ട്രാൻസ്‌ജെൻഡേഴ്സിനും സ്ത്രീകൾക്കുമായി 14 പുതിയ സ്കീമുകളുമായി സർക്കാർ!

Divya John
 ട്രാൻസ്‌ജെൻഡേഴ്സിനും സ്ത്രീകൾക്കുമായി 14 പുതിയ സ്കീമുകളുമായി സർക്കാർ! ലിംഗസമത്വത്തിനായുള്ള സാംസ്‌കാരിക ഉദ്യമമായ ‘സമം’, നിർഭയ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വെഹിക്കിൾ ട്രാക്കിങ് പ്ലാറ്റ്‌ഫോം, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും വേണ്ടിയുള്ള കലാസാംസ്‌കാരിക പരിപാടി, എംഎസ്എംഇകൾക്കുള്ള പ്രത്യേക പാക്കേജ് എന്നിവ ഇവയിൽ ഉൾപ്പെടുന്നുണ്ട്. സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സ് വിഭാഗങ്ങൾക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ 14 സ്‌കീമുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തെ വൈദ്യശാസ്ത്ര പൊതുജനാരോഗ്യ മേഖകൾക്കായി ബജറ്റിൽ 2629.33 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. 



   ഇത് മുൻവർഷങ്ങളെക്കാൾ 288 കോടി രൂപ അധികമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ നിന്ന് 742.2 കോടി രൂപയും പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. നാഷ്ണൽ ഹെത്തൽ മിഷന് വേണ്ടി 484 കോടി രൂപയും നാഷ്ണൽ ആയൂർ മിഷന് വേണ്ടി 10 കോടി രൂപയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. തോന്നക്കൽ വൈറോജി ഇൻസ്റ്റിറ്റ്യൂട്ടിൽ ആധുനിക ലബോറട്ടറി സ്ഥാപിക്കുന്നതിനായും ന്യൂക്ലിക് ആസിഡുകൾ അടിസ്ഥാനപ്പെടുത്തിയുള്ള വാക്‌സിനുകൾ വികസിപ്പിക്കൽ മോണോക്ലോണൽ ആന്റി ബോഡി വികസിപ്പിക്കൽ മുതലായ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപയും അനുവദിച്ചു. ട്രാൻസ്ജെൻഡേഴ്സിന്റെ മഴവിൽ പദ്ധതിക്ക് 5 കോടി രൂപയും ജൻഡർ പാർക്കിന് 10 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. 



  സ്ത്രീകൾക്ക് മെച്ചപ്പെട്ട ലിംഗസൗഹൃദ സൗകര്യങ്ങളും സുരക്ഷിതമായ ഭവനവുമാണ് ജെൻഡർ ബജറ്റിലെ പ്രധാന ലക്ഷ്യം. 2022 – 23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം സഭയിൽ പുരോഗമിക്കുകയാണ്. ലിംഗസമത്വത്തിനായുള്ള സാംസ്‌കാരിക ഉദ്യമമായ ‘സമം’, നിർഭയ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വെഹിക്കിൾ ട്രാക്കിങ് പ്ലാറ്റ്‌ഫോം, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും വേണ്ടിയുള്ള കലാസാംസ്‌കാരിക പരിപാടി, എംഎസ്എംഇകൾക്കുള്ള പ്രത്യേക പാക്കേജ് എന്നിവ ഇവയിൽ ഉൾപ്പെടുന്നുണ്ട്. സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സ് വിഭാഗങ്ങൾക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ 14 സ്‌കീമുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.


നാഷ്ണൽ ഹെത്തൽ മിഷന് വേണ്ടി 484 കോടി രൂപയും നാഷ്ണൽ ആയൂർ മിഷന് വേണ്ടി 10 കോടി രൂപയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. തോന്നക്കൽ വൈറോജി ഇൻസ്റ്റിറ്റ്യൂട്ടിൽ ആധുനിക ലബോറട്ടറി സ്ഥാപിക്കുന്നതിനായും ന്യൂക്ലിക് ആസിഡുകൾ അടിസ്ഥാനപ്പെടുത്തിയുള്ള വാക്‌സിനുകൾ വികസിപ്പിക്കൽ മോണോക്ലോണൽ ആന്റി ബോഡി വികസിപ്പിക്കൽ മുതലായ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപയും അനുവദിച്ചു. ട്രാൻസ്ജെൻഡേഴ്സിന്റെ മഴവിൽ പദ്ധതിക്ക് 5 കോടി രൂപയും ജൻഡർ പാർക്കിന് 10 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. സ്ത്രീകൾക്ക് മെച്ചപ്പെട്ട ലിംഗസൗഹൃദ സൗകര്യങ്ങളും സുരക്ഷിതമായ ഭവനവുമാണ് ജെൻഡർ ബജറ്റിലെ പ്രധാന ലക്ഷ്യം.   

Find Out More:

Related Articles: