എനിക്ക് ഗർഭം ധരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു; പ്രിയങ്ക ചോപ്ര!

Divya John
  എനിക്ക് ഗർഭം ധരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു; പ്രിയങ്ക ചോപ്ര! സോഷ്യൽ മീഡിയയിലും സജീവമായ പ്രിയങ്ക പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മകളായ മാൽതി മേരിയെക്കുറിച്ചുള്ള പ്രിയങ്കയുടെ തുറന്ന് പറച്ചുൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്ക വിശേഷങ്ങൾ പങ്കുവെച്ചത്. വാടക ഗർഭധാരണത്തിലൂടെയായാണ് പ്രിയങ്ക അമ്മയായത്. ബോളിവുഡിന്റെ സ്വന്തം താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിലും സാന്നിധ്യം അറിയിച്ച പ്രിയങ്കയ്ക്ക് ആരാധകരേറെയാണ്. മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. മൂന്ന് മാസത്തോളം എൻ ഐസിയുവിലായിരുന്നു. മകളുടെ ജീവൻ തിരിച്ച് കിട്ടുമോ എന്ന കാര്യത്തിൽപ്പോലും ആശങ്കപ്പെട്ടിരുന്നു.





    മകളുടെ ജനനസമയത്ത് ഓപ്പറേഷൻ തിയേറ്ററിൽ ഞങ്ങളുമുണ്ടായിരുന്നു. ആദ്യമായി കാണുമ്പോൾ തീരെ ചെറുതായിരുന്നു അവൾ. ഐസിയുവിൽ അവളെ പരിപാലിച്ച നഴ്‌സുമാർ ശരിക്കും മാലാഖമാരാണ്. മകൾക്ക് ആവശ്യമുള്ളതെല്ലാം നൽകിയത് അവരായിരുന്നു. കുറേ ട്യൂബുകളുണ്ടായിരുന്നു മകൾക്ക് ചുറ്റും. അവളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക ഞങ്ങളെ അലട്ടിയിരുന്നു. ശാരീരികമായും മാനസികമായും അത് ഞങ്ങളെ ബാധിച്ചിരുന്നു. കുഞ്ഞ് വന്നതോടെ ജീവിതത്തിന് പുതിയൊരു അർത്ഥം ലഭിച്ചുവെന്ന് പ്രിയങ്കയും നിക്കും മുൻപ് പറഞ്ഞിരുന്നു. നിക്കും ഞാനും മുഴുവൻ സമയവും ആശുപത്രിയിൽ തന്നെയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ ഗർഭം ധരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.







   അതിനാലാണ് താനും നിക്കും സറോഗസി തിരഞ്ഞെടുത്തത്. സറോഗസിയിലൂടെയായി കുഞ്ഞിനെ കിട്ടിയിൽ സന്തോഷമുണ്ട്. സറോഗസിക്ക് തയ്യാറായ സ്ത്രീയെക്കുറിച്ചും പ്രിയങ്ക സംസാരിച്ചിരുന്നു. വളരെ നല്ലൊരു വ്യക്തിത്വമായിരുന്നു അവരുടേത്. ഞങ്ങളുടെ കുഞ്ഞിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും അവർ നൽകിയിരുന്നു. ഇതാദ്യമായാണ് പ്രിയങ്ക സറോഗസിയെക്കുറിച്ചും മകളുടെ ജനനത്തെക്കുറിച്ചും സംസാരിച്ചത്. വാടക ഗർഭധാരണത്തിലൂടെ അമ്മയായെന്നറിഞ്ഞപ്പോൾ ഒരുവിഭാഗം താരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. വിമർശനങ്ങൾ അതിര് കടന്നപ്പോഴും പ്രിയങ്കയും നിക്കും പ്രതികരിച്ചിരുന്നില്ല.



 ആദ്യമായി കാണുമ്പോൾ തീരെ ചെറുതായിരുന്നു അവൾ. ഐസിയുവിൽ അവളെ പരിപാലിച്ച നഴ്‌സുമാർ ശരിക്കും മാലാഖമാരാണ്. മകൾക്ക് ആവശ്യമുള്ളതെല്ലാം നൽകിയത് അവരായിരുന്നു. കുറേ ട്യൂബുകളുണ്ടായിരുന്നു മകൾക്ക് ചുറ്റും. അവളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക ഞങ്ങളെ അലട്ടിയിരുന്നു. ശാരീരികമായും മാനസികമായും അത് ഞങ്ങളെ ബാധിച്ചിരുന്നു. മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. മൂന്ന് മാസത്തോളം എൻ ഐസിയുവിലായിരുന്നു. മകളുടെ ജീവൻ തിരിച്ച് കിട്ടുമോ എന്ന കാര്യത്തിൽപ്പോലും ആശങ്കപ്പെട്ടിരുന്നു.   

Find Out More:

Related Articles: