'മോദി ജാതി സെൻസസ് നടത്തില്ല: രാഹുൽ ഗാന്ധി!

Divya John
'മോദി ജാതി സെൻസസ് നടത്തില്ല: രാഹുൽ ഗാന്ധി! പ്രധാനമന്ത്രി ജനിച്ചത് ജനറൽ ജാതിയിൽ പെട്ട കുടുംബത്തിലാണ്. തന്നെ ഒബിസിക്കാരനായി കാണുന്നതിനായി മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽ പറഞ്ഞു. പാർലമെന്റ് താൻ 'ഏറ്റവും വലിയ ഒബിസിക്കാരൻ' ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ഒബിസി വിഭാഗത്തോട് യുപിഎ സർക്കാരുകൾ നീതി കാണിച്ചില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. കർപൂരി രത്നയ്ക്ക് ഭാരതരത്ന നൽകിയത് ബിജെപിയാണെന്നും, കോൺഗ്രസ് സർക്കാരുകളിൽ ഒബിസിക്കാർ ഉണ്ടാകാറില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ജാതി സെൻസസ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിസമ്മതിക്കുന്നതിനു കാരണം അദ്ദേഹം ഒബിസിക്കാരനല്ലാത്തതു കൊണ്ടാണെന്നും രാഹുൽ പറഞ്ഞു. പിന്നാക്കക്കാരനല്ലാത്ത മോദി ഒരിക്കലും ജാതി സെൻസസ് നടത്തില്ല. 




പ്രധാനമന്ത്രി നരേന്ദ്രമോദി ഒബിസി ജാതിയിൽ പെട്ടയാളല്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒഡീഷയിൽ ഭാരത് ന്യായ് യാത്രയുടെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുജറാത്തിലെ തേലി (Teli) ജാതിയിൽ പെട്ടയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ ജാതിവിഭാഗം ജനറൽ കാറ്റഗറിയിൽ പെട്ടവരായിരുന്നു. ഗുജറാത്തിൽ രണ്ടായിരാമാണ്ടിൽ ബിജെപി സർക്കാരിന്റെ കാലത്ത് ഈ ജാതിവിഭാഗത്തെ ഒബിസി വിഭാഗത്തിൽ പെടുത്തുകയായിരുന്നു. "ബിജെപി നേതാക്കൾ നിങ്ങളെ സമീപിക്കുമ്പോൾ മോദി തന്റെ ജാതിയെക്കുറിച്ച് നുണ പറഞ്ഞുവെന്ന് അവരോട് പറയണം. അദ്ദേഹം ഒബിസി ജാതിക്കാരനല്ല. ഒരു ജനറൽ ജാതിക്കാരനാണ്. ഓരോ ബിജെപി പ്രവർത്തകനോടും നിങ്ങളിത് പറയണം," അദ്ദേഹം ആവശ്യപ്പെട്ടു.




ബിജെപി നേതാക്കൾ നിങ്ങളെ സമീപിക്കുമ്പോൾ മോദി തന്റെ ജാതിയെക്കുറിച്ച് നുണ പറഞ്ഞുവെന്ന് അവരോട് പറയണം. അദ്ദേഹം ഒബിസി ജാതിക്കാരനല്ല. ഒരു ജനറൽ ജാതിക്കാരനാണ്. ഓരോ ബിജെപി പ്രവർത്തകനോടും നിങ്ങളിത് പറയണം," അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ജനിച്ചത് ജനറൽ ജാതിയിൽ പെട്ട കുടുംബത്തിലാണ്. തന്നെ ഒബിസിക്കാരനായി കാണുന്നതിനായി മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ജാതി സെൻസസ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിസമ്മതിക്കുന്നതിനു കാരണം അദ്ദേഹം ഒബിസിക്കാരനല്ലാത്തതു കൊണ്ടാണെന്നും രാഹുൽ പറഞ്ഞു. പിന്നാക്കക്കാരനല്ലാത്ത മോദി ഒരിക്കലും ജാതി സെൻസസ് നടത്തില്ല.



ഒഡീഷയിൽ ഭാരത് ന്യായ് യാത്രയുടെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുജറാത്തിലെ തേലി (Teli) ജാതിയിൽ പെട്ടയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ ജാതിവിഭാഗം ജനറൽ കാറ്റഗറിയിൽ പെട്ടവരായിരുന്നു. ഗുജറാത്തിൽ രണ്ടായിരാമാണ്ടിൽ ബിജെപി സർക്കാരിന്റെ കാലത്ത് ഈ ജാതിവിഭാഗത്തെ ഒബിസി വിഭാഗത്തിൽ പെടുത്തുകയായിരുന്നു. "ബിജെപി നേതാക്കൾ നിങ്ങളെ സമീപിക്കുമ്പോൾ മോദി തന്റെ ജാതിയെക്കുറിച്ച് നുണ പറഞ്ഞുവെന്ന് അവരോട് പറയണം. അദ്ദേഹം ഒബിസി ജാതിക്കാരനല്ല. ഒരു ജനറൽ ജാതിക്കാരനാണ്. ഓരോ ബിജെപി പ്രവർത്തകനോടും നിങ്ങളിത് പറയണം," അദ്ദേഹം ആവശ്യപ്പെട്ടു."ബിജെപി നേതാക്കൾ നിങ്ങളെ സമീപിക്കുമ്പോൾ മോദി തന്റെ ജാതിയെക്കുറിച്ച് നുണ പറഞ്ഞുവെന്ന് അവരോട് പറയണം. അദ്ദേഹം ഒബിസി ജാതിക്കാരനല്ല. ഒരു ജനറൽ ജാതിക്കാരനാണ്. ഓരോ ബിജെപി പ്രവർത്തകനോടും നിങ്ങളിത് പറയണം," അദ്ദേഹം ആവശ്യപ്പെട്ടു. 

Find Out More:

Related Articles: