ആ നെഞ്ചിലെ പിടപ്പ് ഞാനും അനുഭവിച്ചു അത് അറിഞ്ഞവർക്കേ അത് മനസിലാകൂ: നവ്യ ഭാവങ്ങളിലെ വിസ്മയം!

frame ആ നെഞ്ചിലെ പിടപ്പ് ഞാനും അനുഭവിച്ചു അത് അറിഞ്ഞവർക്കേ അത് മനസിലാകൂ: നവ്യ ഭാവങ്ങളിലെ വിസ്മയം!

Divya John
 ആ നെഞ്ചിലെ പിടപ്പ് ഞാനും അനുഭവിച്ചു അത് അറിഞ്ഞവർക്കേ അത് മനസിലാകൂ: നവ്യ ഭാവങ്ങളിലെ വിസ്മയം! സാക്ഷാൽ ശ്രീകൃഷ്ണനോടുള്ള അടങ്ങാത്ത സ്നേഹവും ഭക്തിയും ഒക്കെയാണ് ചിത്രത്തിലെ പ്രധാന കഥാതന്തു. ഇന്നും അതിലെ ഓരോ ഗാനങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതും. നവ്യാനായർ ഇന്നും സിനിമ പ്രേമികൾക്ക് ബാലാമണിയാണ്. നന്ദനം സിനിമയിലെ ഓരോ രംഗങ്ങളും അവരുടെ ഫാൻസിനു മനഃപാഠവും. നന്ദനത്തിലെ ബാലാമണി ഇക്കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന പരിപാടികളിൽ നൃത്ത സന്ധ്യ അവതരിപ്പിച്ചത്. നൃത്തത്തിന്റെ ഒടുക്കം ഗുരുവായൂരപ്പനോടുള്ള ഭക്തി നവ്യ പരിസരം മറന്നു പ്രകടിപ്പിക്കുന്നതും കാണാം. 



ഇത് കണ്ട ഒരു ഗുരുവായൂരപ്പൻ ഭക്തയുടെ ഇമോഷണൽ രംഗങ്ങളും വൈറലായിരുന്നു. നവ്യയെ അഭിനന്ദിച്ചു നിരവധി ആളുകൾ ആണ് എത്തുന്നത്. ഒപ്പം പലരും അവരുടെ അനുഭവം പങ്കുടുന്നതുമുണ്ട്. അക്കൂട്ടത്തിൽ നിറയെ ഭക്തിസാന്ദ്രമായ കമന്റുകളും കാണാം. ആ നെഞ്ചിലെ പിടപ്പ് ഞാനും അനുഭവിച്ചു! ഓരോ വട്ടം നവ്യയുടെ വീഡിയോ കാണുമ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നു സർവ്വം കൃഷ്നർപ്പണമസ്തു എന്നിങ്ങനെ നീളുന്നു കമന്റുകൾ. എനിക്ക് പറയാൻ വാക്കുകളില്ല .. സർവ്വം കൃഷ്ണാർപ്പണം ..എന്ന ക്യാപ്‌ഷൻ നൽകി നവ്യയും ചിത്രങ്ങൾ പങ്കുവച്ചു. മനസ്സിൽ അത്രയും വിഷമവും ഭക്തിയും സന്തോഷവും നിറഞ്ഞു നിന്ന നിമിഷമാണ് , അത് അറിഞ്ഞവർക്ക് കൃത്യമായും മനസിലാകുമെന്നും ആരാധകർ കുറിയ്ക്കുന്നു. 



ഓരോ വട്ടം നവ്യയുടെ വീഡിയോ കാണുമ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നു സർവ്വം കൃഷ്നർപ്പണമസ്തു എന്നിങ്ങനെ നീളുന്നു കമന്റുകൾ. നവ്യയെ അഭിനന്ദിച്ചു നിരവധി ആളുകൾ ആണ് എത്തുന്നത്. ഒപ്പം പലരും അവരുടെ അനുഭവം പങ്കുടുന്നതുമുണ്ട്. അക്കൂട്ടത്തിൽ നിറയെ ഭക്തിസാന്ദ്രമായ കമന്റുകളും കാണാം. നൃത്തത്തിന്റെ ഒടുക്കം ഗുരുവായൂരപ്പനോടുള്ള ഭക്തി നവ്യ പരിസരം മറന്നു പ്രകടിപ്പിക്കുന്നതും കാണാം. ഇത് കണ്ട ഒരു ഗുരുവായൂരപ്പൻ ഭക്തയുടെ ഇമോഷണൽ രംഗങ്ങളും വൈറലായിരുന്നു.



നന്ദനം സിനിമയിലെ ഓരോ രംഗങ്ങളും അവരുടെ ഫാൻസിനു മനഃപാഠവും. നന്ദനത്തിലെ ബാലാമണി ഇക്കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന പരിപാടികളിൽ നൃത്ത സന്ധ്യ അവതരിപ്പിച്ചത്. നൃത്തത്തിന്റെ ഒടുക്കം ഗുരുവായൂരപ്പനോടുള്ള ഭക്തി നവ്യ പരിസരം മറന്നു പ്രകടിപ്പിക്കുന്നതും കാണാം. ഇത് കണ്ട ഒരു ഗുരുവായൂരപ്പൻ ഭക്തയുടെ ഇമോഷണൽ രംഗങ്ങളും വൈറലായിരുന്നു. നവ്യയെ അഭിനന്ദിച്ചു നിരവധി ആളുകൾ ആണ് എത്തുന്നത്. ഒപ്പം പലരും അവരുടെ അനുഭവം പങ്കുടുന്നതുമുണ്ട്. അക്കൂട്ടത്തിൽ നിറയെ ഭക്തിസാന്ദ്രമായ കമന്റുകളും കാണാം. ആ നെഞ്ചിലെ പിടപ്പ് ഞാനും അനുഭവിച്ചു! ഓരോ വട്ടം നവ്യയുടെ വീഡിയോ കാണുമ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നു സർവ്വം കൃഷ്നർപ്പണമസ്തു എന്നിങ്ങനെ നീളുന്നു കമന്റുകൾ.   
 

Find Out More:

Related Articles: