ഒന്നാം ക്ലാസുകാരൻ ആദിത്യൻ കത്തെഴുതി; സമ്മാനവുമായി വീട്ടിലെത്തി വിഡി സതീശൻ!

Divya John
 ഒന്നാം ക്ലാസുകാരൻ ആദിത്യൻ കത്തെഴുതി; സമ്മാനവുമായി വീട്ടിലെത്തി വിഡി സതീശൻ! എറണാകുളം കരുമാല്ലൂർ ഗവൺമെൻറ് എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ആദിത്യനെയാണ് പ്രതിപക്ഷ നേതാവ് ഇന്ന് സമ്മാനങ്ങളുമായി കണ്ടത്. പുതുവത്സര ആശംസകൾ അറിയിച്ചുള്ള കാർഡിലായിരുന്നു ആദ്യത്യൻ ഡയറി വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്.
 ഡയറി ആവശ്യപ്പെട്ട് കത്തെഴുതിയ ഒന്നാം ക്ലാസുകാരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു ഡയറി തരുവോ?' ഒന്നാം ക്ലാസുകാരൻ ആദിത്യൻ കത്തെഴുതി; സമ്മാനവുമായി വീട്ടിലെത്തി വിഡി സതീശൻ. പ്രതിപക്ഷ നേതാവിൻറെ പറവൂരിലെ ഓഫീസിൽ ഇന്നലെയാണ് കത്ത് കിട്ടിയത്. ഇതിന് പിന്നാലെ ഇന്ന് രാവിലെ വീട്ടിലെത്തി വിഡി സതീശൻ ആദിത്യനേയും കുടുംബത്തേയും കണ്ടു.




 ഡയറികൾ കൈമാറുകയും ചെയ്തു, ആദിത്യൻ എഴുതട്ടെ. എഴുതി എഴുതി തെളിയട്ടെ. അവൻറെ സന്തോഷത്തിൽ ഭാഗമാകുന്നെന്ന് സന്ദർശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. 'ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശൻ സാറിന് ക്രിസ്മസ് പുതുവത്സര ആശംസകൾ. സാർ, എനിക്ക് 2024 ലെ ഒരു ഡയറി തരുവോ. സ്കൂളിൽ ഡയറി എഴുതാൻ പറഞ്ഞിട്ടുണ്ട്.' എന്നായിരുന്നു ആദിത്യൻ കത്തിൽ എഴുതിയിരുന്നത്. സ്വയം വരച്ച ചിത്രങ്ങൾ ഉൾപ്പെടെയായിരുന്നു ആശംസ കാർഡ്. ഡയറി ആവശ്യപ്പെട്ട് കത്തെഴുതിയ ഒന്നാം ക്ലാസുകാരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 



എറണാകുളം കരുമാല്ലൂർ ഗവൺമെൻറ് എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ആദിത്യനെയാണ് പ്രതിപക്ഷ നേതാവ് ഇന്ന് സമ്മാനങ്ങളുമായി കണ്ടത്. പുതുവത്സര ആശംസകൾ അറിയിച്ചുള്ള കാർഡിലായിരുന്നു ആദ്യത്യൻ ഡയറി വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതിന് പിന്നാലെ ഇന്ന് രാവിലെ വീട്ടിലെത്തി വിഡി സതീശൻ ആദിത്യനേയും കുടുംബത്തേയും കണ്ടു. ഡയറികൾ കൈമാറുകയും ചെയ്തു, ആദിത്യൻ എഴുതട്ടെ. എഴുതി എഴുതി തെളിയട്ടെ. അവൻറെ സന്തോഷത്തിൽ ഭാഗമാകുന്നെന്ന് സന്ദർശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.


ഡയറി ആവശ്യപ്പെട്ട് കത്തെഴുതിയ ഒന്നാം ക്ലാസുകാരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു ഡയറി തരുവോ?' ഒന്നാം ക്ലാസുകാരൻ ആദിത്യൻ കത്തെഴുതി; സമ്മാനവുമായി വീട്ടിലെത്തി വിഡി സതീശൻ. പ്രതിപക്ഷ നേതാവിൻറെ പറവൂരിലെ ഓഫീസിൽ ഇന്നലെയാണ് കത്ത് കിട്ടിയത്. ഇതിന് പിന്നാലെ ഇന്ന് രാവിലെ വീട്ടിലെത്തി വിഡി സതീശൻ ആദിത്യനേയും കുടുംബത്തേയും കണ്ടു. ഡയറികൾ കൈമാറുകയും ചെയ്തു, ആദിത്യൻ എഴുതട്ടെ. എഴുതി എഴുതി തെളിയട്ടെ. അവൻറെ സന്തോഷത്തിൽ ഭാഗമാകുന്നെന്ന് സന്ദർശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. 'ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശൻ സാറിന് ക്രിസ്മസ് പുതുവത്സര ആശംസകൾ. സാർ, എനിക്ക് 2024 ലെ ഒരു ഡയറി തരുവോ. സ്കൂളിൽ ഡയറി എഴുതാൻ പറഞ്ഞിട്ടുണ്ട്.' എന്നായിരുന്നു ആദിത്യൻ കത്തിൽ എഴുതിയിരുന്നത്. സ്വയം വരച്ച ചിത്രങ്ങൾ ഉൾപ്പെടെയായിരുന്നു ആശംസ കാർഡ്.

Find Out More:

Related Articles: