ട്രാൻസ് സെക്‌സ് ആസ്വദിക്കുന്ന പലരും ഇന്റസട്രിയിൽ ഉണ്ട്; സ്‌നേഹയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ!

Divya John
 ട്രാൻസ് സെക്‌സ് ആസ്വദിക്കുന്ന പലരും ഇന്റസട്രിയിൽ ഉണ്ട്; സ്‌നേഹയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ!ഡോക്ടേഴ്‌സും ജേർണലിസ്റ്റും പൊലീസ് ഓഫീസേഴ്‌സും മാത്രമല്ല സിനിമയിലും രാഷ്ട്രീയത്തിലും നല്ല പേരെടുക്കാൻ ഇപ്പോൾ ട്രാൻസ് വ്യക്തികൾക്ക് കഴിയുന്നുണ്ട്. സെലിബ്രിറ്റി മേക്കപ് മേഖലയിലുള്ളവർ ഭൂരിഭാഗവും ട്രാൻസ് തന്നെയാണ്. അഭിനയ രംഗത്തും ഇന്ന് ഇവർ സജീവമാണ്. അത്തരത്തിൽ തെലുങ്ക് സിനിമയിൽ വളരെ പരിചിതയായ ട്രാൻസ് നടിയാണ് സ്‌നേഹ. ട്രാൻസ് കമ്യൂണിറ്റിയിൽ ഉള്ളവർ ഇന്ന് സമൂഹത്തിൽ പലയിടത്തും ഉയർന്ന നിലകൾ കൈകാര്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്‌നേഹ പറഞ്ഞ ചില ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ തെലുങ്ക് ഇന്റസ്ട്രിയെ പിടിച്ചു കുലുക്കുന്നത്. 


   തെലുങ്ക് സിനിമാ ലോകത്തെ പല മുൻനിര താരങ്ങളും ട്രാൻസ് സെക്‌സ് ആസ്വദിക്കുന്നവരാണെന്നാണ് സ്‌നേഹയുടെ വെളിപ്പടുത്തൽ. ലൈംഗിക ആവശ്യങ്ങൾക്ക് വേണ്ടി തെലുങ്ക് സ്റ്റാർസ് സ്ഥിരം ഹിജ്‌റ കമ്യൂണിറ്റിയിൽ എത്താറുണ്ട് എന്നാണ് സ്‌നേഹ പറഞ്ഞത്. കാമവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ഹിജ്റ സമുദായാംഗങ്ങളോട് താൽപ്പര്യം കാണിക്കുന്ന ടോളിവുഡ് നടീ - നടന്മാരുടെ എണ്ണം കുറവല്ലെന്നും സ്‌നേഹ കൂട്ടിച്ചേർത്തു. അതിൽ ഒരു പ്രശസ് കോമഡി താരൻ വളരെ അധികം പേരെടുത്തിട്ടുണ്ട്. രാത്രികാലങ്ങളിൽ തന്റെ ട്രാൻസ് സെക്ഷ്വൽ പാർട്ണർക്കൊപ്പം സമയം ചെലവഴിക്കുന്ന ഇയാൾ പകൽ സമയങ്ങളിൽ ട്രാൻസ് വ്യക്തികളോട് സംസാരിക്കുന്നത് നാണക്കേടായി കാണുന്നു. അതാണ് ഈ ഇന്റസ്ട്രിയിലുള്ളവരുടെ രണ്ട് മുഖങ്ങൾ.  



ടോളിവുഡിൽ നിന്നുള്ള സ്വാധീനമുള്ള ആളുകൾ അവരുടെ നെറ്റ്വർക്ക് ഉപയോഗിച്ച് താരത്തെ ജാമ്യത്തിലിറക്കിയതിനെ തുടർന്നാണ് പോലീസ് താരത്തെ വിട്ടയച്ചത്. താൻ സിനിമാ വ്യവസായത്തിന്റെ ഭാഗമായതിനാൽ അവരുടെ പേരുകൾ വെളിപ്പെടുത്താനാകില്ലെന്നാണ് സ്‌നേഹ പറയുന്നത്. സിനിമാ മേഖലയിലെ പല പുരുഷന്മാരും സ്വവർഗ്ഗാനുരാഗികളാണ് എന്നും നടി വെളിപ്പെടുത്തി. ഹിജ്റയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ പ്രശസ്ത തെലുങ്ക് താരം കൈയോടെ പിടിക്കപ്പെട്ടതായും സ്‌നേഹ അവകാശപ്പെട്ടു.


ട്രാൻസ് കമ്യൂണിറ്റിയിൽ ഉള്ളവർ ഇന്ന് സമൂഹത്തിൽ പലയിടത്തും ഉയർന്ന നിലകൾ കൈകാര്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്‌നേഹ പറഞ്ഞ ചില ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ തെലുങ്ക് ഇന്റസ്ട്രിയെ പിടിച്ചു കുലുക്കുന്നത്. തെലുങ്ക് സിനിമാ ലോകത്തെ പല മുൻനിര താരങ്ങളും ട്രാൻസ് സെക്‌സ് ആസ്വദിക്കുന്നവരാണെന്നാണ് സ്‌നേഹയുടെ വെളിപ്പടുത്തൽ. ലൈംഗിക ആവശ്യങ്ങൾക്ക് വേണ്ടി തെലുങ്ക് സ്റ്റാർസ് സ്ഥിരം ഹിജ്‌റ കമ്യൂണിറ്റിയിൽ എത്താറുണ്ട് എന്നാണ് സ്‌നേഹ പറഞ്ഞത്. കാമവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ഹിജ്റ സമുദായാംഗങ്ങളോട് താൽപ്പര്യം കാണിക്കുന്ന ടോളിവുഡ് നടീ - നടന്മാരുടെ എണ്ണം കുറവല്ലെന്നും സ്‌നേഹ കൂട്ടിച്ചേർത്തു. അതിൽ ഒരു പ്രശസ് കോമഡി താരൻ വളരെ അധികം പേരെടുത്തിട്ടുണ്ട്.  

Find Out More:

Related Articles: