അതുൽ - നന്ദന വിവാഹത്തെ പറ്റി നവ്യ നായർ പറഞ്ഞത്; "ഇവന് കല്യാണം കഴിക്കാൻ പ്രായമായോ"!!!

Divya John
 അതുൽ - നന്ദന വിവാഹത്തെ പറ്റി നവ്യ നായർ പറഞ്ഞത്; "ഇവന് കല്യാണം കഴിക്കാൻ പ്രായമായോ"!!!സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഡാൻസേഴ്‌സാണ് രണ്ടുപേരും. അതുൽ ഫിലിം പ്രൊഡക്ഷൻ ഡിസൈനറും, സിനിമയിൽ ഡാൻസ് കൊറിയോഗ്രാഫറായി പ്രവൃത്തിയ്ക്കുകയുമൊക്കെ ചെയ്യുന്നു. ആർട്ട് ഓപ്‌സിയർ എന്ന ഡാൻസ് കമ്യൂണിറ്റിയിലൂടെയാണ് ഇരുവരും ഏറെ പരിചിതരായത്. കല്യാണത്തിന് ഒത്തിരി സിനിമാ സെലിബ്രിറ്റികളും ഉണ്ടായിരുന്നു. ബിന്ദു പണിക്കറുടെ മകൾ കല്യാണിയും, ദിൽഷ, റംസൻ തുടങ്ങിയവരുടെ വരും എല്ലാം വൈറലായി. ഫുൾ ബ്ലാക്ക് കളർ തീം ആക്കിയുള്ള റിസപ്ഷൻ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. കല്യാണത്തിന് പങ്കെടുത്ത നവ്യ നവവരനെ കുറിച്ച് പറഞ്ഞ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്.



   ഇന്നലെ മുതൽ അതുലിന്റെയും നന്ദനയുടെയും വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതുലിനെ അച്ചു എന്നാണ് നവ്യ വിളിയ്ക്കുന്നത്. അച്ചു എനിക്ക് കുഞ്ഞുന്നാൾ മുതൽ അറിയാവുന്ന മകനാണ് എന്ന് പറയുമ്പോൾ അതുലിനെ നവ്യ തലോടുന്നതും കാണാം. അതുകൊണ്ട് തന്നെ ഇവന് കല്യാണം കഴിക്കാൻ പ്രായമായോ എന്നാണ് തന്റെ സംശയം, ഇനി കുറച്ച് കാലം കഴിഞ്ഞിട്ട് കുട്ടിയോട് (നന്ദനയോട്) ചോദിക്കണം എന്നാണ് നവ്യ പറഞ്ഞത്. വേദിയിൽ കയറി മൈക്ക് കൊടുത്തപ്പോൾ, സംസാരിക്കാൻ ആദ്യം നവ്യ ഒന്ന് തയങ്ങി. പക്ഷെ പിന്നീട് അതുലുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് നടി വാചാലയായി.



   'ഞാൻ ശരിക്കും അൺഒഫിഷ്യലായി വന്നതാണ്, പക്ഷെ ഇപ്പോൾ ഇങ്ങനെ മൈക്ക് തന്ന് ഒഫിഷ്യലായി സംസാരിക്കാൻ പറഞ്ഞപ്പോൾ എനിക്ക് കുറച്ചൊരു നെർവസ് തോന്നി' എന്ന് പറഞ്ഞുകൊണ്ടാണ് നവ്യ തുടങ്ങുന്നത്. എന്റെ മോന് ഒരു വയസ്സ്, ഒന്നര വയസ്സ് പ്രായമായപ്പോൾ ഞാൻ കുളിപ്പിക്കുമ്പോഴൊക്കെ എന്റെ കൂടെ, അടുത്ത് വന്നിരിക്കുന്ന് എന്നെ ഹെൽപ് ചെയ്യുന്ന കുട്ടനാണിത്. വർഷങ്ങൾ കഴിഞ്ഞുപോയി, നമ്മുടെ കൂടെയുള്ള അനിയന്മാരൊക്കെ വളർന്ന്, വലുതായി കല്യാണം കഴിക്കാനായി. ഇത് എനിക്ക് ശരിക്കുമൊരു ഇമോഷണൽ ഫീലിങ് ആണ്- നവ്യ നായർ പറഞ്ഞു.



അതുലിനെ അച്ചു എന്നാണ് നവ്യ വിളിയ്ക്കുന്നത്. അച്ചു എനിക്ക് കുഞ്ഞുന്നാൾ മുതൽ അറിയാവുന്ന മകനാണ് എന്ന് പറയുമ്പോൾ അതുലിനെ നവ്യ തലോടുന്നതും കാണാം. അതുകൊണ്ട് തന്നെ ഇവന് കല്യാണം കഴിക്കാൻ പ്രായമായോ എന്നാണ് തന്റെ സംശയം, ഇനി കുറച്ച് കാലം കഴിഞ്ഞിട്ട് കുട്ടിയോട് (നന്ദനയോട്) ചോദിക്കണം എന്നാണ് നവ്യ പറഞ്ഞത്. വേദിയിൽ കയറി മൈക്ക് കൊടുത്തപ്പോൾ, സംസാരിക്കാൻ ആദ്യം നവ്യ ഒന്ന് തയങ്ങി. പക്ഷെ പിന്നീട് അതുലുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് നടി വാചാലയായി. 'ഞാൻ ശരിക്കും അൺഒഫിഷ്യലായി വന്നതാണ്, പക്ഷെ ഇപ്പോൾ ഇങ്ങനെ മൈക്ക് തന്ന് ഒഫിഷ്യലായി സംസാരിക്കാൻ പറഞ്ഞപ്പോൾ എനിക്ക് കുറച്ചൊരു നെർവസ് തോന്നി' എന്ന് പറഞ്ഞുകൊണ്ടാണ് നവ്യ തുടങ്ങുന്നത്. എന്റെ മോന് ഒരു വയസ്സ്, ഒന്നര വയസ്സ് പ്രായമായപ്പോൾ ഞാൻ കുളിപ്പിക്കുമ്പോഴൊക്കെ എന്റെ കൂടെ, അടുത്ത് വന്നിരിക്കുന്ന് എന്നെ ഹെൽപ് ചെയ്യുന്ന കുട്ടനാണിത്. വർഷങ്ങൾ കഴിഞ്ഞുപോയി, നമ്മുടെ കൂടെയുള്ള അനിയന്മാരൊക്കെ വളർന്ന്, വലുതായി കല്യാണം കഴിക്കാനായി.   

Find Out More:

Related Articles: