വയസ്സായി എന്നു പറഞ്ഞ് കമന്റടിക്കുന്നവരുണ്ട്, എല്ലാം ഞാൻ വായിക്കും; ശോഭനയുടെ മറുപടി!

Divya John
 വയസ്സായി എന്നു പറഞ്ഞ് കമന്റടിക്കുന്നവരുണ്ട്, എല്ലാം ഞാൻ വായിക്കും; ശോഭനയുടെ മറുപടി! എത്ര തന്നെ സുന്ദരികളായ നടിമാരും, മാസ്മരികി അഭിനയമുള്ളവർ വന്നാലും ശോഭന എന്ന പേര് മാഞ്ഞു പോകില്ല. മലയാളികളുടെ എവർഗ്രീൻ ആക്ട്രസ്സ് ആണ് ശോഭന.അഭിനയത്തിന്റെ കാര്യത്തിൽ അത്ര സജീവമല്ല ഇപ്പോൾ നടി. എന്നിരുന്നാലും ഇഷ്ടപ്പെട്ട തിരക്കഥകൾ വന്നാൽ തിരഞ്ഞെടുത്ത് ചെയ്യാറുണ്ട്. അങ്ങനെ ചെയ്ത തിര, വരനെ ആവശ്യമുണ്ട് പോലുള്ള സിനിമകൾ എല്ലാം ഹിറ്റായിരുന്നു. നൃത്ത്യാധ്യാപിക എന്ന നിലയിൽ, താൻ തന്റെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന കാര്യം ശോഭന സോഷ്യൽ മീഡിയിയലൂടെ പുറത്തുവിടാറുമുണ്ട്. നൃത്തമാണ് ശോഭനയുടെ ജീവശ്വാസം. സ്‌റ്റേജ് ഷോകളിൽ സജീവമാണ്.സ്വകാര്യ കാര്യങ്ങൾക്ക് എന്നും ഒരു രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ശോഭന തന്റെ വ്യക്തി ജീവിതത്തെ കുറിച്ചൊന്നും ഒരിടത്തും തുറന്നു സംസാരിക്കാറില്ല. അതുകൊണ്ടു തന്നെ നെഗറ്റീവുകളും കുറവാണ്. 





    സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും തനിക്കധികം നെഗറ്റീവ് കമന്റുകളൊന്നും വരാറില്ല എന്ന് ശോഭന പറയുന്നു. കമന്റുകൾ എല്ലാം വായിക്കുന്ന ആളാണ് താനെന്നും ശോഭന പറഞ്ഞു നെഗറ്റീവ് വരാറില്ല. അതറിയാൻ ഞാൻ കമന്റുകൾ വായിക്കാറുണ്ടോ എന്ന് ചിലർ ചോദിക്കും. അതെ ഞാൻ എല്ലാ കമന്റുകളും വായിക്കാറുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായി പറയാനും സാധിക്കും. ഏറ്റവുമൊടുവിൽ ശോഭന മഴവിൽ മനോഹരമയുടെ അവാർഡ് ഷോയ്ക്ക് വന്നിരുന്നു. അതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം വൈറലാണ്. എന്നെ കുറിച്ചു വരുന്ന നെഗറ്റീവ് കമന്റുകൾ, പ്രായം തോന്നുന്നു, പ്രായമായല്ലോ എന്നൊക്കെയാണ്. അത് കാണുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നാറില്ല. ഒന്നുമല്ലെങ്കിലും പ്രായമാവുന്നതിൽ ഞാൻ അനുഗ്രഹീതയാണല്ലോ എന്നാണ് ശോഭന പറയുന്നത്.





എന്നിരുന്നാലും ഇഷ്ടപ്പെട്ട തിരക്കഥകൾ വന്നാൽ തിരഞ്ഞെടുത്ത് ചെയ്യാറുണ്ട്. അങ്ങനെ ചെയ്ത തിര, വരനെ ആവശ്യമുണ്ട് പോലുള്ള സിനിമകൾ എല്ലാം ഹിറ്റായിരുന്നു. നൃത്ത്യാധ്യാപിക എന്ന നിലയിൽ, താൻ തന്റെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന കാര്യം ശോഭന സോഷ്യൽ മീഡിയിയലൂടെ പുറത്തുവിടാറുമുണ്ട്. നൃത്തമാണ് ശോഭനയുടെ ജീവശ്വാസം. സ്‌റ്റേജ് ഷോകളിൽ സജീവമാണ്.സ്വകാര്യ കാര്യങ്ങൾക്ക് എന്നും ഒരു രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ശോഭന തന്റെ വ്യക്തി ജീവിതത്തെ കുറിച്ചൊന്നും ഒരിടത്തും തുറന്നു സംസാരിക്കാറില്ല. അതുകൊണ്ടു തന്നെ നെഗറ്റീവുകളും കുറവാണ്. സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും തനിക്കധികം നെഗറ്റീവ് കമന്റുകളൊന്നും വരാറില്ല എന്ന് ശോഭന പറയുന്നു. കമന്റുകൾ എല്ലാം വായിക്കുന്ന ആളാണ് താനെന്നും ശോഭന പറഞ്ഞു നെഗറ്റീവ് വരാറില്ല. അതറിയാൻ ഞാൻ കമന്റുകൾ വായിക്കാറുണ്ടോ എന്ന് ചിലർ ചോദിക്കും. 





  അതെ ഞാൻ എല്ലാ കമന്റുകളും വായിക്കാറുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായി പറയാനും സാധിക്കും.  അതുകൊണ്ടു തന്നെ നെഗറ്റീവുകളും കുറവാണ്. സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും തനിക്കധികം നെഗറ്റീവ് കമന്റുകളൊന്നും വരാറില്ല എന്ന് ശോഭന പറയുന്നു. കമന്റുകൾ എല്ലാം വായിക്കുന്ന ആളാണ് താനെന്നും ശോഭന പറഞ്ഞു നെഗറ്റീവ് വരാറില്ല. അതറിയാൻ ഞാൻ കമന്റുകൾ വായിക്കാറുണ്ടോ എന്ന് ചിലർ ചോദിക്കും. അതെ ഞാൻ എല്ലാ കമന്റുകളും വായിക്കാറുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായി പറയാനും സാധിക്കും. ഏറ്റവുമൊടുവിൽ ശോഭന മഴവിൽ മനോഹരമയുടെ അവാർഡ് ഷോയ്ക്ക് വന്നിരുന്നു. അതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം വൈറലാണ്.


 

Find Out More:

Related Articles: