പേഴ്‌സണലായ കാര്യങ്ങൾ എന്തെങ്കിലും ഞാൻ ചോദിയ്ക്കുമോ എന്ന് അവർ ഭയന്നു; വിജെ ഷിബ്ല ഫറ!

Divya John
 പേഴ്‌സണലായ കാര്യങ്ങൾ എന്തെങ്കിലും ഞാൻ ചോദിയ്ക്കുമോ എന്ന് അവർ ഭയന്നു; വിജെ ഷിബ്ല ഫറ!  പേഴ്‌സണലായ കാര്യങ്ങൾ എന്തെങ്കിലും ഞാൻ ചോദിയ്ക്കുമോ എന്ന് അവർ ഭയന്നു; വിജെ ഷിബ്ല ഫറ! അഭിനയത്തിലേക്ക് വരുന്നതിന് മുൻപേ തന്നെ നിരവധി സെലിബ്രിറ്റി അഭിമുഖങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്. അങ്ങിനെ ചെയ്തതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അഭിമുഖത്തെ കുറിച്ചാണ് ദ ഫോർത്ത് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഷിബ്ല സംസാരിച്ചത്. അത് മഞ്ജു വാര്യർക്ക് ഒപ്പമുള്ള അഭിമുഖം ആയിരുന്നു. മഞ്ജു വാര്യരിൽ അന്നും ഇന്നും ഉണ്ടായ മാറ്റത്തെ കുറിച്ചും ഷിബ്ല പറഞ്ഞു. കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ ഏറെ പരിചിതയായ നടിയാണ് ഷിബ്ല ഫറ. അഭിനേത്രി എന്നതിനപ്പുറം മികച്ച ഒരു വിജെ കൂടെയാണ് താരം. 





  വളരെ അൺ കംഫർട്ടബിൾ ആയിട്ടാണ് അന്ന് ഞാൻ മഞ്ജു ചേച്ചിയെ കണ്ടത്. സംസാരിക്കാനൊക്കെ അന്ന് ചേച്ചിയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. റോഷൻ ആൻഡ്രൂസ് സാറും, മഞ്ജു ചേച്ചിയും ആണ് അന്ന് അഭിമുഖത്തിന് വന്നിരുന്നത്.പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു ചേച്ചി (മഞ്ജു വാര്യർ) തിരിച്ചു വന്നപ്പോൾ ഞാൻ ഇന്റർവ്യു ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ മഞ്ജു ചേച്ചിയെ കാണുമ്പോൾ എനിക്ക് വളരെ അധികം കൗതുകം തോന്നുന്നു. ചേച്ചി ഒരുപാട് മാറിയിരിയ്ക്കുന്നു. ഇപ്പോൾ ചേച്ചി വളരെ അധികം ഫ്രീയാണ്. അതിന് ശേഷം ഞാൻ പ്രതി പൂവൻകോഴി എന്ന സിനിമയുടെ പ്രമോഷന് വേണ്ടിയും ചേച്ചിയെ അഭിമുഖം ചെയ്തിരുന്നു.ഞാൻ പഠിച്ചത് സൈക്കോളജി ആയത് കൊണ്ട് കളർ സംബന്ധമായ കാര്യങ്ങളാണ് ഞാൻ ചോദിച്ചുകൊണ്ടിരിയ്ക്കുന്നത്. 





ഞാൻ അത് ചോദിച്ചപ്പോഴേക്കും മഞ്ജു ചേച്ചി വളരെ അൺ കംഫർട്ടബിൾ ആയി. പേഴ്‌സണലായ കാര്യങ്ങൾ എന്തെങ്കിലും ഞാൻ ചോദിയ്ക്കും എന്ന് വിചാരിച്ചു കാണും.ചേച്ചി ധരിയ്ക്കുന്ന ചില ഫാബ് ഇന്ത്യയുടെ സ്‌കേട്ട് എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്. അങ്ങനെ ഏതെങ്കിലും കോട്ടൻ ടോപ്‌സ് ഒക്കെ കാണുമ്പോൾ ഞാൻ ചേച്ചിയോട് മെസേജ് അയച്ച് ചോദിക്കാറുണ്ട്, ഇതെവിടെ നിന്നാണ് എടുത്തത് എന്ന്. ഒരിക്കൽ ഞാൻ ഒരു വൈറ്റ് ഷർട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ പുള്ളിക്കാരി പുറത്തായിരുന്നു. വീട്ടിൽ തിരിച്ചെത്തി ആ ഡ്രസ്സിന്റെ ബ്രാന്റ് നെയിമിന്റെ ഫോട്ടോ എടുത്ത് അയച്ചു തന്നു. അത്രയും സിംപിളാണ് ചേച്ചി- ഷിബ്ല പറഞ്ഞു. 




കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ ഏറെ പരിചിതയായ നടിയാണ് ഷിബ്ല ഫറ. അഭിനേത്രി എന്നതിനപ്പുറം മികച്ച ഒരു വിജെ കൂടെയാണ് താരം. വളരെ അൺ കംഫർട്ടബിൾ ആയിട്ടാണ് അന്ന് ഞാൻ മഞ്ജു ചേച്ചിയെ കണ്ടത്. സംസാരിക്കാനൊക്കെ അന്ന് ചേച്ചിയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. റോഷൻ ആൻഡ്രൂസ് സാറും, മഞ്ജു ചേച്ചിയും ആണ് അന്ന് അഭിമുഖത്തിന് വന്നിരുന്നത്.പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു ചേച്ചി (മഞ്ജു വാര്യർ) തിരിച്ചു വന്നപ്പോൾ ഞാൻ ഇന്റർവ്യു ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ മഞ്ജു ചേച്ചിയെ കാണുമ്പോൾ എനിക്ക് വളരെ അധികം കൗതുകം തോന്നുന്നു. ചേച്ചി ഒരുപാട് മാറിയിരിയ്ക്കുന്നു. ഇപ്പോൾ ചേച്ചി വളരെ അധികം ഫ്രീയാണ്. അതിന് ശേഷം ഞാൻ പ്രതി പൂവൻകോഴി എന്ന സിനിമയുടെ പ്രമോഷന് വേണ്ടിയും ചേച്ചിയെ അഭിമുഖം ചെയ്തിരുന്നു.ഞാൻ പഠിച്ചത് സൈക്കോളജി ആയത് കൊണ്ട് കളർ സംബന്ധമായ കാര്യങ്ങളാണ് ഞാൻ ചോദിച്ചുകൊണ്ടിരിയ്ക്കുന്നത്. ഞാൻ അത് ചോദിച്ചപ്പോഴേക്കും മഞ്ജു ചേച്ചി വളരെ അൺ കംഫർട്ടബിൾ ആയി. പേഴ്‌സണലായ കാര്യങ്ങൾ എന്തെങ്കിലും ഞാൻ ചോദിയ്ക്കും എന്ന് വിചാരിച്ചു കാണും.

Find Out More:

Related Articles: