ലോക്സഭയിലേക്ക് മത്സരിക്കാൻ നടി നേഹ ശർമ: കോൺഗ്രസ് സ്ഥാനാർഥിയായേക്കും! ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാനത്തിലും ഉന്നത പദവികൾ വഹിച്ച ചലച്ചിത്ര താരങ്ങളെയും നമുക്കറിയാം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ടിക്കറ്റിൽ നിരവധി താരങ്ങൾ ജനവിധി തേടുന്നുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം നേഹ ശർമ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന സൂചന നൽകിയിരിക്കുകയാണ് താരത്തിൻറ പിതാവും കോൺഗ്രസ് നേതാവുമായ അജയ് ശർമ. ചലച്ചിത്ര മേഖലയിൽനിന്നും രാഷ്ട്രീയത്തിലിറങ്ങി വിജയിച്ച നിരവധി വ്യക്തികളുണ്ട്. 'ഭഗൽപുർ കോൺഗ്രസിന് ലഭിക്കണം.
ഞങ്ങൾ അവിടെ നിന്ന് മത്സരിച്ച് വിജയിക്കും. കോൺഗ്രസിന് ഭഗൽപുർ ലഭിക്കുകയാണെങ്കിൽ എൻറെ മകളെ അവിടെ മത്സരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഞാൻ എംഎൽഎയാണല്ലോ, പാർട്ടി പക്ഷേ എന്നോടുതന്നെ മത്സരിക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ മത്സരിക്കും.' അജയ് ശർമ പറഞ്ഞു.ബിഹാറിൽ ഭഗൽപുർ എംഎൽഎയാണ് അജയ് ശർമ. സഖ്യകക്ഷികളുമായുള്ള സീറ്റുവിഭജന ചർച്ചയിൽ ഭഗൽപുർ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മകൾ നേഹ ശർമയെ നാമനിർദേശം ചെയ്യുമെന്നാണ് അജയ് വ്യക്തമാക്കിയത്.ബിഹാറിൽ ഭഗൽപുർ എംഎൽഎയാണ് അജയ് ശർമ. സഖ്യകക്ഷികളുമായുള്ള സീറ്റുവിഭജന ചർച്ചയിൽ ഭഗൽപുർ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മകൾ നേഹ ശർമയെ നാമനിർദേശം ചെയ്യുമെന്നാണ് അജയ് വ്യക്തമാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയെ ബിഹാറിൽനിന്ന് ഇന്ത്യ മുന്നണി തുടച്ചുമാറ്റുമെന്നും മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിൽ ബിഹാർ നിർണായക പങ്കുവഹിക്കുമെന്നും അജയ് ശർമ പറഞ്ഞു. സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്.ഭഗൽപുർ കോൺഗ്രസിന് ലഭിക്കണം. ഞങ്ങൾ അവിടെ നിന്ന് മത്സരിച്ച് വിജയിക്കും. കോൺഗ്രസിന് ഭഗൽപുർ ലഭിക്കുകയാണെങ്കിൽ എൻറെ മകളെ അവിടെ മത്സരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഞാൻ എംഎൽഎയാണല്ലോ, പാർട്ടി പക്ഷേ എന്നോടുതന്നെ മത്സരിക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ മത്സരിക്കും.' അജയ് ശർമ പറഞ്ഞു.
ഭഗൽപുർ കോൺഗ്രസിന് ലഭിക്കണം. ഞങ്ങൾ അവിടെ നിന്ന് മത്സരിച്ച് വിജയിക്കും. കോൺഗ്രസിന് ഭഗൽപുർ ലഭിക്കുകയാണെങ്കിൽ എൻറെ മകളെ അവിടെ മത്സരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഞാൻ എംഎൽഎയാണല്ലോ, പാർട്ടി പക്ഷേ എന്നോടുതന്നെ മത്സരിക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ മത്സരിക്കും.' അജയ് ശർമ പറഞ്ഞു.ബിഹാറിൽ ഭഗൽപുർ എംഎൽഎയാണ് അജയ് ശർമ. സഖ്യകക്ഷികളുമായുള്ള സീറ്റുവിഭജന ചർച്ചയിൽ ഭഗൽപുർ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മകൾ നേഹ ശർമയെ നാമനിർദേശം ചെയ്യുമെന്നാണ് അജയ് വ്യക്തമാക്കിയത്.ബിഹാറിൽ ഭഗൽപുർ എംഎൽഎയാണ് അജയ് ശർമ. സഖ്യകക്ഷികളുമായുള്ള സീറ്റുവിഭജന ചർച്ചയിൽ ഭഗൽപുർ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മകൾ നേഹ ശർമയെ നാമനിർദേശം ചെയ്യുമെന്നാണ് അജയ് വ്യക്തമാക്കിയത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയെ ബിഹാറിൽനിന്ന് ഇന്ത്യ മുന്നണി തുടച്ചുമാറ്റുമെന്നും മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിൽ ബിഹാർ നിർണായക പങ്കുവഹിക്കുമെന്നും അജയ് ശർമ പറഞ്ഞു. സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്.ഭഗൽപുർ കോൺഗ്രസിന് ലഭിക്കണം.