ഭാര്യ കുശ്ബുവിന് ഒഴികെ എന്റെ ആ സ്വഭാവം എല്ലാവർക്കും അറിയാം; സുന്ദർ സി! തങ്ങളുടെ പ്രണയത്തെ കുറിച്ചും പിണക്കങ്ങളെ കുറിച്ചും എല്ലാം സുന്ദർ സി ഒരു അഭിമുഖത്തിൽ സംസാരിച്ചു. തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ തന്നെയാണ് കുശ്ബുവും സംവിധായകൻ സുന്ദർ സി യും. ഞങ്ങളുടെ പ്രണയത്തിൽ വലിയ സംഭവങ്ങൾ ഒന്നുമില്ല. പ്രണയമാണെങ്കിൽ അപ് ആന്റ് ഡൗൺസ് ഒക്കെ ഉണ്ടായിരിക്കണം. ഞങ്ങൾക്ക് അതൊന്നും ഇല്ലായിരുന്നു. പ്രപ്പോസ് ചെയ്തു, ഓകെ പറഞ്ഞു, കല്യാണം കഴിഞ്ഞു. അത്ര തന്നെ.ഞങ്ങൾ തമ്മിൽ ഇപ്പോഴും പ്രണയമാണ്, ഇപ്പോഴും സുഹൃത്തുക്കളാണ്. അതാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയവും. മക്കൾക്ക് സിനിമയിൽ പോലും ഞാൻ മറ്റൊരു നടിയെ തൊട്ട് അഭിനയിക്കുന്നത് ഇഷ്ടമല്ല.
വഴക്കിട്ടാൽ ഞാൻ മിണ്ടാതെ നടക്കും. പിന്നെ കുശ്ബു അതുവഴി ഇതുവഴി പോയി, പാത്രങ്ങളൊക്കെ എറിഞ്ഞ് പ്രശ്‌നമാക്കാൻ തുടങ്ങുമ്പോൾ തോൽവി സമ്മതിച്ച് ഞാൻ തന്നെ അങ്ങോട്ട് പോയി മിണ്ടും. വീട്ടിൽ ഞങ്ങൾ വഴക്കിട്ടാൽ എന്നെ കൊണ്ട് തന്നെ ആദ്യം ക്ഷമ പറയിപ്പിയ്ക്കും. എനിക്കൊരു സ്വഭാവം ഉണ്ട്. അത് എന്നെ ചുറ്റയിരിയ്ക്കുന്ന എന്റെ മക്കൾക്കും സുഹത്തുക്കൾക്കും ബന്ധുക്കൾക്കും എല്ലാം അറിയാം. പക്ഷെ ഭാര്യ കുശ്ബുവിന് മാത്രം ഇപ്പോഴും അറിയില്ല.ഞാൻ വഴക്കിട്ടാൽ മാക്‌സിമം പത്ത് മിനിട്ട് മാത്രമേ പോകൂ. അത് അറിയാവുന്നത് കൊണ്ട് എല്ലാവരും അത് വരെ സഹിച്ച്, പിന്നെ വിട്ടേക്കും. അതെന്താ എന്ന് ചോദിച്ച് ആ പത്ത് മിനിട്ടിന് അപ്പുറവും വഴക്ക് തുടരുന്ന ആളാണ് എന്റെ ഭാര്യ. പുറത്ത് കുശ്ബു ടെറർ ആണ്.
പ്രണയമാണെങ്കിൽ അപ് ആന്റ് ഡൗൺസ് ഒക്കെ ഉണ്ടായിരിക്കണം. ഞങ്ങൾക്ക് അതൊന്നും ഇല്ലായിരുന്നു. പ്രപ്പോസ് ചെയ്തു, ഓകെ പറഞ്ഞു, കല്യാണം കഴിഞ്ഞു. അത്ര തന്നെ.ഞങ്ങൾ തമ്മിൽ ഇപ്പോഴും പ്രണയമാണ്, ഇപ്പോഴും സുഹൃത്തുക്കളാണ്. അതാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയവും. മക്കൾക്ക് സിനിമയിൽ പോലും ഞാൻ മറ്റൊരു നടിയെ തൊട്ട് അഭിനയിക്കുന്നത് ഇഷ്ടമല്ല. വഴക്കിട്ടാൽ ഞാൻ മിണ്ടാതെ നടക്കും. പിന്നെ കുശ്ബു അതുവഴി ഇതുവഴി പോയി, പാത്രങ്ങളൊക്കെ എറിഞ്ഞ് പ്രശ്‌നമാക്കാൻ തുടങ്ങുമ്പോൾ തോൽവി സമ്മതിച്ച് ഞാൻ തന്നെ അങ്ങോട്ട് പോയി മിണ്ടും. വീട്ടിൽ ഞങ്ങൾ വഴക്കിട്ടാൽ എന്നെ കൊണ്ട് തന്നെ ആദ്യം ക്ഷമ പറയിപ്പിയ്ക്കും. എനിക്കൊരു സ്വഭാവം ഉണ്ട്. അത് എന്നെ ചുറ്റയിരിയ്ക്കുന്ന എന്റെ മക്കൾക്കും സുഹത്തുക്കൾക്കും ബന്ധുക്കൾക്കും എല്ലാം അറിയാം.
പക്ഷെ ഭാര്യ കുശ്ബുവിന് മാത്രം ഇപ്പോഴും അറിയില്ല.ഞാൻ വഴക്കിട്ടാൽ മാക്‌സിമം പത്ത് മിനിട്ട് മാത്രമേ പോകൂ. അത് അറിയാവുന്നത് കൊണ്ട് എല്ലാവരും അത് വരെ സഹിച്ച്, പിന്നെ വിട്ടേക്കും. അതെന്താ എന്ന് ചോദിച്ച് ആ പത്ത് മിനിട്ടിന് അപ്പുറവും വഴക്ക് തുടരുന്ന ആളാണ് എന്റെ ഭാര്യ. പുറത്ത് കുശ്ബു ടെറർ ആണ്. സാമൂഹ്യ കാര്യങ്ങളെ കുറിച്ചൊക്കെ ഭയങ്കരമായി സംസാരിക്കും. വീട്ടിൽ ഒരു കോമഡി പീസാണ്. ഞാനും മക്കൾ രണ്ട് പേരും ആറടിയാണ്. കുശ്ബു മാത്രമാണ് ചെറുതായിട്ടുള്ളത്. വഴക്കിട്ടാൽ ഞങ്ങൾ താഴോട്ട് നോക്കി എന്താ എന്ന് ചോദിയ്ക്കുമ്പോൾ ചിരിച്ചുപോവും- സുന്ദർ സി പറഞ്ഞു. സാമൂഹ്യ കാര്യങ്ങളെ കുറിച്ചൊക്കെ ഭയങ്കരമായി സംസാരിക്കും. വീട്ടിൽ ഒരു കോമഡി പീസാണ്. ഞാനും മക്കൾ രണ്ട് പേരും ആറടിയാണ്. കുശ്ബു മാത്രമാണ് ചെറുതായിട്ടുള്ളത്. വഴക്കിട്ടാൽ ഞങ്ങൾ താഴോട്ട് നോക്കി എന്താ എന്ന് ചോദിയ്ക്കുമ്പോൾ ചിരിച്ചുപോവും- സുന്ദർ സി പറഞ്ഞു.