ദംഗൽ സിനിമയിൽ അഭിനയിച്ച നടി സുഹാനി അന്തരിച്ചു!

Divya John
 ദംഗൽ സിനിമയിൽ അഭിനയിച്ച നടി സുഹാനി അന്തരിച്ചു! ദംഗൽ എന്ന സിനിമയിൽ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തിന്റെ ബാല്യ കാലം ചെയ്ത് ശ്രദ്ധ നേടിയ നടിയാണ് സുഹാനി. മരണം ആമിർ ഖാന്റെ പ്രൊഡക്ഷൻ ഹൗസ് സ്ഥിരീകരിച്ചു. ആമിർ ഖാൻ പ്രധാന വേഷത്തിലെത്തിയ ദംഗൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി സുഹാനി ഭട്‌നാഗർ അന്തരിച്ചു. പത്തൊൻപത് വയസ്സായിരുന്നു. സുഹാനിയുടെ മരണം ഞെട്ടിപ്പിയ്ക്കുന്നതാണ്, ഹൃദയഭേതഗമാണ് എന്ന് ദംഗൽ സംവിധായകൻ നിതേഷ് തിവാരി കുറിച്ചും. അത്രയധികം സന്തോഷത്തോടെ ജീവിച്ചിരുന്ന പെൺകുട്ടിയായിരുന്നു. അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നാണ് സംവിധായകന്റെ ട്വീറ്റ്. മരണവിവരം അറിഞ്ഞ് ബോളിവുഡ് സിനിമാ താരങ്ങൾ പലരും പ്രതികരിച്ചു.'



ഞങ്ങളുടെ സുഹാനിയുടെ മരണ വാർത്ത കേട്ട ദുഃഖത്തിലാണ് ഞങ്ങൾ. അവളുടെ അമ്മ പൂജ ജിയ്ക്കും മറ്റ് കുടുബാംഗങ്ങൾക്കും ഞങ്ങലുടെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. അത്രയും കഴിവുള്ള ഒരു നടി, മികച്ച ടീം പ്ലെയർ.. സുഹാനി ഇല്ലാതെ ദംഗൽ എന്ന ചിത്രം അപൂർണമാണ്. സുഹാനി നീ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഒരു നക്ഷത്രമായി നിലനിൽക്കും. ആത്മാവിന് നിത്യശാന്തി നേരുന്നു' എന്നാണ് ആമിർ ഖാന്റെ പ്രൊഡക്ഷൻ ഹൗസ് പങ്കുവച്ച ട്വീറ്റ്. ആമിർ ഖാൻ പ്രധാന വേഷത്തിലെത്തിയ ദംഗൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി സുഹാനി ഭട്‌നാഗർ അന്തരിച്ചു. പത്തൊൻപത് വയസ്സായിരുന്നു. ദംഗൽ എന്ന സിനിമയിൽ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തിന്റെ ബാല്യ കാലം ചെയ്ത് ശ്രദ്ധ നേടിയ നടിയാണ് സുഹാനി. 



മരണം ആമിർ ഖാന്റെ പ്രൊഡക്ഷൻ ഹൗസ് സ്ഥിരീകരിച്ചു. കാലിന് ചെറിയൊരു അപകടം പറ്റിയതിന്റെ പേരിൽ ചികിത്സയിലായിരുന്നു. അതിന്റെ ഭാഗമായി കഴിച്ച മരുന്നിന്റെ പാർശ്വഫലമാണ് മരണ കാരണം എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കാലിന്റെ ചികിത്സയ്ക്ക് മരുന്ന് കഴിച്ചതിന് ശേഷം ശരീരത്തിൽ ദ്രാവകങ്ങൾ അടിഞ്ഞു കൂടുന്ന അവസ്ഥയിലേക്ക് സുഹാനി എത്തുകയായിരുന്നു. എന്നാൽ മരുന്നിന്റെ പാർശ്വഫലം തന്നെയാണ് മരണ കാരണം എന്ന വിവരത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.



അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നാണ് സംവിധായകന്റെ ട്വീറ്റ്. മരണവിവരം അറിഞ്ഞ് ബോളിവുഡ് സിനിമാ താരങ്ങൾ പലരും പ്രതികരിച്ചു.'ഞങ്ങളുടെ സുഹാനിയുടെ മരണ വാർത്ത കേട്ട ദുഃഖത്തിലാണ് ഞങ്ങൾ. അവളുടെ അമ്മ പൂജ ജിയ്ക്കും മറ്റ് കുടുബാംഗങ്ങൾക്കും ഞങ്ങലുടെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. അത്രയും കഴിവുള്ള ഒരു നടി, മികച്ച ടീം പ്ലെയർ.. സുഹാനി ഇല്ലാതെ ദംഗൽ എന്ന ചിത്രം അപൂർണമാണ്. സുഹാനി നീ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഒരു നക്ഷത്രമായി നിലനിൽക്കും. ആത്മാവിന് നിത്യശാന്തി നേരുന്നു' എന്നാണ് ആമിർ ഖാന്റെ പ്രൊഡക്ഷൻ ഹൗസ് പങ്കുവച്ച ട്വീറ്റ്. ആമിർ ഖാൻ പ്രധാന വേഷത്തിലെത്തിയ ദംഗൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി സുഹാനി ഭട്‌നാഗർ അന്തരിച്ചു. 

Find Out More:

Related Articles: