ശനിയാഴ്ച പ്രഖ്യാപനം, തൃക്കാക്കര മോഡൽ നടക്കില്ലെന്ന് മന്ത്രി വിഎൻ വാസവൻ!

Divya John
 ശനിയാഴ്ച പ്രഖ്യാപനം, തൃക്കാക്കര മോഡൽ നടക്കില്ലെന്ന് മന്ത്രി വിഎൻ വാസവൻ! പാർട്ടി സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റിയും ചേർന്ന ശേഷമാകും സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുകയെന്ന് മന്ത്രി പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഇടതുസ്ഥാനാർഥിയെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് സിപിഎം നേതാവും മന്ത്രിയുമായ വി എൻ വാസവൻ. ആദ്യഘട്ടത്തിൽ കഴിഞ്ഞതവണ മത്സരിച്ച ജയ്ക് സി തോമസ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉയർന്നുകേട്ടുവെങ്കിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അപ്രതീക്ഷിത സ്ഥാനാർഥിയെ രംഗത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും കോൺഗ്രസ് പാർട്ടിയും ഉമ്മൻ ചാണ്ടിയുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. 





     അപ്രതീക്ഷിത സ്ഥാനാർഥി പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമോ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഉത്സവകാലം കണക്കിലെടുത്തായിരുന്നു ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നത്. ജൂലൈ ഒന്നിന് ശേഷം പേര് ചേർത്തവർക്ക് വോട്ട് ചെയ്യാൻ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. പുതുപ്പള്ളിയിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതി ഈ സർക്കാരിനെ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് വരുന്നത്. രാഷ്ട്രീയമായും ആശയപരമായും തെരെഞ്ഞെടുപ്പിനെ നേരിടുമെന്ന് സതീശൻ പറഞ്ഞു. 






ഉത്സവകാലം കണക്കിലെടുത്തായിരുന്നു ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നത്. ജൂലൈ ഒന്നിന് ശേഷം പേര് ചേർത്തവർക്ക് വോട്ട് ചെയ്യാൻ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ കഴിഞ്ഞതവണ മത്സരിച്ച ജയ്ക് സി തോമസ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉയർന്നുകേട്ടുവെങ്കിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അപ്രതീക്ഷിത സ്ഥാനാർഥിയെ രംഗത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും കോൺഗ്രസ് പാർട്ടിയും ഉമ്മൻ ചാണ്ടിയുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. അപ്രതീക്ഷിത സ്ഥാനാർഥി പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമോ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.





ആദ്യഘട്ടത്തിൽ കഴിഞ്ഞതവണ മത്സരിച്ച ജയ്ക് സി തോമസ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉയർന്നുകേട്ടുവെങ്കിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അപ്രതീക്ഷിത സ്ഥാനാർഥിയെ രംഗത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും കോൺഗ്രസ് പാർട്ടിയും ഉമ്മൻ ചാണ്ടിയുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. അപ്രതീക്ഷിത സ്ഥാനാർഥി പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമോ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഉത്സവകാലം കണക്കിലെടുത്തായിരുന്നു ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നത്. ജൂലൈ ഒന്നിന് ശേഷം പേര് ചേർത്തവർക്ക് വോട്ട് ചെയ്യാൻ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. പുതുപ്പള്ളിയിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതി ഈ സർക്കാരിനെ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് വരുന്നത്.

Find Out More:

Related Articles: