അംബാസ് രാജീവനായി ഞെട്ടിക്കാൻ ചാക്കോച്ചൻ, ചർച്ചയായി 'ന്നാ താൻ കേസ് കൊട്' ടീസർ!

Divya John
 അംബാസ് രാജീവനായി ഞെട്ടിക്കാൻ ചാക്കോച്ചൻ, ചർച്ചയായി 'ന്നാ താൻ കേസ് കൊട്' ടീസർ! കുഞ്ചാക്കോ ബോബൻറെ വ്യത്യസ്തമായ മേക്കോവർ തന്നെയാണെന്ന് ഉറപ്പിക്കുന്നതാണ് ടീസർ. മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററും ഏറെ വ്യത്യസ്തമായിരുന്നു. കൊഴുമ്മൽ രാജീവൻ അല്ലെങ്കിൽ അംബാസ് രാജീവൻ എന്നാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. സിനിമയുടെ ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  നാലഞ്ചുപേര് ഷട്ടിൽ കളിക്കുന്നത് കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ടീസർ ചെന്നെത്തുന്നത് ഷട്ടിൽ കോർട്ടിലെ കൊലപാതക കഥ വിസ്തരിച്ച് കോടതി മുറിക്കുള്ളിൽ നിൽക്കുന്ന രാജീവനിലാണ്‌. 




   ഷട്ടിൽ കളിക്കുന്നതിനിടയിലെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിലെത്തി; "എന്നെ നായ കടിക്കാൻ കാരണം, കരാറ് മാറ്റാൻ നിങ്ങൾ ഇട്ട ഒപ്പാന്ന് ല്ലേ..." എന്ന് വാദിച്ച് രാജീവൻ കോടതിയിൽ നിൽക്കുന്നത് മറ്റൊരാവശ്യത്തിന്. ആഗസ്റ്റ്‌ 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ്‌ ബ്ഡ്ജറ്റ്‌ ചിത്രമാണ്‌.  കാസർഗോഡൻ ശൈലിയിലുള്ള സംഭാഷണവും ഏറെ വ്യത്യസ്തമായ ശരീരഭാഷയും അപ്പിയറൻസുമാണ് ചാക്കോച്ചൻറെ കഥാപാത്രത്തിനുള്ളത്. ഇത് ചാക്കോച്ചൻറെ കരിയറിൽ ഏറെ വ്യത്യസ്തമായ വേഷമായിരിക്കുമെന്നാണ് ടീസർ ഇറങ്ങിയതിന് പിന്നാലെ സോഷ്യൽമീഡിയയിലെ ചർച്ച. 



  ബോബൻറെ വ്യത്യസ്തമായ മേക്കോവർ തന്നെയാണെന്ന് ഉറപ്പിക്കുന്നതാണ് ടീസർ. മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററും ഏറെ വ്യത്യസ്തമായിരുന്നു. ഇത് ചാക്കോച്ചൻറെ കരിയറിൽ ഏറെ വ്യത്യസ്തമായ വേഷമായിരിക്കുമെന്നാണ് ടീസർ ഇറങ്ങിയതിന് പിന്നാലെ സോഷ്യൽമീഡിയയിലെ ചർച്ച. നാലഞ്ചുപേര് ഷട്ടിൽ കളിക്കുന്നത് കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ടീസർ ചെന്നെത്തുന്നത് ഷട്ടിൽ കോർട്ടിലെ കൊലപാതക കഥ വിസ്തരിച്ച് കോടതി മുറിക്കുള്ളിൽ നിൽക്കുന്ന രാജീവനിലാണ്‌.  




  ആഗസ്റ്റ്‌ 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ്‌ ബ്ഡ്ജറ്റ്‌ ചിത്രമാണ്‌.  കാസർഗോഡൻ ശൈലിയിലുള്ള സംഭാഷണവും ഏറെ വ്യത്യസ്തമായ ശരീരഭാഷയും അപ്പിയറൻസുമാണ് ചാക്കോച്ചൻറെ കഥാപാത്രത്തിനുള്ളത്. ഇത് ചാക്കോച്ചൻറെ കരിയറിൽ ഏറെ വ്യത്യസ്തമായ വേഷമായിരിക്കുമെന്നാണ് ടീസർ ഇറങ്ങിയതിന് പിന്നാലെ സോഷ്യൽമീഡിയയിലെ ചർച്ച. കുഞ്ചാക്കോ ബോബൻറെ വ്യത്യസ്തമായ മേക്കോവർ തന്നെയാണെന്ന് ഉറപ്പിക്കുന്നതാണ് ടീസർ. മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററും ഏറെ വ്യത്യസ്തമായിരുന്നു.
 

Find Out More:

Related Articles: