കാലം കഴിയുന്തോറും നിന്റെ സൗന്ദര്യം കൂടുകയാണ്; ഭാര്യയ്ക്ക് ജന്മദിനാശംസകൾ നേർന്നു നടൻ റഹ്മാൻ!

Divya John
 കാലം കഴിയുന്തോറും നിന്റെ സൗന്ദര്യം കൂടുകയാണ്; ഭാര്യയ്ക്ക് ജന്മദിനാശംസകൾ നേർന്നു നടൻ റഹ്മാൻ! റഹ്‌മാൻ മാത്രമല്ല, ഭാര്യ മെഹറന്നിസയും ഓരോ വർഷം കൂടുന്തോറും സുന്ദരിയായിക്കൊണ്ടിരിക്കുകയാണ്. ഇത് ആരാധകർ പറയുന്നുണ്ട്, അതിന് പുറമെ ഇതാ ഇപ്പോൾ റഹ്‌മാനും. ഇന്ന് മെഹറുന്നിസയുടെ ജന്മദിനമാണ്. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ നേർന്ന് റഹ്‌മാൻ ഇൻസ്റ്റഗ്രാമിൽ എത്തി. അതി സുന്ദരിയായ മെഹറുന്നിലയുടെ മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് റഹ്‌മാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.തൊണ്ണൂറുകളിൽ പെൺകുട്ടികളുടെ ക്രഷ് ആയിരുന്നു റഹ്‌മാൻ. തമിഴ് - മലയാളം സിനിമകളിൽ നിറഞ്ഞു നിന്ന റഹ്‌മാൻ ഇന്നും അതേ അഴകും ലുക്കും മെയിന്റൈൻ ചെയ്യുന്നു. അമ്മ കണ്ടെത്തുന്ന ആരെയും വിവാഹം ചെയ്‌തോളാം എന്ന് പറഞ്ഞ റഹ്‌മാന് വേണ്ടി ഉമ്മ മെഹറുവിനെ വിവാഹം ആലോചിച്ച് അവരുടെ വീട്ടിലെത്തി. പക്ഷേ മെഹറുവിന്റെ കല്യാണം അപ്പോഴേക്കും റഹ്‌മാനുമായി ഉറപ്പിച്ചിരുന്നു.



അവിടെ വച്ച് മെഹറുവിന്റെ സഹോദരി സൈറ ബാനുവിനെ കണ്ടുമുട്ടിയ എ ആർ റഹ്‌മാന്റെ ഉമ്മയ്ക്ക്, അവരുടെ വിനയവും പെരുമാറ്റവും ഇഷ്ടപ്പെട്ടു. അങ്ങനെ മകന് വേണ്ടി സൈറ ബാനുവിനെ ആലോചിച്ചു. 1995 ൽ ആണ് എ ആർ റഹ്‌മാന്റെയും സൈറ ബാനുവിന്റെയും വിവാഹം നടന്നത്. ഇപ്പോൾ ഇരുവരും വേർപിരിയുകയാണ്.ഇതിനിടയിൽ മറ്റൊരു സംഭവം കൂടെയുണ്ടായിരുന്നു. ചെന്നൈയിലെ സൂഫി സെന്ററിൽ വച്ച് മെഹറുവിനെ സാക്ഷാൽ എ ആർ റഹ്‌മാന്റെ അമ്മയും സഹോദരിയും കണ്ടിരുന്നു.കല്യാണം കഴിക്കുകയാണെങ്കിൽ ഇങ്ങനെ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കണം, എനിക്കവളെ ഇഷ്ടമായി എന്ന് മെഹറുവിനെ കാണിച്ച് റഹ്‌മാൻ സുഹൃത്തിനോട് പറഞ്ഞുവത്രെ. റഹ്‌മാനോട് പോലും ആലോചിക്കാതെ ആ സുഹൃത്താണ് പിന്നീട് വിഷയം മെഹറുവിന്റെ കുടുംബത്തോട് പറഞ്ഞത്. പിന്നീട് അതൊരു ഒഫിഷ്യൽ പെണ്ണാലോചനയായി മാറി.



1993 ൽ ആണ് റഹ്‌മാന്റെയും മെഹറുന്നിസയുടെയും പ്രണയ വിവാഹം നടന്നത്. ആ പ്രണയ കഥ പലപ്പോഴും റഹ്‌മാൻ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ചെന്നൈയിലെ ഒരു വിവാഹ ചടങ്ങിൽ വച്ചാണ് മെഹറുവിനെ ആദ്യമായി കാണുന്നത്. തട്ടമിട്ട മൂന്ന് സുന്ദരികളായ പെൺകുട്ടികൾ പോകുന്നത് ശ്രദ്ധയിൽ പെട്ടു. അപ്പോൾ തന്നെ ഒരു ബഹുമാനവും ഇഷ്ടവും തോന്നി. എന്തെന്നാൽ തട്ടമിട്ടു നടക്കുന്ന, അതിനെ ബഹുമാനിക്കുന്ന പെൺകുട്ടികളെ ഞാൻ എന്റെ ഗ്രാമത്തിൽ മാത്രമേ കണ്ടിട്ടുള്ളൂ.'എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകൾ. നീ ഓരോ ദിവസം കഴിയുന്തോറും തിളങ്ങുന്നു, നിന്റെ ഉൾ സൗന്ദര്യവും മുഖ സൗന്ദര്വും വർഷം കഴിയുന്തോറും കൂടുന്നു. 



നമ്മളൊരുമിച്ചുള്ള ഓരോ നിമിഷത്തിനും ഞാൻ നന്ദിയുള്ളവനാണ്, മുന്നോട്ട് ഇനിയുള്ള സാഹസിക യാത്രകളെ എക്‌സൈറ്റ്‌മെന്റോടെ ഞാൻ നോക്കി കാണുന്നു. ഇന്നും എന്നെന്നും നിന്നെ ആഘോഷിക്കും' എന്നാണ് റഹ്‌മാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.ഇന്ന് മെഹറുന്നിസയുടെ ജന്മദിനമാണ്. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ നേർന്ന് റഹ്‌മാൻ ഇൻസ്റ്റഗ്രാമിൽ എത്തി. അതി സുന്ദരിയായ മെഹറുന്നിലയുടെ മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് റഹ്‌മാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

Find Out More:

Related Articles: