അയോധ്യ പ്രാണ പ്രതിഷ്ഠ; കാസർകോട്ടെ സ്കൂളിന് അവധി നൽകി ഹെഡ്മാസ്റ്റർ, അന്വേഷണം പ്രഖ്യാപിച്ച് വിദ്യാസഭ്യാസ മന്ത്രി!

Divya John
 അയോധ്യ പ്രാണ പ്രതിഷ്ഠ; കാസർകോട്ടെ സ്കൂളിന് അവധി നൽകി ഹെഡ്മാസ്റ്റർ, അന്വേഷണം പ്രഖ്യാപിച്ച് വിദ്യാസഭ്യാസ മന്ത്രി! കാസർകോട്ടെ കുട്‍ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിലാണ് ഹെഡ്മാസ്റ്റർ അവധി പ്രഖ്യാപിച്ചിരുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിൻറെ ഔദ്യോഗിക നിർദ്ദേശമില്ലാതെ അവധി നൽകിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്. 24 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശമെന്ന് മന്ത്രി വ്യക്തമാക്കി. അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കാസർകോട് സ്കൂളിന് അവധി പ്രഖ്യാപിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ ദിനേശൻറെ വിശദീകരണമന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്.



 ചട്ടവിരുദ്ധമായി അവധി നൽകിയത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ഡിഇഒയും വ്യക്തമാക്കിയിരുന്നു. സ്കൂളിന് പ്രാദേശിക അവധി നൽകാൻ ഹെഡ്മാസ്റ്റർക്ക് അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവർത്തിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദങ്ങൾ. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് സ്കൂളിന് അവധി നൽകിയതെന്നാണ് റിപ്പോർട്ട്. ഡിഇഒയ്ക്ക് നൽകിയ അപേക്ഷയിൽ ഹെഡ്മാസ്റ്റർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിന് പ്രാദേശിക അവധിയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അയോധ്യയിൽ നടക്കുന്ന ചടങ്ങിന് കുട്‍ലുവിൽ പ്രാദേശിക അവധി നൽകിയെന്ന വാർത്ത ചർച്ചയാകുന്നതിനിടെയാണ് മന്ത്രി റിപ്പോർട്ട് തേടിയത്. അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.




 കേരളത്തിൽ അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
 അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കാസർകോട് സ്കൂളിന് അവധി പ്രഖ്യാപിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കാസർകോട്ടെ കുട്‍ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിലാണ് ഹെഡ്മാസ്റ്റർ അവധി പ്രഖ്യാപിച്ചിരുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിൻറെ ഔദ്യോഗിക നിർദ്ദേശമില്ലാതെ അവധി നൽകിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്. 24 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശമെന്ന് മന്ത്രി വ്യക്തമാക്കി. ഡിഇഒയ്ക്ക് നൽകിയ അപേക്ഷയിൽ ഹെഡ്മാസ്റ്റർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.



ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിന് പ്രാദേശിക അവധിയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അയോധ്യയിൽ നടക്കുന്ന ചടങ്ങിന് കുട്‍ലുവിൽ പ്രാദേശിക അവധി നൽകിയെന്ന വാർത്ത ചർച്ചയാകുന്നതിനിടെയാണ് മന്ത്രി റിപ്പോർട്ട് തേടിയത്. സ്കൂളിന് പ്രാദേശിക അവധി നൽകാൻ ഹെഡ്മാസ്റ്റർക്ക് അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവർത്തിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദങ്ങൾ. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് സ്കൂളിന് അവധി നൽകിയതെന്നാണ് റിപ്പോർട്ട്. ഡിഇഒയ്ക്ക് നൽകിയ അപേക്ഷയിൽ ഹെഡ്മാസ്റ്റർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിന് പ്രാദേശിക അവധിയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അയോധ്യയിൽ നടക്കുന്ന ചടങ്ങിന് കുട്‍ലുവിൽ പ്രാദേശിക അവധി നൽകിയെന്ന വാർത്ത ചർച്ചയാകുന്നതിനിടെയാണ് മന്ത്രി റിപ്പോർട്ട് തേടിയത്. അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

Find Out More:

Related Articles: