ജീവിതത്തിലെ പുത്തൻ സന്തോഷത്തെക്കുറിച്ച് സഞ്ജുവും ലക്ഷ്മിയും! ലക്ഷ്മിയുടെ എന്തുവായിത് എന്ന ഡയലോഗ് ഏറെ പ്രശസ്തമായിരുന്നു. രസകരമായ വീഡിയോകളും വീട്ടിലെ വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കിടാറുണ്ട്. യൂട്യൂബും ചാനൽ പരിപാടികളും മാത്രമല്ല ബിഗ് സ്‌ക്രീനിൽ നിന്നുള്ള അവസരങ്ങളും ഇവരെ തേടിയെത്തിയിരുന്നു. അഭിനയവും സിനിമയുമൊക്കെ സ്വപ്‌നമായി കൊണ്ടുനടന്നവരാണ് ഇരുവരും. അതേക്കുറിച്ച് നിരവധി തവണ തുറന്നുപറഞ്ഞിട്ടുമുണ്ട്. ജീവിതത്തിലെ പുത്തൻ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും. സോഷ്യൽമീഡിയയിലൂടെയായി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയവരാണ് സഞ്ജുവും ലക്ഷ്മിയും. മേടിച്ച വീട്ടിൽ കുറച്ച് വർക്ക് നടന്നോണ്ടിരിക്കുകയാണ്. എല്ലാം സെറ്റായിക്കഴിഞ്ഞ് പാലുകാച്ചലിന് ശേഷം ഞങ്ങൾ ഹോം ടൂർ ചെയ്യുന്നതായിരിക്കും. വീട്ടിലേക്കാവശ്യമായ ഫർണ്ണിച്ചർ വാങ്ങിക്കുന്നതും ഇവർ വീഡിയോയിൽ കാണിച്ചിരുന്നു.
മുൻപ് ഞങ്ങൾ ഇതേ സ്ഥലത്ത് നിന്നും ഫർണ്ണിച്ചർ മേടിച്ചിട്ടുണ്ട്. അതിനാൽ അവിടേക്ക് തന്നെ പോവാമെന്ന് കരുതിയെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. നിരവധി പേരാണ് സഞ്ജുവിനും ലക്ഷ്മിക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. രണ്ടുപേരുടെ അഭിനയവും അടിപൊളിയാണ്. ചിരിക്കാത്തവർ പോലും ചിരിച്ചുപോവുമെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. വളരെ സന്തോഷം, എല്ലാ നല്ലതായി വരട്ടെ. അടിപൊളി വീട്, നിങ്ങളുടെ സെലക്ഷനെല്ലാം കിടിലനെന്നുമായിരുന്നു ആരാധകർ പറഞ്ഞത്. ഞങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ എന്ത് സന്തോഷം വന്നാലും അത് നിങ്ങളുമായി പങ്കിടാറുണ്ട്. ഒരുപാട് വ്‌ളോഗുകൾ ഇട്ട് ഞങ്ങൾ നിങ്ങളെ വെറുപ്പിക്കാറില്ല. വല്ലപ്പോഴുമാണ് ഞങ്ങൾ വ്‌ളോഗുമായി വരാറുള്ളതെന്ന മുഖവുരയോടെയാണ് സഞ്ജുവും ലക്ഷ്മിയും സംസാരിച്ച് തുടങ്ങിയത്. ഞങ്ങളൊരു വീട് മേടിച്ചിരിക്കുകയാണ്.
പുതിയ വീടും മറ്റ് കാര്യങ്ങളുമെല്ലാം ഞങ്ങൾ കാണിക്കാമെന്നും സഞ്ജു പറഞ്ഞിരുന്നു.സോഷ്യൽമീഡിയയിലൂടെയാണ് ഞങ്ങൾ എല്ലാം സ്വന്തമാക്കിയത്. ഞങ്ങളെ പിന്തുണയ്ക്കുന്നവരോടാണ് എന്നും നന്ദി പറയാനുള്ളതെന്നും മുൻപ് സഞ്ജു പറഞ്ഞിരുന്നു. അഭിനയമെന്ന ആഗ്രഹം പൂർത്തീകരിക്കാനായി ഒരുപാട് ശ്രമിച്ചിട്ടുണ്ട്. അതിനിടയിലാണ് സോഷ്യൽമീഡിയയിലൂടെ അത്തരത്തിലൊരു അവസരം വന്നതും അത് കൃത്യമായി വിനിയോഗിക്കാനായതുമെന്നും ഇരുവരും പറഞ്ഞിരുന്നു.സോഷ്യൽമീഡിയയിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തിയെങ്കിലും ഇപ്പോഴും സാധാരണക്കാരാണ് ഞങ്ങളെന്നും സഞ്ജുവും ലക്ഷ്മിയും പറഞ്ഞിരുന്നു. സ്വഭാവികതയോടെയാണ് ഇവർ വീഡിയോ ചെയ്യുന്നത്. അത് തന്നെയാണ് ഇവരുടെ വിജയരഹസ്യവുമെന്നാണ് ആരാധകർ പറഞ്ഞത്. ഞങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ അനുഭവങ്ങളും രസകരമായ സംഭവങ്ങളുമൊക്കെയാണ് ഞങ്ങൾ കണ്ടന്റായി ചെയ്യാറുള്ളതെന്നും ഇവർ പറഞ്ഞിരുന്നു.
ചിരിക്കാത്തവർ പോലും ചിരിച്ചുപോവുമെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. വളരെ സന്തോഷം, എല്ലാ നല്ലതായി വരട്ടെ. അടിപൊളി വീട്, നിങ്ങളുടെ സെലക്ഷനെല്ലാം കിടിലനെന്നുമായിരുന്നു ആരാധകർ പറഞ്ഞത്. ഞങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ എന്ത് സന്തോഷം വന്നാലും അത് നിങ്ങളുമായി പങ്കിടാറുണ്ട്. ഒരുപാട് വ്‌ളോഗുകൾ ഇട്ട് ഞങ്ങൾ നിങ്ങളെ വെറുപ്പിക്കാറില്ല. വല്ലപ്പോഴുമാണ് ഞങ്ങൾ വ്‌ളോഗുമായി വരാറുള്ളതെന്ന മുഖവുരയോടെയാണ് സഞ്ജുവും ലക്ഷ്മിയും സംസാരിച്ച് തുടങ്ങിയത്. ഞങ്ങളൊരു വീട് മേടിച്ചിരിക്കുകയാണ്. പുതിയ വീടും മറ്റ് കാര്യങ്ങളുമെല്ലാം ഞങ്ങൾ കാണിക്കാമെന്നും സഞ്ജു പറഞ്ഞിരുന്നു.സോഷ്യൽമീഡിയയിലൂടെയാണ് ഞങ്ങൾ എല്ലാം സ്വന്തമാക്കിയത്. ഞങ്ങളെ പിന്തുണയ്ക്കുന്നവരോടാണ് എന്നും നന്ദി പറയാനുള്ളതെന്നും മുൻപ് സഞ്ജു പറഞ്ഞിരുന്നു. അഭിനയമെന്ന ആഗ്രഹം പൂർത്തീകരിക്കാനായി ഒരുപാട് ശ്രമിച്ചിട്ടുണ്ട്. അതിനിടയിലാണ് സോഷ്യൽമീഡിയയിലൂടെ അത്തരത്തിലൊരു അവസരം വന്നതും അത് കൃത്യമായി വിനിയോഗിക്കാനായതുമെന്നും ഇരുവരും പറഞ്ഞിരുന്നു.സോഷ്യൽമീഡിയയിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തിയെങ്കിലും ഇപ്പോഴും സാധാരണക്കാരാണ് ഞങ്ങളെന്നും സഞ്ജുവും ലക്ഷ്മിയും പറഞ്ഞിരുന്നു. സ്വഭാവികതയോടെയാണ് ഇവർ വീഡിയോ ചെയ്യുന്നത്.