മൗനിക്ക് ഇതെന്തുപറ്റി? താരത്തിന്റെ ആരോ​ഗ്യത്തെക്കുറിച്ച് തിരക്കി ആരാധകർ!

Divya John
  മൗനിക്ക് ഇതെന്തുപറ്റി? താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തിരക്കി ആരാധകർ!  തന്റെ കുടുംബത്തിലെ വിശേഷങ്ങളും ഷൂട്ടിങ് കാര്യങ്ങളുമെല്ലാം മൗനി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്കും താല്പര്യമേറെയാണ്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന പുതിയ വിശേഷത്തിന്റെ ആശങ്കയിലാണ് ആരാധകർ. കഴിഞ്ഞ ഒൻപതു ദിവസങ്ങളായി താൻ ആശുപത്രിയിലായിരുന്നുവെന്നാണ് മൗനി പറയുന്നത്. മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലെത്തി പ്രേക്ഷക മനം കവർന്ന നായികയാണ് മൗനി റോയ്. ബോളിവുഡിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും മൗനിയ്ക്ക് ആരാധകരേറെയാണ്.നിന്നെപ്പോലെ ആരുമില്ല.. ഞാൻ എന്നും നന്ദിയുള്ളവളാണ് എന്നാണ് മൗനി ഭർത്താവ് സൂരജിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ആശുപത്രിയിൽ നിന്ന് ലൂഡോ കളിക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. എന്തായാലും മൗനിയ്ക്ക് എന്തുപറ്റിയെന്നാണ് ആരാധകർ തിരക്കുന്നത്. മാത്രമല്ല എത്രയും വേഗം എല്ലാം മാറി പഴയതുപോലെ തിരികെ വരൂ എന്നും ആരാധകർ ആശംസിക്കുന്നുണ്ട്.






 നാഗിൻ എന്ന സീരിയലിലൂടെയാണ് മൗനി ശ്രദ്ധിയ്ക്കപ്പെടുന്നത്. നാഗകന്യക എന്ന പേരിൽ ഈ പരമ്പര മലയാളത്തിലേക്കും എത്തിയിരുന്നു. അതോടെയാണ് മൗനിയ്ക്ക് കേരളത്തിലും ആരാധകരായത്.  മഹാദേവ് എന്ന പരമ്പരയിൽ സതി ദേവിയായും മൗനിയെത്തി. ഈ രണ്ടു പരമ്പരകളിലേയും കഥാപാത്രങ്ങൾ നിരവധി ആരാധകരെയാണ് താരത്തിന് നേടിക്കൊടുത്തത്. പിന്നീട് നിരവധി സിനിമകളിലും മൗനിയെത്തി. രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിച്ചെത്തിയ ബ്രഹ്മാസ്ത്രയിലും പ്രധാന വേഷത്തിൽ താരമെത്തിയിരുന്നു. ചിത്രത്തിലെ വില്ലത്തിയായിട്ടായിരുന്നു മൗനിയെത്തിയത്. ഈ വർഷം ആദ്യമായി കാൻസ് വേദിയിലും മൗനി ചുവടുവച്ചു.ക്രൈം മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന പെന്റ്ഹൗസാണ് മൗനിയുടേതായി ഇനി വരാനുള്ള ചിത്രം. ബോബി ഡിയോൾ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും.







കാൻസ് വേദിയിൽ നിന്നുള്ള മൗനിയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വളരെ വൈറലായിരുന്നു. മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലെത്തി പ്രേക്ഷക മനം കവർന്ന നായികയാണ് മൗനി റോയ്. ബോളിവുഡിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും മൗനിയ്ക്ക് ആരാധകരേറെയാണ്. തന്റെ കുടുംബത്തിലെ വിശേഷങ്ങളും ഷൂട്ടിങ് കാര്യങ്ങളുമെല്ലാം മൗനി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്കും താല്പര്യമേറെയാണ്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന പുതിയ വിശേഷത്തിന്റെ ആശങ്കയിലാണ് ആരാധകർ. കഴിഞ്ഞ ഒൻപതു ദിവസങ്ങളായി താൻ ആശുപത്രിയിലായിരുന്നുവെന്നാണ് മൗനി പറയുന്നത്.





പിന്നീട് നിരവധി സിനിമകളിലും മൗനിയെത്തി. രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിച്ചെത്തിയ ബ്രഹ്മാസ്ത്രയിലും പ്രധാന വേഷത്തിൽ താരമെത്തിയിരുന്നു. ചിത്രത്തിലെ വില്ലത്തിയായിട്ടായിരുന്നു മൗനിയെത്തിയത്. ഈ വർഷം ആദ്യമായി കാൻസ് വേദിയിലും മൗനി ചുവടുവച്ചു.ക്രൈം മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന പെന്റ്ഹൗസാണ് മൗനിയുടേതായി ഇനി വരാനുള്ള ചിത്രം. ബോബി ഡിയോൾ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും.
കാൻസ് വേദിയിൽ നിന്നുള്ള മൗനിയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വളരെ വൈറലായിരുന്നു. മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലെത്തി പ്രേക്ഷക മനം കവർന്ന നായികയാണ് മൗനി റോയ്. ബോളിവുഡിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും മൗനിയ്ക്ക് ആരാധകരേറെയാണ്. തന്റെ കുടുംബത്തിലെ വിശേഷങ്ങളും ഷൂട്ടിങ് കാര്യങ്ങളുമെല്ലാം മൗനി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്കും താല്പര്യമേറെയാണ്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന പുതിയ വിശേഷത്തിന്റെ ആശങ്കയിലാണ് ആരാധകർ. 

Find Out More:

Related Articles: