നമിതയെ ഞെട്ടിപ്പിച്ചു നടൻ മമ്മൂട്ടി

Divya John
 നമിതയെ ഞെട്ടിപ്പിച്ചു  നടൻ മമ്മൂട്ടി; ആദ്യാവസാനം വരെ ചടങ്ങില് പങ്കെടുത്ത ശേഷം ആണ് തിരിച്ച് പോകുന്നത്. അന്നേ ദിവസം വരാന് പറ്റിയില്ല എങ്കിൽ മറ്റൊരു ദിവസം വന്നിരിക്കുക തന്നെ ചെയ്യും. അതിന് തെളിവാണ് ഇപ്പോൾ  നമിത പ്രമോദ് പങ്കുവച്ചിരിക്കുന്ന പോസ്റ്റ്. മലയാളത്തിലെ യുവ താരങ്ങൾക്ക്  പോലും ഇല്ലാത്ത ഒരു നല്ല ഗുണം മെഗാസ്റ്റാര് മമ്മൂട്ടിക്ക് ഉണ്ട്. ഏത് ചടങ്ങിന് വിളിച്ചാലും, വിവരം അറിയിച്ചാല് തന്നെ മതി അവിടെ എത്തിയിരിക്കും. ആദ്യാവസാനം വരെ ചടങ്ങില് പങ്കെടുത്ത ശേഷം ആണ് തിരിച്ച് പോകുന്നത്. അന്നേ ദിവസം വരാന് പറ്റിയില്ല എങ്കില് മറ്റൊരു ദിവസം വന്നിരിക്കുക തന്നെ ചെയ്യും. 



   അതിന് തെളിവാണ് ഇപ്പോള് നമിത പ്രമോദ് പങ്കുവച്ചിരിയ്ക്കുന്ന പോസ്റ്റ്. കഴിഞ്ഞ ദിവസമായിരുന്നു നമിതയുടെ പുതിയ ബിസിനസ്സ് സംരംഭത്തിന്റെ തുടക്കം. ഉദ്ഘാടന ദിവസം അപര്ണ ബാലമുരളി, രജിഷ വിജയന്, നമിത പ്രമോദ്, അനു സിത്താര, മീനാക്ഷി ദിലീപ് തുടങ്ങിയ നിരവധി സെലിബ്രിറ്റികള് വന്നിരുന്നു. സമ്മര് ടൗണ് റസ്റ്റോ കഫെയുടെ ഉദ്ഘാടനം സോഷ്യല് മീഡിയയും ആഘോഷമാക്കി.ഉദ്ഘാടന ആഘോഷങ്ങള് കെട്ടടങ്ങിയപ്പോഴിതാ നമിതയുടെ റസ്റ്റോറന്റിലേക്ക് പ്രതീക്ഷിക്കാത്ത ഒരു അതിഥി, സാക്ഷാല് മമ്മൂട്ടി. മമ്മൂട്ടി എത്തിയതിന്റെ സന്തോഷം തന്റെ ഇന്സ്റ്റഗ്രാം പേജിലൂടെ നമിത പങ്കുവച്ചു.'നോക്കൂ, ആരാണ് വന്നിരിയ്ക്കുന്നത് എന്ന്. ഇതില് പരം ഞ ങ്ങൾക്ക് എന്ത് വേണം. 



  ഈ സർപ്രൈസിന്  മമ്മൂക്കയോടെ നന്ദി' എന്ന് പറഞ്ഞുകൊണ്ടാണ് നമിത ചിത്രങ്ങള് പങ്കുവച്ചിരിയ്ക്കുന്നത്. മമ്മൂട്ടിയുടെ ഹൃദയം ശരിക്കുമൊരു സ്റ്റാര് തന്നെയാണെന്നും നമിത പറയുന്നു. കവിത നായര്, ശിവദ, കൃഷ്ണപ്രഭ, തുടങ്ങിയ സെലിബ്രിറ്റികള്ക്കൊപ്പം ആരാധകരും ചിത്രത്തിന് താഴെ കമന്റുകളുമായി എത്തി. 'ഇദ്ദേഹത്തെ ഒരു കാര്യത്തിനും വിളിക്കരുത്. വരില്ല എന്ന് കരുതി നമ്മളൊരു ഫോര്മാലിറ്റിയ്ക്ക് വിളിക്കും. പക്ഷെ പുള്ളിയങ്ങ് വരും. അതിപ്പോള് എന്ത് പരിപാടിക്കാണെങ്കിലും' എന്ന് ഒരു ആരാധകന് കമന്റെ എഴുതിയിരിയ്ക്കുന്നു. മമ്മൂക്കയുടെ വലിയ മനസ്സിനെ പ്രശംസിച്ചുകൊണ്ടാണ് മറ്റ് കമന്റുകള് എല്ലാം. ആദ്യാവസാനം വരെ ചടങ്ങില് പങ്കെടുത്ത ശേഷം ആണ് തിരിച്ച് പോകുന്നത്. അന്നേ ദിവസം വരാന് പറ്റിയില്ല എങ്കില് മറ്റൊരു ദിവസം വന്നിരിക്കുക തന്നെ ചെയ്യും. അതിന് തെളിവാണ് ഇപ്പോള് നമിത പ്രമോദ് പങ്കുവച്ചിരിയ്ക്കുന്ന പോസ്റ്റ്. കഴിഞ്ഞ ദിവസമായിരുന്നു നമിതയുടെ പുതിയ ബിസിനസ്സ് സംരംഭത്തിന്റെ തുടക്കം.

Find Out More:

Related Articles: