ശർമ്മിള ഇനി ആന്ധ്ര കോൺഗ്രസ് അധ്യക്ഷ!

Divya John
 ശർമ്മിള ഇനി ആന്ധ്ര കോൺഗ്രസ് അധ്യക്ഷ! മുതിർന്ന നേതാക്കളുടെയും നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരുടെയും സാന്നിധ്യത്തിൽ വിജയവാഡയിലായിരുന്നു അധികാരമേൽക്കൽ നടന്നത്. തന്നെ ഈ ചുമതല ഏൽപ്പിക്കുന്നതിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നീ നേതാക്കൾക്ക് ശർമ്മിള നന്ദി പറഞ്ഞു. ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷയായി വൈഎസ് രാജശേഖര റെഡ്ഢിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈഎസ് ജഗന്മോഹൻ റെഡ്ഢിയുടെ സഹോദരിയുമായ വൈഎസ് ശർമ്മിള.  ആന്ധ്രയിൽ കഴിഞ്ഞ അഞ്ചുവർഷമായി ഒരു വികസനവും നടന്നില്ലെന്ന് അവർ ആരോപിച്ചു. 10 ലക്ഷം കോടി രൂപയുടെ കടത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിടുകയാണ് വൈഎസ്ആർപി ചെയ്തത്. റോഡുകൾ പണിയാനും ജീവനക്കാർക്ക് ശമ്പളം നൽകാനും സർക്കാരിന്റെ പക്കൽ പണമില്ല. 



  ദലിതർക്കെതിരായ ആക്രമണങ്ങൾ 100 ശതമാനം വർദ്ധിച്ചെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് മണൽമാഫിയ പിടിമുറുക്കിയതായി ശർമ്മിള പ്രസംഗത്തിൽ പറഞ്ഞു. വിഭജനം കഴിഞ്ഞ് 10 വർഷം പിന്നിട്ടിട്ടും ആന്ധ്രയ്ക്ക് പ്രത്യേക പദവി നേടിയെടുക്കാൻ കഴിഞ്ഞില്ല. ഹിമാചൽ പ്രദേശുമായി അവർ സംസ്ഥാനത്തെ താരതമ്യം ചെയ്യുകയും ചെയ്തു. ഹിമാചൽ പ്രത്യേക പദവി നേടിയെടുത്തു. നിരവധി വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകർഷിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ പ്രത്യേക പദവിക്കു വേണ്ടി വാദിച്ചിരുന്ന ജഗൻ ഇപ്പോൾ മിണ്ടുന്നില്ലെന്നും അവർ ആരോപിച്ചു. 



തന്റെ പിതാവ് വൈഎസ് രാജശേഖര റെഡ്ഢി രണ്ടുതവണ പിസിസി പ്രസിഡണ്ടായിരുന്ന കാര്യം അവർ ചടങ്ങിൽ ഓർമ്മിച്ചു. അദ്ദേഹം രണ്ടുതവണ മുഖ്യമന്ത്രിയുമായിരുന്നു. ജഗന്മോഹൻ റെഡ്ഢിക്കെതിരെ കടുത്ത വിമർശനങ്ങളുന്നയിക്കുകയും ചെയ്തു ശർമ്മിള പ്രസംഗത്തിൽ. തന്റെ പിതാവ് വൈഎസ് രാജശേഖര റെഡ്ഢി രണ്ടുതവണ പിസിസി പ്രസിഡണ്ടായിരുന്ന കാര്യം അവർ ചടങ്ങിൽ ഓർമ്മിച്ചു. അദ്ദേഹം രണ്ടുതവണ മുഖ്യമന്ത്രിയുമായിരുന്നു. ജഗന്മോഹൻ റെഡ്ഢിക്കെതിരെ കടുത്ത വിമർശനങ്ങളുന്നയിക്കുകയും ചെയ്തു ശർമ്മിള പ്രസംഗത്തിൽ.



10 ലക്ഷം കോടി രൂപയുടെ കടത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിടുകയാണ് വൈഎസ്ആർപി ചെയ്തത്. റോഡുകൾ പണിയാനും ജീവനക്കാർക്ക് ശമ്പളം നൽകാനും സർക്കാരിന്റെ പക്കൽ പണമില്ല. ദലിതർക്കെതിരായ ആക്രമണങ്ങൾ 100 ശതമാനം വർദ്ധിച്ചെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് മണൽമാഫിയ പിടിമുറുക്കിയതായി ശർമ്മിള പ്രസംഗത്തിൽ പറഞ്ഞു. വിഭജനം കഴിഞ്ഞ് 10 വർഷം പിന്നിട്ടിട്ടും ആന്ധ്രയ്ക്ക് പ്രത്യേക പദവി നേടിയെടുക്കാൻ കഴിഞ്ഞില്ല. ഹിമാചൽ പ്രദേശുമായി അവർ സംസ്ഥാനത്തെ താരതമ്യം ചെയ്യുകയും ചെയ്തു. ഹിമാചൽ പ്രത്യേക പദവി നേടിയെടുത്തു. നിരവധി വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകർഷിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ പ്രത്യേക പദവിക്കു വേണ്ടി വാദിച്ചിരുന്ന ജഗൻ ഇപ്പോൾ മിണ്ടുന്നില്ലെന്നും അവർ ആരോപിച്ചു.  

Find Out More:

Related Articles: