഹൻ സർ എപ്പോഴും റൊമാന്റിക് ഹാപ്പി പേഴ്സൺ ആണോ എന്ന ചോദ്യത്തിന് സുജാതയുടെ മറുപടി! ബിഹൈന്റ്സ്വുഡ് അവാർഡ് ഷോയിൽ ഗായികയെ ആദരിച്ചു. ചടങ്ങിൽ, സുജാതയുടെ പിൻബലമായ ഭർത്താവ് മോഹനും പങ്കെടുത്തു.
മോഹൻ ജീവിതത്തിലേക്ക് വന്നതിന് ശേഷം തന്റെ സംഗീതാസ്വാദനത്തിൽ മാറ്റം വന്നതായി സുജാത മോഹൻ പറയുന്നുണ്ട്. സുജാതയെക്കാൾ വലിയ സംഗീത പ്രേമിയാണ് മോഹൻ. സുജാതയുടെ ഏറ്റവും ആദ്യത്തെ സ്റ്റേജ് ഷോ മുതൽ ഞാൻ കാണുന്നുണ്ട്. അന്ന് അവൾ കുഞ്ഞു കുട്ടിയായിരുന്നു. ഞാൻ ടീനേജറും. അതൊരു ദീർഘമായ യാത്രയാണ്- മോഹൻ പറഞ്ഞു. സൗത്ത് ഇന്ത്യൻ സിനിമാ പിന്നണി ഗാന ലോകത്ത് രാപ്പാടി എന്നാണ് സുജാത മോഹൻ അറിയപ്പെടുന്നത്. തന്റെ ഏഴാമത്തെ വയസ്സിൽ പാടിത്തുടങ്ങിയ സുജാത മോഹൻ, ഇന്റസ്ട്രിയിൽ ഇപ്പോൾ അമ്പത് വർഷം പൂർത്തിയാക്കുന്നു.
അതിന്റെ ഭാഗമായി ബിഹൈന്റ്സ്വുഡ് അവാർഡ് ഷോയിൽ ഗായികയെ ആദരിച്ചു.വളരെ എനർജറ്റിക് ആയിരുന്നു മോഹൻ. സുജായതയ്ക്ക് വേണ്ടി 'എൻ ഇളയ പൊൻ നിലാവേ' എന്ന പാട്ടും പാടുന്നുണ്ട്. അപ്പോഴാണ്, മോഹൻ സർ എപ്പോഴും ഇതുപോലെ റൊമാന്റിക് ഹാപ്പി പേഴ്സൺ ആണോ' എന്ന് അവതാരക മണിമേഘല ചോദിച്ചത്. ആണോ എന്ന് മോഹനോട് തിരിച്ചു ചോദിക്കുകയായിരുന്നു സുജാത. അതെ ഞാൻ റൊമാന്റിക് ഹാപ്പി പേഴ്സൺ ആണ് എന്ന് മോഹൻ പറയുന്നു. 43 വർഷത്തെ ദാമ്പത്യ ജീവിതമാണ് സുജാതയുടെയും മോഹന്റെയും. എനിക്ക് കൂടുതൽ സിംഫണിയൊക്കെ കേൾക്കാൻ ഇഷ്ടമാണ്. മ്യൂസിക് ഷോകൾ ഒന്നും മിസ്സ് ചെയ്യാറില്ല. സുജാതയുടേത് മാത്രമല്ല, ചെന്നൈയിലൊക്കെ ഏത് മ്യൂസിക് ഷോ ഉണ്ടെങ്കിലും പോകും. അബ്രോഡിൽ മ്യൂസിക് ഷോയ്ക്ക് പോയാൽ, മറ്റ് വെസ്റ്റേൺ മ്യൂസിക് ഷോ എവിടെയാണ് നടക്കുന്നത് എന്നന്വേഷിച്ച് പോയി, ആസ്വദിക്കുന്നതാണ് എന്റെ വിനോദം എന്ന് മോഹനും പറയുന്നു.
എന്നെ സംബന്ധിച്ച് ദാസേട്ടന്റെ പാട്ടുകളും, ജാനകി അമ്മയുടെ പാട്ടുകളും, മറ്റ് സിനിമാ പാട്ടുകളുമൊക്കെയായിരുന്നു ലോകം. കല്യാണത്തിന് ശേഷമാണ് ഞാൻ മറ്റ് ജോണറിലുള്ള പാട്ടുകൾ കേൾക്കാൻ തുടങ്ങിയത് എന്ന് സുജാത പറഞ്ഞു. കൂടുതൽ വെസ്റ്റേൺ പാട്ടുകളും, ഗസലുകളുമെല്ലാം കേൾക്കാനും ആസ്വദിക്കാനു തുടങ്ങിയത് മോഹൻ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണെന്നാണ് ഗായിക പറഞ്ഞത്. മോഹൻ ജീവിതത്തിലേക്ക് വന്നതിന് ശേഷം തന്റെ സംഗീതാസ്വാദനത്തിൽ മാറ്റം വന്നതായി സുജാത മോഹൻ പറയുന്നുണ്ട്. സുജാതയെക്കാൾ വലിയ സംഗീത പ്രേമിയാണ് മോഹൻ. സുജാതയുടെ ഏറ്റവും ആദ്യത്തെ സ്റ്റേജ് ഷോ മുതൽ ഞാൻ കാണുന്നുണ്ട്. അന്ന് അവൾ കുഞ്ഞു കുട്ടിയായിരുന്നു. ഞാൻ ടീനേജറും. അതൊരു ദീർഘമായ യാത്രയാണ്- മോഹൻ പറഞ്ഞു.
സൗത്ത് ഇന്ത്യൻ സിനിമാ പിന്നണി ഗാന ലോകത്ത് രാപ്പാടി എന്നാണ് സുജാത മോഹൻ അറിയപ്പെടുന്നത്. തന്റെ ഏഴാമത്തെ വയസ്സിൽ പാടിത്തുടങ്ങിയ സുജാത മോഹൻ, ഇന്റസ്ട്രിയിൽ ഇപ്പോൾ അമ്പത് വർഷം പൂർത്തിയാക്കുന്നു. അതിന്റെ ഭാഗമായി ബിഹൈന്റ്സ്വുഡ് അവാർഡ് ഷോയിൽ ഗായികയെ ആദരിച്ചു.വളരെ എനർജറ്റിക് ആയിരുന്നു മോഹൻ. സുജായതയ്ക്ക് വേണ്ടി 'എൻ ഇളയ പൊൻ നിലാവേ' എന്ന പാട്ടും പാടുന്നുണ്ട്. അപ്പോഴാണ്, മോഹൻ സർ എപ്പോഴും ഇതുപോലെ റൊമാന്റിക് ഹാപ്പി പേഴ്സൺ ആണോ' എന്ന് അവതാരക മണിമേഘല ചോദിച്ചത്. ആണോ എന്ന് മോഹനോട് തിരിച്ചു ചോദിക്കുകയായിരുന്നു സുജാത. അതെ ഞാൻ റൊമാന്റിക് ഹാപ്പി പേഴ്സൺ ആണ് എന്ന് മോഹൻ പറയുന്നു.