സോളാർ സമരവിഷയം അടഞ്ഞ അധ്യായമെന്നു എംവി ഗോവിന്ദൻ!

Divya John
 സോളാർ സമരവിഷയം അടഞ്ഞ അധ്യായമെന്നു എംവി ഗോവിന്ദൻ! എത്ര കാലമായി ഇൻക്വിലാബ് സിന്ദാബാദ് എന്ന് ഞങ്ങളും നിങ്ങളുടെ യൂണിയനും വിളിക്കാൻ തുടങ്ങിയിട്ട്. അതു നടപ്പിലായോ ഇന്നോ നാളെയോ നടപ്പിലാകുമായിരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.നിങ്ങൾ അജൻഡ സെറ്റ് ചെയ്തിട്ട് ഞങ്ങൾ പ്രതികരിക്കണമെന്ന് പറഞ്ഞാൽ അതു നടക്കുകയില്ല. എന്നിട്ട് ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അതു വിവാദമാക്കലാണ് നിങ്ങളുടെ പണിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാനൂർ രക്തസാക്ഷി മന്ദിരം ഉദ്ഘാടനത്തിന് പോകും. പാർട്ടി ജില്ലാ കമ്മിറ്റിയാണ് പരിപാടി നിശ്ചയിച്ചത്. അതിൽ കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പാർട്ടി ഡിസിയോട് ചോദിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് നടപ്പാക്കാത്തതിൽ വീഴ്ചകളൊന്നുമില്ല. എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാകണമെന്നില്ല.



 ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അങ്ങനെ ഒരു നീക്കം നടന്നെങ്കിൽ തെറ്റില്ല. ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയായിരുന്നു സർക്കാർ ലക്ഷ്യം. സമരം തീർക്കാൻ ചർച്ചകൾ നടന്നോ എന്നറിയില്ല. ഊരാക്കുടുക്കിൽ സിപിഎം അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിൽ അതിൽ തെറ്റില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സോളാറിൽ കണ്ണൂർ നായനാർ അക്കാദമിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുന്നതിനിടെയാണ് സോളാർ സമര വിഷയം അടഞ്ഞ അധ്യായമാണെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.



നിങ്ങൾ അജൻഡ സെറ്റ് ചെയ്തിട്ട് ഞങ്ങൾ പ്രതികരിക്കണമെന്ന് പറഞ്ഞാൽ അതു നടക്കുകയില്ല. എന്നിട്ട് ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അതു വിവാദമാക്കലാണ് നിങ്ങളുടെ പണിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാനൂർ രക്തസാക്ഷി മന്ദിരം ഉദ്ഘാടനത്തിന് പോകും. പാർട്ടി ജില്ലാ കമ്മിറ്റിയാണ് പരിപാടി നിശ്ചയിച്ചത്. അതിൽ കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പാർട്ടി ഡിസിയോട് ചോദിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.  എന്നിട്ട് ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അതു വിവാദമാക്കലാണ് നിങ്ങളുടെ പണിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാനൂർ രക്തസാക്ഷി മന്ദിരം ഉദ്ഘാടനത്തിന് പോകും. പാർട്ടി ജില്ലാ കമ്മിറ്റിയാണ് പരിപാടി നിശ്ചയിച്ചത്. അതിൽ കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പാർട്ടി ഡിസിയോട് ചോദിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് നടപ്പാക്കാത്തതിൽ വീഴ്ചകളൊന്നുമില്ല. 



എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാകണമെന്നില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അങ്ങനെ ഒരു നീക്കം നടന്നെങ്കിൽ തെറ്റില്ല. ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയായിരുന്നു സർക്കാർ ലക്ഷ്യം. സമരം തീർക്കാൻ ചർച്ചകൾ നടന്നോ എന്നറിയില്ല. ഊരാക്കുടുക്കിൽ സിപിഎം അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിൽ അതിൽ തെറ്റില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സോളാറിൽ കണ്ണൂർ നായനാർ അക്കാദമിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുന്നതിനിടെയാണ് സോളാർ സമര വിഷയം അടഞ്ഞ അധ്യായമാണെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.നിങ്ങൾ അജൻഡ സെറ്റ് ചെയ്തിട്ട് ഞങ്ങൾ പ്രതികരിക്കണമെന്ന് പറഞ്ഞാൽ അതു നടക്കുകയില്ല. എന്നിട്ട് ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അതു വിവാദമാക്കലാണ് നിങ്ങളുടെ പണിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാനൂർ രക്തസാക്ഷി മന്ദിരം ഉദ്ഘാടനത്തിന് പോകും.

Find Out More:

Related Articles: