സംവിധായകനെ മാറ്റു... ആദിത്യന്റെ വേർപാടിൽ ഖേദം അറിയിച്ച് പ്രേക്ഷകർ!

Divya John
 സംവിധായകനെ മാറ്റു... ആദിത്യന്റെ വേർപാടിൽ ഖേദം അറിയിച്ച് പ്രേക്ഷകർ! യൂട്യൂബിൽ പതിവ് പോലെ എപ്പിസോഡ് പ്രമോ പുറത്ത് വന്ന് മിനിട്ടുകൾ കഴിമ്പോഴേക്കുമാണ് സംവിധായകന്റെ മരണ വാർത്ത പുറത്ത് വന്നത്. വീഡിയോയ്ക്ക് താഴെ എന്നും സംവിധായകനെ കളിയാക്കി കമന്റുകളിടുന്ന പ്രേക്ഷകർ ഇന്ന് ഇമോഷണലാണ്.ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. വാർത്ത കേട്ട നടുക്കത്തിലാണ് സഹപ്രവർത്തകരും പ്രേക്ഷകരും. ആദിത്യന് ആദരാഞ്ജലികൾ നേർന്ന് വന്ന കമന്റുകൾ ആദ്യം ചിലർ വിശ്വസിച്ചില്ല. പതിവ് പോലെ കളിയാക്കുകയാണ്, കഥയിലെ മാറ്റത്തെ കുറിച്ചാണ് പറയുന്നത് എന്നൊക്കെ കരുതി. എന്നാൽ പിന്നീട് വാർത്തയറിഞ്ഞ് വന്ന് ഇമോഷണലായി കമന്റുകൾ എഴുതുന്നവരുണ്ട്. ആദിത്യന്റെ കുടുംബത്തെ ആശ്വസിപ്പിച്ചും ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടുമാണ് മറ്റ് കമന്റുകൾ.




സാന്ത്വനം മാത്രമല്ല, അതിന് മുൻപ് കേരളക്കര ഏറ്റെടുത്ത വാനമ്പാടി എന്ന സീരിയലിന്റെ സംവിധായകനും ആദിത്യനാണ്. ആകാശദൂത്, അമ്മ എന്നിങ്ങനെ ആദിത്യൻ സംവിധാനം ചെയ്ത മറ്റ് പരമ്പരകളും പ്രേക്ഷകർ സ്വീകരിച്ചതും വിജയം നേടിയതുമാണ്. കുറച്ചു കാലങ്ങളായി, കഥ പോര, ഈ രീതി മാറ്റി പിടിക്കൂ, സംവിധായകനെ മാറ്റൂ എന്നൊക്കെ പറഞ്ഞ് പ്രമോ വീഡിയോയ്ക്ക് താഴെ സ്ഥിരം കമന്റുകൾ വരാറുണ്ടായിരുന്നു. തമാശയ്ക്കാണെങ്കിലും സീരിയലിലെ കളിയാക്കിയുള്ള മെസേജുകൾ കുറച്ചൊന്നുമല്ല കമന്റ് ബോക്‌സിൽ വരുന്നത്. എന്നാൽ ഇന്ന് പ്രമോ വീഡിയോയ്ക്ക് താഴെ വളരെ ഇമോഷണലായ കമന്റുകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. സംവിധായകനെ മാറ്റൂ, സീരിയൽ നിർത്തൂ എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ സംവിധായകൻ മരിച്ചില്ലേ എന്നാണ് ചില കമന്റ്.



 പതിവ് മലയാളം സീരിയലുകൾ പോലെ അവിഹിതവും അമ്മായിയമ്മ പോരും ഒന്നും ഇല്ലാത്തതിനാലാണ് പ്രേക്ഷകർ സാന്ത്വനം സീരിയൽ ഇഷ്ടപ്പെട്ടത്. ജനറേഷൻ ഗ്യാപ്പുകളില്ലാതെ, എല്ലാ തലമുറയിൽ പെട്ടവരും ഒരുപോലെ ആസ്വദിച്ചിരുന്ന സീരിയൽ ആയിരുന്നു സാന്ത്വനം. എന്നാൽ ഇപ്പോൾ കുറച്ചു കാലങ്ങളായി സാന്ത്വനം വീട്ടുകാർ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുകയാണ്. കഥയിൽ നിന്നൊരു മാറ്റം വന്ന് പഴയ സന്തോഷത്തിനും കളിചിരിക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. അതിനിടയിലാണ് സംവിധായകന്റെ മരണം. പതിവ് പോലെ കളിയാക്കുകയാണ്, കഥയിലെ മാറ്റത്തെ കുറിച്ചാണ് പറയുന്നത് എന്നൊക്കെ കരുതി.



എന്നാൽ പിന്നീട് വാർത്തയറിഞ്ഞ് വന്ന് ഇമോഷണലായി കമന്റുകൾ എഴുതുന്നവരുണ്ട്. ആദിത്യന്റെ കുടുംബത്തെ ആശ്വസിപ്പിച്ചും ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടുമാണ് മറ്റ് കമന്റുകൾ.
സാന്ത്വനം മാത്രമല്ല, അതിന് മുൻപ് കേരളക്കര ഏറ്റെടുത്ത വാനമ്പാടി എന്ന സീരിയലിന്റെ സംവിധായകനും ആദിത്യനാണ്. ആകാശദൂത്, അമ്മ എന്നിങ്ങനെ ആദിത്യൻ സംവിധാനം ചെയ്ത മറ്റ് പരമ്പരകളും പ്രേക്ഷകർ സ്വീകരിച്ചതും വിജയം നേടിയതുമാണ്. കുറച്ചു കാലങ്ങളായി, കഥ പോര, ഈ രീതി മാറ്റി പിടിക്കൂ, സംവിധായകനെ മാറ്റൂ എന്നൊക്കെ പറഞ്ഞ് പ്രമോ വീഡിയോയ്ക്ക് താഴെ സ്ഥിരം കമന്റുകൾ വരാറുണ്ടായിരുന്നു. തമാശയ്ക്കാണെങ്കിലും സീരിയലിലെ കളിയാക്കിയുള്ള മെസേജുകൾ കുറച്ചൊന്നുമല്ല കമന്റ് ബോക്‌സിൽ വരുന്നത്.

Find Out More:

Related Articles: