ഇനി മുതൽ വിമാനമിറങ്ങി അരമണിക്കൂറിനുള്ളിൽ ബാഗേജ് യാത്രക്കാരുടെ കൈകളിലെത്തണം: വിമാന കമ്പനികൾക്ക് പുതിയ നിർദേശം!

Divya John
 ഇനി മുതൽ വിമാനമിറങ്ങി അരമണിക്കൂറിനുള്ളിൽ ബാഗേജ് യാത്രക്കാരുടെ കൈകളിലെത്തണം: വിമാന കമ്പനികൾക്ക് പുതിയ നിർദേശം! വിമാനം ടാക്സിവേയിൽ എത്തി 10 മിനിട്ടിനുള്ളിൽ ബാഗേജ് കറൗസലിലേക്ക് ബാഗേജുകൾ അയക്കണം അവസാന ബാഗേജ് 30 മിനിട്ടിനുള്ളിൽ എത്തണമെന്നും നിർദ്ദേശിക്കുന്നു. യാത്രക്കാരൻ ഇറങ്ങി 10 മുതൽ 30 മിനിട്ടിനുള്ളിൽ ബാഗേജുകൾ എത്തണമെന്നും നിർദ്ദേശിക്കുന്നു. വിമാനമിറങ്ങുന്നവരുടെ ബാഗേജിന്റെ കാര്യത്തിൽ കാര്യക്ഷമത കാണിക്കണമെന്ന് കാണിച്ച് വിമാനക്കമ്പനികൾക്ക് നിർദ്ദേശവുമായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി.ബാഗേജുകൾ എത്തുന്നത് വൈകുന്നത്ഇന്ത്യയിലെ ആറ് പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ലഗേജുകൾ ലഭിക്കാൻ എടുക്കുന്ന സമയം നിരീക്ഷിച്ചതിന് അടിസ്ഥാനത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. ജനുവരി മാസം മുതൽ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.



എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ എക്സ്പ്രസ് കണക്ട്, ഇൻഡിഗോ, ആകാശ്, സ്പൈസ്ജെറ്റ്, വിസ്താര എന്നിങ്ങനെ ഏഴ് പ്രമുഖ വിമാനക്കനികൾക്കാണ് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ എയർലൈനുകളുടെ 3,600 വിമാനങ്ങളിലെ ലഗേജ് ഡെലിവറി സൂക്ഷ്മമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. 10 ദിവസത്തിനുള്ളിൽ (ഫെബ്രുവരി 26നുള്ളിൽ) ഈ പദ്ധതികൾ എയർലൈനുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. സംബന്ധിച്ചും നഷ്ടപ്പെടുന്നത് സംബന്ധിച്ചും നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാതിദ്ധ്യ സിന്ധ്യയുടെ നേതൃത്വത്തിൽ നിരീക്ഷണം നടന്നിരിക്കുന്നത്. 



സാങ്കേതിക പുരോഗതി ഉണ്ടായിരുന്നിട്ടും, ഇത്തരത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു ഇത് നിരാശയും അസൗകര്യവും ഉണ്ടാക്കുന്നു. ടെർമിനലുകളിലെ തിരക്കും ബാഗേജ് കൈകാര്യം ചെയ്യുന്നതിലെ സാവധാനവുമാണ് ഇത്തരത്തിൽ കാത്തിരിപ്പിന് കാരണമാകുന്നത്. അതിന് പുറമെ, ലഗേജുകൾ കൈകാര്യം ചെയ്യുന്നതിലെ സൂക്ഷ്മതക്കുറവും യാത്രക്കാരെ അസൗകര്യത്തിലാക്കുകയും ചെയ്യുന്നുണ്ട്.ഇന്ത്യയിലെ ആറ് പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ലഗേജുകൾ ലഭിക്കാൻ എടുക്കുന്ന സമയം നിരീക്ഷിച്ചതിന് അടിസ്ഥാനത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. ജനുവരി മാസം മുതൽ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.



ബാഗേജിന്റെ കാര്യത്തിൽ കാര്യക്ഷമത കാണിക്കണമെന്ന് കാണിച്ച് വിമാനക്കമ്പനികൾക്ക് നിർദ്ദേശവുമായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി. വിമാനം ടാക്സിവേയിൽ എത്തി 10 മിനിട്ടിനുള്ളിൽ ബാഗേജ് കറൗസലിലേക്ക് ബാഗേജുകൾ അയക്കണം അവസാന ബാഗേജ് 30 മിനിട്ടിനുള്ളിൽ എത്തണമെന്നും നിർദ്ദേശിക്കുന്നു. യാത്രക്കാരൻ ഇറങ്ങി 10 മുതൽ 30 മിനിട്ടിനുള്ളിൽ ബാഗേജുകൾ എത്തണമെന്നും നിർദ്ദേശിക്കുന്നു.

Find Out More:

Related Articles: