തകർപ്പൻ നൃത്തവുമായി മോഹൻലാൽ: വീഡിയോ ഷെയർ ചെയ്ത് ഷാരൂഖ് ഖാനും!

Divya John
 തകർപ്പൻ നൃത്തവുമായി മോഹൻലാൽ: വീഡിയോ ഷെയർ ചെയ്ത് ഷാരൂഖ് ഖാനും! പ്രായത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ആക്ഷനും ഡാൻസും ഒക്കെയാണ് മോഹൻലാൽ ഇപ്പോഴും ചെയ്തുകൊണ്ടിരിയ്ക്കുന്നത്. അതാണ് ഇപ്പോഴും ലാലേട്ടൻ ഫാൻസിന്റെയും ഊർജ്ജം. അങ്ങനെ ഇതാ ലേറ്റസ്റ്റ് ആയി മോഹൻലാലിന്റെ ഒരു ഡാൻസ് വീഡിയോ വൈറലാവുന്നു. വനിത ഫിലിം അവാർഡിൽ മോഹൻലാൽ തകർപ്പൻ പ്രകടനം നടത്തിയ വീഡിയോയുടെ ഒരു മൊബൈൽ ക്ലിപ്പിങ് വീഡിയോ ആണ് വൈറലാവുന്നത്. അത്രയ്ക്ക് ക്ലിയർ അല്ല വീഡിയോ എങ്കിലും എക്‌സിൽ അതിപ്പോൾ ട്രെന്റിങ് ആണ്. അത്രയധിക ആളുകൾ വീഡിയോ റീ-ട്വീറ്റ് ചെയ്യുന്നുണ്ട്. അതിലൊരാളാണ് ബോളിവുഡ് ബാദുഷ, സാക്ഷാൽ ഷാരൂഖ് ഖാനും. പ്രായം മെഗാസ്റ്റാർ മമ്മൂട്ടിയുടെ ലുക്കിനെ ബാധിയ്ക്കുന്നില്ല എങ്കിൽ, മോഹൻലാലിനെ സംബന്ധിച്ച് പ്രവൃത്തിയിൽ ബാധിക്കുന്നില്ല എന്ന് പറയേണ്ടി വരും. എന്നാലും ഈ അറുപത്തി മൂന്നാം വയസ്സിലും ഇത്ര എനർജെറ്റിക് ആയി ലാലേട്ടന് എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്നാണ് ആരാധകരുടെ കൺഫ്യൂഷൻ. 



  ഒരേ ഒരു ലാലേട്ടൻ എന്ന മുദ്രാവാക്യങ്ങളൊക്കെയാണ് കമന്റിൽ വരുന്നത്. അല്ലെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് മോഹൻലാൽ. ബിഗ് ബോസ് ഷോയിൽ വച്ച് താൻ തന്റെ ശരീരം മുഴുവൻ ദാനം ചെയ്തതാണെന്നും, അവയവദാനം മഹത്തായ കാര്യമാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു. വളരെ പോസിറ്റീവ് ആയ മോഹൻലാലിന്റെ ആ സന്ദേശം ലക്ഷകണക്കിന് ആരാധകരെയും സ്വാധീനിച്ചു എന്ന് പറയാം. എന്നാലും ഈ അറുപത്തി മൂന്നാം വയസ്സിലും ഇത്ര എനർജെറ്റിക് ആയി ലാലേട്ടന് എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്നാണ് ആരാധകരുടെ കൺഫ്യൂഷൻ. ഒരേ ഒരു ലാലേട്ടൻ എന്ന മുദ്രാവാക്യങ്ങളൊക്കെയാണ് കമന്റിൽ വരുന്നത്.
 'ഇപ്പോൾ ഈ പാട്ട് എനിക്ക് സ്‌പെഷ്യൽ ആണ്' എന്ന് വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഷാരൂഖ് ഖാൻ പറയുന്നു.



   'ഈ ഗാനം എനിക്ക് ഇപ്പോൾ ഏറ്റവും സ്‌പെഷ്യൽ ആക്കിയതിന് നന്ദി മോഹൻലാൽ സർ. നിങ്ങൾ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാൻ ചെയ്തിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ലവ് യു സർ. വീട്ടിൽ ഒരു അത്താഴമൊരുക്കാൻ കാത്തിരിക്കുന്നു. നിങ്ങളാണ് ഓ ജി സിന്ദാബാദ്' എന്നാണ് വീഡിയോ റീ-ട്വീറ്റ് ചെയ്ത് ഷാരൂഖ് ഖാൻ കുറിച്ചത്. ഷാരൂഖ് ഖാനെ നായകനാക്കി അറ്റിലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലെ പാട്ടിനാണ് മോഹൻലാൽ ചുവട് വയ്ക്കുന്നത്. അനിരുദ്ധ് രവി ചന്ദർ കംപോസ് ചെയ്ത ഹൈ വോൾട്ടേജ് എനർജറ്റിഖ് പാട്ടിന് മോഹൻലാൽ ചുവട് വയ്ക്കുന്ന വീഡിയോ തമിഴ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. താൻ അഭിനയിച്ച പാട്ടിന് ലാൽ സർ ചുവട് വച്ച സന്തോഷമാണ് ഷാരൂഖ് ഖാന്.



പ്രായം മെഗാസ്റ്റാർ മമ്മൂട്ടിയുടെ ലുക്കിനെ ബാധിയ്ക്കുന്നില്ല എങ്കിൽ, മോഹൻലാലിനെ സംബന്ധിച്ച് പ്രവൃത്തിയിൽ ബാധിക്കുന്നില്ല എന്ന് പറയേണ്ടി വരും. എന്നാലും ഈ അറുപത്തി മൂന്നാം വയസ്സിലും ഇത്ര എനർജെറ്റിക് ആയി ലാലേട്ടന് എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്നാണ് ആരാധകരുടെ കൺഫ്യൂഷൻ. ഒരേ ഒരു ലാലേട്ടൻ എന്ന മുദ്രാവാക്യങ്ങളൊക്കെയാണ് കമന്റിൽ വരുന്നത്. അല്ലെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് മോഹൻലാൽ. ബിഗ് ബോസ് ഷോയിൽ വച്ച് താൻ തന്റെ ശരീരം മുഴുവൻ ദാനം ചെയ്തതാണെന്നും, അവയവദാനം മഹത്തായ കാര്യമാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു. വളരെ പോസിറ്റീവ് ആയ മോഹൻലാലിന്റെ ആ സന്ദേശം ലക്ഷകണക്കിന് ആരാധകരെയും സ്വാധീനിച്ചു എന്ന് പറയാം. എന്നാലും ഈ അറുപത്തി മൂന്നാം വയസ്സിലും ഇത്ര എനർജെറ്റിക് ആയി ലാലേട്ടന് എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്നാണ് ആരാധകരുടെ കൺഫ്യൂഷൻ. ഒരേ ഒരു ലാലേട്ടൻ എന്ന മുദ്രാവാക്യങ്ങളൊക്കെയാണ് കമന്റിൽ വരുന്നത്. 

Find Out More:

Related Articles: