മോഹൻലാലും മമ്മൂട്ടിയും നോ പറഞ്ഞ കോടീശ്വരൻ ഷോ ഏറ്റെടുത്തതിനെക്കുറിച്ച് മുകേഷ്! യാദൃശ്ചികമായാണ് താൻ ടെലിവിഷനിൽ പരിപാടി അവതരിപ്പിച്ച് തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. സൂര്യ ടിവിയിൽ നിന്നും വിളിച്ചാണ് കോടീശ്വരൻ ഫോർമാറ്റിൽ ഒരു ഷോ ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞത്. മലയാളം വിഭാഗത്തിൽ മുകേഷ് അവതാരകനായി വരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് അവർ പറഞ്ഞിരുന്നു. സിനിമയിൽപ്പോലും ഇത്തരത്തിലുള്ള വേഷം ഞാൻ ചെയ്തിട്ടില്ല. ആലോചിച്ചിട്ട് പറയാമെന്നായിരുന്നു എന്റെ മറുപടി. മോഹൻലാലിനെയായിരുന്നു ആദ്യം അവർ അവതാരകനാവാനായി ക്ഷണിച്ചത്. എനിക്ക് സമയമില്ല, നിങ്ങൾ മുകേഷിനെ വിളിച്ചുനോക്കൂ, അദ്ദേഹം ചെയ്‌തേക്കുമെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.
മമ്മൂട്ടിയോട് ഇതേക്കുറിച്ച് പറഞ്ഞ സമയത്ത് തന്നെ അദ്ദേഹം നിരസിച്ചിരുന്നു. മുകേഷ് സ്പീക്കിംഗിലൂടെയായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് മുകേഷ്. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. എടാ നീ എന്തായാലും ചെയ്യണം, എങ്ങനെ വന്നാലും നീ അമിതാഭ് ബച്ചനെക്കാളും നന്നായിരിക്കുമെന്നും പറഞ്ഞിരുന്നു. എന്നെ കളിയാക്കുകയാണോയെന്ന് ചോദിച്ചപ്പോൾ അതല്ലെടാ, ബച്ചന് മലയാളം അറിയില്ലല്ലോ, നീ ചെയ്യുമ്പോൾ നല്ല മലയാളമായിരിക്കുമല്ലോ, അതാണ് ഞാൻ ഉദ്ദേശിച്ചതെന്നായിരുന്നു ശ്രീനി പറഞ്ഞത്.
കൊനുഷ്ട ഉത്തരമാണെങ്കിലും അതെന്റെ ആത്മവിശ്വാസം കൂട്ടി. മലയാളികൾ കൈവിടില്ലെന്ന വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് ഞാനത് ഏറ്റെടുത്തതെന്നായിരുന്നു മുകേഷ് പറഞ്ഞത്.
ചെന്നൈയിലെ സ്റ്റുഡിയോയിലായിരുന്നു ഷൂട്ട്. തമിഴിൽ ശരത് കുമാറായിരുന്നു അവതാരകൻ. നിങ്ങളുടെ സൗകര്യം അനുസരിച്ച് ഷൂട്ടൊക്കെ ഷെഡ്യൂൾ ചെയ്യാമെന്നും അവർ പറഞ്ഞിരുന്നു. അങ്ങനെയാണ് കോടീശ്വരനിലേക്ക് താനെത്തിയതെന്നായിരുന്നു മുകേഷ് പറഞ്ഞത്. ഇത് ചെയ്യരുതെന്നായിരുന്നു ചിലർ പറഞ്ഞത്. അമിതാഭ് ബച്ചൻ ചെയ്‌തോണ്ടിരിക്കുന്ന പരിപാടിയാണ്, അതുപോലെ നിനക്കും ഷൈൻ ചെയ്യാൻ പറ്റിയില്ലെങ്കിൽ നാണക്കേടാവില്ലേയെന്ന് വരെ ചോദിച്ചവരുണ്ട്. ഇത് വേണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായിരുന്നു. ശ്രീനിവാസനോട് ഞാൻ എന്റെ ആശയക്കുഴപ്പത്തെക്കുറിച്ച് പറഞ്ഞിരുന്നു.
സിനിമയിൽപ്പോലും ഇത്തരത്തിലുള്ള വേഷം ഞാൻ ചെയ്തിട്ടില്ല. ആലോചിച്ചിട്ട് പറയാമെന്നായിരുന്നു എന്റെ മറുപടി. മോഹൻലാലിനെയായിരുന്നു ആദ്യം അവർ അവതാരകനാവാനായി ക്ഷണിച്ചത്. എനിക്ക് സമയമില്ല, നിങ്ങൾ മുകേഷിനെ വിളിച്ചുനോക്കൂ, അദ്ദേഹം ചെയ്‌തേക്കുമെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. മമ്മൂട്ടിയോട് ഇതേക്കുറിച്ച് പറഞ്ഞ സമയത്ത് തന്നെ അദ്ദേഹം നിരസിച്ചിരുന്നു. മുകേഷ് സ്പീക്കിംഗിലൂടെയായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് മുകേഷ്. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. എടാ നീ എന്തായാലും ചെയ്യണം, എങ്ങനെ വന്നാലും നീ അമിതാഭ് ബച്ചനെക്കാളും നന്നായിരിക്കുമെന്നും പറഞ്ഞിരുന്നു. എന്നെ കളിയാക്കുകയാണോയെന്ന് ചോദിച്ചപ്പോൾ അതല്ലെടാ, ബച്ചന് മലയാളം അറിയില്ലല്ലോ, നീ ചെയ്യുമ്പോൾ നല്ല മലയാളമായിരിക്കുമല്ലോ, അതാണ് ഞാൻ ഉദ്ദേശിച്ചതെന്നായിരുന്നു ശ്രീനി പറഞ്ഞത്.