കല്യാണം കഴിഞ്ഞതാണോ, രഹസ്യ വിവാഹമായിരുന്നോ?

Divya John
 കല്യാണം കഴിഞ്ഞതാണോ, രഹസ്യ വിവാഹമായിരുന്നോ? സോഷ്യൽ മീഡിയയിൽ എല്ലാം വളരെ വൈകി ആക്ടീവായ നടി തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഒരുപാടൊന്നും വെളിപ്പെടുത്താറില്ല. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് കുടുംബ വിശേഷങ്ങൾ പങ്കുവച്ചത്. ഇപ്പോൾ നടി-നടന്മാർ വിവാഹിതരായാൽ ഗർഭിണിയാകുന്നതും കുഞ്ഞിനെ പ്രസവിക്കുന്നതും എല്ലാം സോഷ്യൽ മീഡിയയിലൂടെ സ്ഥിരം പങ്കുവച്ചുകൊണ്ടേയിരിക്കും. എന്നാൽ കയലിന്റെ വിവാഹം കഴിഞ്ഞത് പോലും പലർക്കും അറിയില്ല. എനിക്കൊരു കുഞ്ഞുണ്ട് എന്ന് പറഞ്ഞപ്പോൾ ആങ്കർക്കും ഞെട്ടലായിരുന്നു. ഭർത്താവിനൊപ്പമുള്ള വിവാഹ ഫോട്ടോ അല്ലാതെ, വേറെ ചിത്രങ്ങളൊന്നും ആനന്ദി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറില്ല. കുഞ്ഞിന്റെ ചിത്രവും ഇല്ല. 



അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ, അതിലത്ര താത്പര്യമില്ല എന്ന് മാത്രമാണ് ആനന്ദിയുടെ മറുപടി. കയൽ എന്ന സിനിമയിലൂടെ കരിയർ ബ്രേക്ക് കിട്ടിയ നടിയാണ് ആനന്ദി, അതോടെ കയൽ ആനന്ദി എന്നറിയപ്പെടാനും തുടങ്ങി. അഭിനയ സാധ്യതകളുള്ള മികച്ച റോളുകൾ ഏറ്റെടുത്ത് ചെയ്യുന്നതാണ് കയൽ ആനന്ദിയുടെ പ്രത്യേകത. കല്യാണം കഴിഞ്ഞ തൊട്ടടുത്ത മാസം തന്നെ ഗർഭിണിയായി. ഇപ്പോൾ കുഞ്ഞിന്റെ ഓരോ വളർച്ചയും ആസ്വദിക്കുകയാണ്. അമ്മ എന്ന നിലയിൽ അവന്റെ ഓരോ വളർച്ചയിലും എനിക്കഭിമാനമാണ്. കല്യാണം രഹസ്യമാക്കി വച്ചതൊന്നും അല്ല. കൊവിഡ് കാലത്തായിരുന്നു വിവാഹം. അതുകൊണ്ട് കൂടുതൽ ആരെയും അറിയിച്ചിട്ടില്ല- കയൽ പറഞ്ഞു. പ്രണയ വിവാഹമായിരുന്നു കയൽ ആനന്ദിയുടേത്. 



അസിസ്റ്റന്റ് ഡയരക്ടറും ഫിലോസഫറും ആയ സോക്രട്ടീസുമായുള്ള വിവാഹത്തോട് വീട്ടുകാർ്‌ക്കൊന്നും എതിർപ്പുണ്ടായിരുന്നില്ല. സെറ്റിൽ വച്ച് അച്ഛൻ സോക്രട്ടീസിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവത്രെ. അതുകൊണ്ട് അച്ഛന് തുടക്കത്തിലേ ഇഷ്ടമായി. വളരെ സപ്പോർട്ടീവ് ആയിട്ടുള്ള ഭർത്താവാണ്, എനിക്ക് കിട്ടിയ അനുഗ്രഹമാണ് എന്ന് ആനന്ദി പറയുന്നു. ഭർത്താവ് എത്രത്തോളം സപ്പോർട്ടീവ് ആണ് എന്ന് ചോദിച്ചപ്പോൾ കയൽ ആനന്ദി വാചാലയായി. എനിക്ക് സി സെക്ഷൻ ആയിരുന്നു. കുഞ്ഞിനെ പ്രസവച്ചതിന് ശേഷം ബോധം ഉണ്ടായിരുന്നില്ല. എന്റെ അമ്മ പോലും കുഞ്ഞിനെ വാങ്ങാനും, തൊടാനും ഒന്ന് ഭയന്നപ്പോൾ, അദ്ദേഹമാണ് കുഞ്ഞിനെ വാങ്ങി ഡയപ്പറൊക്കെ മാറ്റിയത്. പ്രസവിച്ച അന്ന് നൽകിയ പിന്തുണ ഇപ്പോഴും തരുന്നുണ്ട്. 



അമ്മയായതിന് ശേഷം തനിക്ക് തരുന്ന പിന്തുണയും പരിഗണനയും കൂടിയിട്ടുണ്ട് എന്നും കയൽ പറഞ്ഞിരുന്നു. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ, അതിലത്ര താത്പര്യമില്ല എന്ന് മാത്രമാണ് ആനന്ദിയുടെ മറുപടി. കയൽ എന്ന സിനിമയിലൂടെ കരിയർ ബ്രേക്ക് കിട്ടിയ നടിയാണ് ആനന്ദി, അതോടെ കയൽ ആനന്ദി എന്നറിയപ്പെടാനും തുടങ്ങി. അഭിനയ സാധ്യതകളുള്ള മികച്ച റോളുകൾ ഏറ്റെടുത്ത് ചെയ്യുന്നതാണ് കയൽ ആനന്ദിയുടെ പ്രത്യേകത. കല്യാണം കഴിഞ്ഞ തൊട്ടടുത്ത മാസം തന്നെ ഗർഭിണിയായി. ഇപ്പോൾ കുഞ്ഞിന്റെ ഓരോ വളർച്ചയും ആസ്വദിക്കുകയാണ്. അമ്മ എന്ന നിലയിൽ അവന്റെ ഓരോ വളർച്ചയിലും എനിക്കഭിമാനമാണ്. കല്യാണം രഹസ്യമാക്കി വച്ചതൊന്നും അല്ല. കൊവിഡ് കാലത്തായിരുന്നു വിവാഹം. അതുകൊണ്ട് കൂടുതൽ ആരെയും അറിയിച്ചിട്ടില്ല- കയൽ പറഞ്ഞു.

Find Out More:

Related Articles: