നീണ്ട നാളത്തെ പ്രണയത്തിലും, ഏഴ് വർഷത്തെ ദാമ്പത്യത്തിലും സംഭവിച്ചതെന്ത്; ജോമോൻ ആൻ അഗസ്റ്റിനിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടത്തിന്റെ കാര്യത്തെ എന്ത്?

Divya John
 നീണ്ട നാളത്തെ പ്രണയത്തിലും, ഏഴ് വർഷത്തെ ദാമ്പത്യത്തിലും സംഭവിച്ചതെന്ത്; ജോമോൻ ആൻ അഗസ്റ്റിനിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടത്തിന്റെ കാര്യത്തെ എന്ത്? അൻസു എൽസ വർഗ്ഗീസുമായുള്ള വിവാഹ ചിത്രങ്ങൾ ജോമോൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 'ഇനിയെന്റെ പ്രതീക്ഷയും വീടും' എന്നായിരുന്നു വിവാഹ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ഈ വിവാഹ വാർത്ത വൈറലാവുന്നതിനൊപ്പമാണ് ഛായാഗ്രഹകന്റെ കഴിഞ്ഞ ജീവിതവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കഴിഞ്ഞ ദിവസം ഏറെ വൈകിയാണ് ക്യമറമാൻ ജോമോൻ ടി ജോൺ വിവാഹിതനായി എന്ന വാർത്ത പുറത്ത് വന്നത്. എന്നാൽ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ചോ, എന്താണ് ഇരുവർക്കുമിടയിൽ സംഭവിച്ചത് എന്നതിനെ കുറിച്ചോ ജോമോൻ പ്രതികരിച്ചിരുന്നില്ല. 






ആനും തന്റെ സ്വകാര്യ ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങളൊന്നും തന്നെ പുറത്തുവിടുന്ന ആളല്ല. വിവാഹ മോചനത്തിന്റെ കാരണം തിരക്കി ചില പാപ്പരാസികൾ നടന്നുവെങ്കിലും വിഫലമായി. രണ്ട് വർഷം മുൻപായിരുന്നു നടി ആൻ അഗസ്റ്റിനിൽ നിന്നും ജോമോൻ ടി ജോൺ വിവാഹ മോചനം നേടിയത്. അത് ഏറെ വാർത്താ പ്രാധാന്യം നേടാൻ കാരണം, വിവാഹ മോചനം ആവശ്യപ്പെട്ടത് ജോമോൻ ആണ് എന്നതായിരുന്നു. പൊതുവെ ഭാര്യമാർ, അല്ലെങ്കിൽ മ്യൂച്ചലായാണ് സെലിബ്രിറ്റികൾ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് ജോമോൻ എന്ന ചോദ്യം വൈറലായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് 2014 ൽ ജോമോനും ആൻ അഗസ്റ്റിനും വിവാഹിതരായത്. 






എന്നാൽ ഏഴ് വർഷം മാത്രമേ ആ ദാമ്പത്യത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ആനിൽ നിന്ന് തനിക്ക് വിവാഹ മോചനം വേണം എന്ന് പറഞ്ഞ് കോടതിയെ സമീപിച്ചത് ജോമോൻ ആയിരുന്നു. ഒത്തുപോകാത്ത ദാമ്പത്യം ഇനി വേണ്ട എന്ന് ആൻ അഗസ്റ്റിനും തീരുമാനിച്ചുഎൽസമ്മ എന്ന ആൺകുട്ടി എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ അഭിനയത്തിലേക്ക് വന്നത്. നടൻ അഗസ്റ്റിന്റെ മകളായ ആൻ, അച്ഛന്റെ ആഗ്രഹങ്ങൾ തന്നിലൂടെ നിറവേറ്റുകയായിരുന്നു. എന്നാൽ അഗസ്റ്റിന്റെ മരണം ആനിനെ വല്ലാതെ തളർത്തി. തുടർന്ന് സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത ആൻ, ആർട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. ആ സിനിമയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. ആനിൽ നിന്ന് തനിക്ക് വിവാഹ മോചനം വേണം എന്ന് പറഞ്ഞ് കോടതിയെ സമീപിച്ചത് ജോമോൻ ആയിരുന്നു. ഒത്തുപോകാത്ത ദാമ്പത്യം ഇനി വേണ്ട എന്ന് ആൻ അഗസ്റ്റിനും തീരുമാനിച്ചു.



കഴിഞ്ഞ ദിവസം ഏറെ വൈകിയാണ് ക്യമറമാൻ ജോമോൻ ടി ജോൺ വിവാഹിതനായി എന്ന വാർത്ത പുറത്ത് വന്നത്. എന്നാൽ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ചോ, എന്താണ് ഇരുവർക്കുമിടയിൽ സംഭവിച്ചത് എന്നതിനെ കുറിച്ചോ ജോമോൻ പ്രതികരിച്ചിരുന്നില്ല. ആനും തന്റെ സ്വകാര്യ ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങളൊന്നും തന്നെ പുറത്തുവിടുന്ന ആളല്ല. വിവാഹ മോചനത്തിന്റെ കാരണം തിരക്കി ചില പാപ്പരാസികൾ നടന്നുവെങ്കിലും വിഫലമായി. രണ്ട് വർഷം മുൻപായിരുന്നു നടി ആൻ അഗസ്റ്റിനിൽ നിന്നും ജോമോൻ ടി ജോൺ വിവാഹ മോചനം നേടിയത്. അത് ഏറെ വാർത്താ പ്രാധാന്യം നേടാൻ കാരണം, വിവാഹ മോചനം ആവശ്യപ്പെട്ടത് ജോമോൻ ആണ് എന്നതായിരുന്നു. പൊതുവെ ഭാര്യമാർ, അല്ലെങ്കിൽ മ്യൂച്ചലായാണ് സെലിബ്രിറ്റികൾ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. 

Find Out More:

Related Articles: