പതിനഞ്ച് വർഷം കഴിഞ്ഞപ്പോൾ ഞാൻ വയസ്സനായി! മമ്മൂട്ടി വീണ്ടും ചെറുപ്പമായി എന്ന് ഷാനി ഷാകി!

Divya John
 പതിനഞ്ച് വർഷം കഴിഞ്ഞപ്പോൾ ഞാൻ വയസ്സനായി! മമ്മൂട്ടി വീണ്ടും ചെറുപ്പമായി എന്ന് ഷാനി ഷാകി! വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി സജീവമായ മമ്മൂട്ടിക്ക് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ മമ്മൂട്ടി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ലോക് ഡൗൺ സമയത്ത് വ്യത്യസ്തമായ മേക്കോവറുകളായിരുന്നു ഇരുവരും നടത്തിയത്. അഭിനേതാവും മോഡലും ഫാഷൻ ഫോട്ടോഗ്രാഫറുമായ ഷാനി ഷാകിയും മമ്മൂട്ടിയെക്കുറിച്ച് വാചാലനായെത്തിയിരുന്നു. മലയാളികളുടെ പ്രിയനായകൻമാരിലൊരാളാണ് മമ്മൂട്ടി.



   വില്ലത്തരത്തിലൂടെ തുടങ്ങി നായകനായി അരങ്ങേറുകയായിരുന്നു അദ്ദേഹം. മലയാളികളുടെ പ്രിയനായകൻമാരിലൊരാളാണ് മമ്മൂട്ടി. വില്ലത്തരത്തിലൂടെ തുടങ്ങി നായകനായി അരങ്ങേറുകയായിരുന്നു അദ്ദേഹം.പതിനഞ്ച് വർഷം മുൻപ് ഞാൻ ആദ്യമായിട്ട് മമ്മൂക്കയെ കാണുമ്പോൾ എന്നെ കാണാൻ മമ്മുക്കയേക്കാൾ ചെറുപ്പമായിരുന്നു. പതിനഞ്ച് വർഷം കഴിഞ്ഞപ്പോൾ ഞാൻ വയസ്സനായി. മമ്മുക്ക അന്ന് കണ്ടതിനേക്കാളും പതിനഞ്ച് വർഷം ചെറുപ്പമായി എന്നുമായിരുന്നു ഷാനി കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയും ഷാനി പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ നോക്കി നിൽക്കുന്ന ഷാകിയെയാണ് ചിത്രത്തിൽ കാണുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും ഷാനി പോസ്റ്റ് ചെയ്തിട്ടുണ്ട്. 



  അച്ഛാദിൻ, നികൊഞച, ബിടെക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഷാനി. പുതിയ ചിത്രത്തിനായി മമ്മൂട്ടി യൂറോപ്പിലേക്ക് പോവുകയാണ് മമ്മൂട്ടിയെന്നുള്ള വിവരങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. സുരേന്ദർ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഖിൽ അക്കിനേനി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ഏജന്റിൽ മമ്മൂട്ടിയും തുല്യ വേഷത്തിലാണ് എത്തുന്നത്. പട്ടാള ഉദ്യോഗസ്ഥനായാണ് മെഗാസ്റ്റാർ എത്തുന്നത്. യാത്രയ്ക്ക് ശേഷമായി വീണ്ടും തെലുങ്കിൽ അഭിനയിക്കുകയാണ് മ അടുത്തിടെയായിരുന്നു മമ്മൂട്ടി 70ാം പിറന്നാൾ ആഘോഷിച്ചത്. 


മലയാളികളുടെ പ്രിയനായകൻമാരിലൊരാളാണ് മമ്മൂട്ടി. വില്ലത്തരത്തിലൂടെ തുടങ്ങി നായകനായി അരങ്ങേറുകയായിരുന്നു അദ്ദേഹം.പതിനഞ്ച് വർഷം മുൻപ് ഞാൻ ആദ്യമായിട്ട് മമ്മൂക്കയെ കാണുമ്പോൾ എന്നെ കാണാൻ മമ്മുക്കയേക്കാൾ ചെറുപ്പമായിരുന്നു. പതിനഞ്ച് വർഷം കഴിഞ്ഞപ്പോൾ ഞാൻ വയസ്സനായി. മമ്മുക്ക അന്ന് കണ്ടതിനേക്കാളും പതിനഞ്ച് വർഷം ചെറുപ്പമായി എന്നുമായിരുന്നു ഷാനി കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയും ഷാനി പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ നോക്കി നിൽക്കുന്ന ഷാകിയെയാണ് ചിത്രത്തിൽ കാണുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും ഷാനി പോസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛാദിൻ, നികൊഞച, ബിടെക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഷാനി. 



  പുഴു, സിബി ഐ5, ഭീക്ഷ്മപർവ്വം തുടങ്ങി നിരവധി സിനിമകളാണ് മെഗാസ്റ്റാറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രഖ്യാപനം മുതലേ തന്നെ വാർത്തകളിൽ നിറഞ്ഞുനിന്ന സിനിമകളാണിത്. പ്രായം റിവേഴ്‌സ് ഗിയറിലാണല്ലോ എന്നായിരുന്നു എല്ലാവരും മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്. സിനിമയിലെത്തി 50 വർഷം പൂർത്തിയാക്കിയ മമ്മൂട്ടിക്ക് ആശംസ അറിയിച്ച് താരങ്ങളും ആരാധകരും എത്തിയിരുന്നു.

Find Out More:

Related Articles: