ബാങ്കിങ് സർവീസുകൾ ഇനി വാട്സാപ്പ് വഴിയും

Divya John

എളുപ്പത്തിൽ പണം ഇടപാടുകൾ സാധ്യമാണ് എന്നതു തന്നെയാണ് വാട്സ് ആപ്പ് ബാങ്കിങ് ആകർഷകമാക്കുന്നത്. ബാലൻസ് പരിശോധിയ്ക്കൽ, ചെക്ക് ബുക്ക് അഭ്യ‍ര്‍ത്ഥിക്കൽ, മിനി സ്റ്റേറ്റ്മെൻറ് എടുക്കൽ, ക്രെഡിറ്റ് ഡെബിറ്റ് കാ‍ര്‍ഡുകൾ ബ്ലോക്ക് ചെയ്യൽ തുടങ്ങി അത്യാവശ്യ ഇടപാടുകളെല്ലാം വാട്സാപ്പിലൂടെ ചെയ്യാം. അവധി ദിവസങ്ങളിലും സേവനങ്ങൾ ലഭ്യമാണ്.

 

  ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്ന് 70659 70659 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകുക.എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും എച്ച്ഡിഎഫ്സി ബാങ്ക് വാട്സാപ്പിലൂടെ സേവനങ്ങൾ നൽകും എന്നതാണ് പ്രധാന സവിശേഷത. അല്ലെങ്കിൽ SUB SMS എന്ന് ഇതേ നമ്പറിലേക്ക് മെസേജ് അയക്കുക. UNSUB എന്ന് മെസേജ് അയച്ചാലും സേവനങ്ങൾ ലഭ്യമാകും.

 

  ഇനി ചാറ്റ് തുടങ്ങാം. Hi എന്ന് അടിച്ചതിന് ശേഷം what's my account balance എന്നോ മിനി സ്റ്റേറ്റ്മെൻറ് എന്നോ ഒക്കെ നൽകിയാൽ വിവരങ്ങൾ ലഭ്യമാകും.എളുപ്പത്തിൽ പണം ഇടപാടുകൾ സാധ്യമാണ് എന്നതു തന്നെയാണ് വാട്സ് ആപ്പ് ബാങ്കിങ് ആകർഷകമാക്കുന്നത്. ബാലൻസ് പരിശോധിയ്ക്കൽ, ചെക്ക് ബുക്ക് അഭ്യ‍ര്‍ത്ഥിക്കൽ, മിനി സ്റ്റേറ്റ്മെൻറ് എടുക്കൽ, ക്രെഡിറ്റ് ഡെബിറ്റ് കാ‍ര്‍ഡുകൾ ബ്ലോക്ക് ചെയ്യൽ തുടങ്ങി അത്യാവശ്യ ഇടപാടുകളെല്ലാം വാട്സാപ്പിലൂടെ ചെയ്യാം.

 

  ഇപ്പോൾ വാട്സാപ്പിലൂടെ അത്യാവശ്യ ബാങ്കിങ് പണം ഇടപാടുകൾ സാധ്യമാക്കുന്ന സേവനങ്ങളും ആയി എത്തിയിരിക്കുകയാണ് ബാങ്കുകൾ എല്ലാം.ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങി വാട്സാപ്പ് ബാങ്കിങ്ങുമായി കൂടുതൽ ബാങ്കുകൾ. ഡിജിറ്റൽ ബാങ്കിങ് ശക്തമായതോടെ ഇതുമായി ബന്ധപ്പെട്ട പലതരം സേവനങ്ങളും ബാങ്കുകൾ നൽകിത്തുടങ്ങി.

 

 

  സേവനങ്ങൾ ലഭ്യമാകുന്നതിനായി ആദ്യം ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വാട്ട്സ്ആപ്പ് പ്രൊഫൈൽ നമ്പര്‍ - 9324953001 മൊബൈൽ ഫോണിൽ സേവ് ചെയ്ത ശേഷം ഈ നമ്പറിലേക്ക് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പററിൽ നിന്ന് ഒരു 'ഹായ്' മെസേജ് അയക്കണം.വാട്സാപ്പുള്ള ഏതൊരു ഐ.സി.ഐ.സി.ഐ ബാങ്ക് സേവിങ്സ് അക്കൗണ്ട് ഉപഭോക്താവിനും പുതിയ സേവനം ഉപയോഗപ്പെടുത്താം.

 

  1 എന്നോ bank account എന്നോ ടൈപ്പ് ചെയ്യുക. ആറക്ക ഒടിപി നൽകുക. വാട്സാപ്പ് സേവനം വേണ്ടെങ്കിൽ സ്റ്റോപ്പ് എന്ന് മെസേജ് അയച്ച് നിർത്താം.രജിസ്റ്റര്‍ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9718566655 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകുക. പിന്നീട് കോൺടാക്ടിൽ 022 6600 6022 എന്ന നമ്പ‍ര്‍ ചേര്‍ക്കുക. ഹെൽപ്പ് എന്ന് വാട്സാപ്പിൽ നിന്ന് മെസേജ് അയക്കുക. 

Find Out More:

Related Articles: