ബോൾഡ് കഥാപാത്രവുമായി സംയുക്ത മേനോൻ, എരിഡ ഒക്ടോബർ 28ന് റിലീസ്!

Divya John
 ബോൾഡ് കഥാപാത്രവുമായി സംയുക്ത മേനോൻ, എരിഡ ഒക്ടോബർ 28ന് റിലീസ്!  എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് എരിഡ. സംയുക്ത മേനോനെ പ്രധാന കഥാപാത്രമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിഡ' ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ഒക്ടോബർ 28നാണ് ചിത്രത്തിന്റെ റിലീസ് തിയതി.  ആദ്യ ചിത്രമായ 'ലില്ലി'യിലൂടെ തന്നെ തന്റെ അഭിനയ കഴിവ് തെളിയിച്ച സംയുക്ത, തീവണ്ടി, എടക്കാച് ബെറ്റാലിയൻ 06, വെള്ളം, വൂഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രിയവും നേടിയിരുന്നു. വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രത്തെയാണ് സംയുക്ത മേനോൻ ചിത്രത്തിൽ അവതരിപ്പിയ്ക്കുന്നത്.  



  അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ, അരോമ ബാബു എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥൻ നിർവഹിക്കുന്നു. നാസ്സർ, കിഷോർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വൈ വി രാജേഷ് തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് സുരേഷ് അരസ് ആണ്.അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ,അരോമ ബാബു എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥൻ നിർവഹിക്കുന്നു.  നാസ്സർ, കിഷോർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ,അരോമ ബാബു എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥൻ നിർവഹിക്കുന്നു.



സംഗീതം- അഭിജിത്ത് ഷൈലനാഥ്, ലൈൻ പ്രൊഡ്യൂസർ- ബാബു, കല- അജയ് മാങ്ങാട്, മേക്കപ്പ്- ഹീർ, കോസ്റ്റ്യൂം ഡിസൈനർ- ലിജി പ്രേമൻ, പരസ്യകല- ജയറാം പോസ്റ്റർവാല, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജയ് പാൽ, വാർത്ത പ്രചരണം- എ എസ് ദിനേശ്. നാസ്സർ, കിഷോർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.. 



  അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ, അരോമ ബാബു എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥൻ നിർവഹിക്കുന്നു.  സംയുക്ത മേനോനെ പ്രധാന കഥാപാത്രമാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ഒക്ടോബർ 28നാണ് ചിത്രത്തിന്റെ റിലീസ് തിയതി. എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് എരിഡ. നാസ്സർ, കിഷോർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 



   

Find Out More:

Related Articles: