ഒരു കുഞ്ഞിന്റെ മുഖത്ത് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും: ഒന്നല്ല മാഡം രണ്ട് എന്ന് ഓർമപ്പെടുത്തി അൽഫോൺസ് പുത്രനും!

Divya John
 ഒരു കുഞ്ഞിന്റെ മുഖത്ത് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും: ഒന്നല്ല മാഡം രണ്ട് എന്ന് ഓർമപ്പെടുത്തി അൽഫോൺസ് പുത്രനും! വാസ്തവത്തിൽ ജവാൻ സിനിമയുടെ പ്രമോഷൻ മാത്രമല്ല, നയന്‌സ് സ്‌കിൻ എന്ന തന്റെ പുതിയ കോസ്റ്റമറ്റക് ബിസിനസ്സിന്റെ ബ്രാന്റ് പ്രമോഷൻ കൂടെ നയൻതാരയുടെ ഉദ്ദേശ ലക്ഷ്യത്തിൽ ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ അത് വളരെ വ്യക്തവുമാണ്. ജവാൻ സിനിമയുടെ റിലീസിങ് സമയത്ത് പ്രമോഷന്റെ ഭാഗമായിട്ടാണ് നയൻതാര ഇൻസ്റ്റഗ്രാം ലോകത്തേക്ക് എത്തിയത്. ഉലക്, ഉയിർ എന്നിങ്ങനെയാണ് നയനും വിക്കിയും മക്കളെ വിളിക്കുന്നത്. അതിൽ ഒരു കുഞ്ഞിനെ എടുത്ത് തോളത്തിട്ട് നയൻതാര ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ എഴുതി, 'ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഒരു കുഞ്ഞിന്റെ മുഖത്ത്' എന്ന്. 



 കമന്റോളികൾ ആദ്യം കണ്ടത്. അങ്ങനെ ഇപ്പോൾ വൈറലായിരിക്കുന്നത് കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ഒരു ഫോട്ടോയാണ്. ഫോട്ടോയേക്കാൾ അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനും, അതിനടിയിൽ വന്നിരിക്കുന്ന കമന്റുകളും തന്നെയാണ് ആദ്യത്തെ ആകർഷണം എന്ന് പറയാതെ വയ്യ. എന്നാൽ സിനിമാ പ്രമോഷനും, ബിസിനസ് പ്രമോഷനും മാത്രമല്ല, അടിക്കടി തന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന എന്റർടൈനിങ് ആയിട്ടുള്ള കുടുംബ വിശേഷങ്ങളും, മനോഹരമായ ചിത്രങ്ങളും എല്ലാം നയൻതാര പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടന്ന് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും പതിവാണ്.



എന്നാൽ ക്യാപ്ഷൻ കണ്ടുപിടിച്ച്, അത് തിരുത്തി എത്തിയിരിക്കുന്നത് സംവിധായകൻ അൽഫോൺസ് പുത്രനാണ്, 'മാഡം രണ്ട് മുഖത്തും' എന്നാണ് അൽഫോൺസിന്റെ കമന്റ്. ഒരു കുഞ്ഞിന്റെ മുഖത്ത് മാത്രമല്ല, രണ്ട് കുഞ്ഞുങ്ങളുടെ മുഖത്തും ദൈവകമായ അനുഗ്രഹമാണ് ഉണ്ടാവുന്നത് എന്ന് പ്രേമം സംവിധായകൻ നയൻതാരയെ ഓർമപ്പെടുത്തി. ഉലക്, ഉയിർ എന്നിങ്ങനെയാണ് നയനും വിക്കിയും മക്കളെ വിളിക്കുന്നത്. അതിൽ ഒരു കുഞ്ഞിനെ എടുത്ത് തോളത്തിട്ട് നയൻതാര ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ എഴുതി, 'ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഒരു കുഞ്ഞിന്റെ മുഖത്ത്' എന്ന്. അതാണ് കമന്റോളികൾ ആദ്യം കണ്ടത്. 



ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ അത് വളരെ വ്യക്തവുമാണ്. ജവാൻ സിനിമയുടെ റിലീസിങ് സമയത്ത് പ്രമോഷന്റെ ഭാഗമായിട്ടാണ് നയൻതാര ഇൻസ്റ്റഗ്രാം ലോകത്തേക്ക് എത്തിയത്. ഉലക്, ഉയിർ എന്നിങ്ങനെയാണ് നയനും വിക്കിയും മക്കളെ വിളിക്കുന്നത്. അതിൽ ഒരു കുഞ്ഞിനെ എടുത്ത് തോളത്തിട്ട് നയൻതാര ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ എഴുതി, 'ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഒരു കുഞ്ഞിന്റെ മുഖത്ത്' എന്ന്. അതാണ് കമന്റോളികൾ ആദ്യം കണ്ടത്. അങ്ങനെ ഇപ്പോൾ വൈറലായിരിക്കുന്നത് കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ഒരു ഫോട്ടോയാണ്. ഫോട്ടോയേക്കാൾ അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനും, അതിനടിയിൽ വന്നിരിക്കുന്ന കമന്റുകളും തന്നെയാണ് ആദ്യത്തെ ആകർഷണം എന്ന് പറയാതെ വയ്യ. എന്നാൽ സിനിമാ പ്രമോഷനും, ബിസിനസ് പ്രമോഷനും മാത്രമല്ല, അടിക്കടി തന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന എന്റർടൈനിങ് ആയിട്ടുള്ള കുടുംബ വിശേഷങ്ങളും, മനോഹരമായ ചിത്രങ്ങളും എല്ലാം നയൻതാര പങ്കുവയ്ക്കാറുണ്ട്. 

Find Out More:

Related Articles: