സംഘർഷം ഒഴിവാക്കാൻ' ന്യായ് യാത്ര റൂട്ട് മാറ്റി!

Divya John
 സംഘർഷം ഒഴിവാക്കാൻ' ന്യായ് യാത്ര റൂട്ട് മാറ്റി! തിരക്കേറിയ നഗരത്തിലൂടെ ജോഡോ യാത്ര കടന്നുപോയാൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ കഴിഞ്ഞദിവസം താക്കീത് നൽകിയിരുന്നു. പൊലീസ് അനുമതി നിഷേധിച്ചതോടെ 'സംഘർഷം ഒഴിവാക്കാൻ' ജോഡോ യാത്രയുടെ റൂട്ട് മാറ്റുകയായിരുന്നു. തിരക്കേറിയ നഗരത്തിലൂടെ ജോഡോ യാത്ര കടന്നുപോയാൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ കഴിഞ്ഞദിവസം താക്കീത് നൽകിയിരുന്നു. പൊലീസ് അനുമതി നിഷേധിച്ചതോടെ 'സംഘർഷം ഒഴിവാക്കാൻ' ജോഡോ യാത്രയുടെ റൂട്ട് മാറ്റുകയായിരുന്നു.ജോഡോ യാത്രയുടെ ആദ്യദിവസം തന്നെ അസം മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് രാഹുൽ തുടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയെന്ന് ഹിമാന്ത ബിശ്വ ശർമ്മയെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നു.



 ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമായി അസം മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബമാണ് ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബമെന്നായിരുന്നു ശർമ്മയുടെ തിരിച്ചടി. സംസ്ഥാനത്ത് വെറുപ്പ് വളർത്തി പൊതുപണം കൊള്ളയടിക്കുന്നയാളാണ് ശർമ്മയെന്ന് രാഹുൽ ഗാന്ധി വീണ്ടും ആരോപിച്ചു. ഇതിനു പിന്നാലെയാണ് ഗുവാഹത്തിയിൽ ന്യായ് യാത്ര കയറരുതെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ജോഡോ യാത്രയുടെ റൂട്ട് മാറ്റാനായി സംസ്ഥാന സർക്കാർ ഇടപെട്ടതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്തുമണിക്ക് ഗുവാഹത്തിയിലെ ഖാനാപാരയിൽ പ്രതിഷേധ യോഗം ചേർന്നു. ഗുവാഹത്തി - ഷില്ലോങ് റോഡിലൂടെയും, ജിഎൻബി റോഡിലൂടെയും യാത്ര പോകരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. 



രോഗികളുമായി ആംബുലൻസുകൾക്ക് പോകുന്നതിനും മറ്റും തടസ്സമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി.രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ റൂട്ട് മാറ്റി. ഗുവാഹത്തി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ ന്യായ് യാത്ര കടന്നുപോകുന്നത് സംസ്ഥാന സർക്കാർ തടഞ്ഞിരുന്നു. ഗുവാഹത്തി ബൈപ്പാസിലൂടെയാണ് ജോഡോ യാത്ര ഇന്ന് കടന്നുപോകുക. തിരക്കേറിയ നഗരത്തിലൂടെ ജോഡോ യാത്ര കടന്നുപോയാൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ കഴിഞ്ഞദിവസം താക്കീത് നൽകിയിരുന്നു. പൊലീസ് അനുമതി നിഷേധിച്ചതോടെ 'സംഘർഷം ഒഴിവാക്കാൻ' ജോഡോ യാത്രയുടെ റൂട്ട് മാറ്റുകയായിരുന്നു. 



പൊലീസ് അനുമതി നിഷേധിച്ചതോടെ 'സംഘർഷം ഒഴിവാക്കാൻ' ജോഡോ യാത്രയുടെ റൂട്ട് മാറ്റുകയായിരുന്നു.ജോഡോ യാത്രയുടെ ആദ്യദിവസം തന്നെ അസം മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് രാഹുൽ തുടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയെന്ന് ഹിമാന്ത ബിശ്വ ശർമ്മയെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമായി അസം മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബമാണ് ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബമെന്നായിരുന്നു ശർമ്മയുടെ തിരിച്ചടി. സംസ്ഥാനത്ത് വെറുപ്പ് വളർത്തി പൊതുപണം കൊള്ളയടിക്കുന്നയാളാണ് ശർമ്മയെന്ന് രാഹുൽ ഗാന്ധി വീണ്ടും ആരോപിച്ചു. ഇതിനു പിന്നാലെയാണ് ഗുവാഹത്തിയിൽ ന്യായ് യാത്ര കയറരുതെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ജോഡോ യാത്രയുടെ റൂട്ട് മാറ്റാനായി സംസ്ഥാന സർക്കാർ ഇടപെട്ടതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്തുമണിക്ക് ഗുവാഹത്തിയിലെ ഖാനാപാരയിൽ പ്രതിഷേധ യോഗം ചേർന്നു.

Find Out More:

Related Articles: