ലാലേട്ടൻറെ മക്കൾ രണ്ടും സന്തോഷം കണ്ടെത്തുന്ന രീതികൾ തീർത്തും വ്യത്യസ്തം! മക്കളുടെ കാര്യത്തിൽ ആണ് നടൻ മോഹൻലാലും, 'അമ്മ സുചിത്രയും വ്യത്യസ്തർ ആകുന്നത്. മക്കളെ ലോകം കാണാൻ അനുവദിച്ചുകൊണ്ട് അവർക്ക് ഇഷ്ടമായ ജീവിതം ആസ്വദിച്ചു ജീവിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും ഇരുവരും നൽകിയിട്ടുണ്ട്. അടുത്തിടെയാണ് സുചിത്ര മോഹൻലാൽ തന്റെ മക്കളെ കുറിച്ച് മനസ്സ് തുറന്നത്. മക്കൾക്ക് യാതൊരു റെസ്ട്രിക്ഷൻസും നമ്മൾ വച്ചിട്ടില്ല എന്നാണ് സുചിത്ര പറഞ്ഞത്. മകൻ അപ്പുവെന്ന പ്രണവ് മോഹൻലാൽ ഇപ്പോൾ സ്പെയിനിൽ ആണെന്നും അവിടെ ഏതോ ഫാമിലോ മറ്റോ ആണ്. തനിക്ക് കൃത്യമായി അറിയില്ല എന്നും സുചിത്ര പറഞ്ഞു. മാധ്യമങ്ങൾക്ക് മുൻപിൽ ഒന്നും സുചിത്ര മോഹൻലാൽ പ്രത്യക്ഷപെടാറില്ല. വല്ലപ്പോഴും മാത്രമാണ് അവർ ഇത്തരത്തിൽ മനസ്സ് തുറക്കുക, വർഷങ്ങൾക്ക് ശേഷമാണു കുടുംബവിശേഷങ്ങൾ സുചിത്ര പങ്കുവച്ചത്.
മകൻ സ്പെയിനിൽ ആണെങ്കിൽ മകൾ വിസ്മയ തെക്കുപടിഞ്ഞാറൻ തായ്ലൻഡിൽ ആണ്. കഴിഞ്ഞദിവസം Loy krathong ഉത്സവം ആഘോഷിക്കുന്ന ദൃശ്യങ്ങൾ വിസ്മയ പങ്കുവച്ചതോടെയാണ് പ്രണവിന്റെ അനുജത്തി തന്നെ ഇത് എന്ന കമന്റുകൾ വന്നുതുടങ്ങിയത്.ജോലിക്ക് പോയതാണ്. എന്നാൽ, അവിടെ പണം കിട്ടില്ല. താമസവും ഭക്ഷണവും മാത്രമേ ലഭിക്കൂ. ചിലപ്പോൾ കുതിരകളേയോ ആട്ടിൻകുട്ടികളേയോ നോക്കുന്നതായിരിക്കും ജോലി. അതൊരു അനുഭവമാണ് എന്നാണ് വളരെ കൂൾ ആയി രേഖ മേനോനോട് മകനെ കുറിച്ച് സുചിത്ര പറഞ്ഞത്.സാധാരണ എല്ലാ അമ്മമാരും പെൺമക്കളും തമ്മിലുള്ള വഴക്ക് പോലെയാണ് ഞങ്ങളുടേതും. എങ്കിലും മകളും ഞാനും ഭയങ്കര അറ്റാച്ചഡ് ആണ്. ഇണക്കം ഉണ്ടെങ്കിലേ പിണക്കം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്ന പോലെയാണത്. അച്ഛനും മക്കളും തമ്മിൽ അവരുടേതായ ബോണ്ടിങ്ങാണുള്ളത് എന്നും സുചിത്ര പറഞ്ഞിരുന്നു.
മായയെക്കുറിച്ചും അടുത്തിടെ സുചിത്ര മനസ്സ് തുറന്നിരുന്നു. താനും അവളും എപ്പോഴും വഴക്കാണ് എന്നായിരുന്നു മകളെക്കുറിച്ചുള്ള രേഖ മേനോന്റെ ചോദ്യത്തിന് സുചിത്ര മറുപടി നൽകിയത്. വല്ലപ്പോഴും മാത്രമാണ് അവർ ഇത്തരത്തിൽ മനസ്സ് തുറക്കുക, വർഷങ്ങൾക്ക് ശേഷമാണു കുടുംബവിശേഷങ്ങൾ സുചിത്ര പങ്കുവച്ചത്. മകൻ സ്പെയിനിൽ ആണെങ്കിൽ മകൾ വിസ്മയ തെക്കുപടിഞ്ഞാറൻ തായ്ലൻഡിൽ ആണ്. മക്കളെ ലോകം കാണാൻ അനുവദിച്ചുകൊണ്ട് അവർക്ക് ഇഷ്ടമായ ജീവിതം ആസ്വദിച്ചു ജീവിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും ഇരുവരും നൽകിയിട്ടുണ്ട്. അടുത്തിടെയാണ് സുചിത്ര മോഹൻലാൽ തന്റെ മക്കളെ കുറിച്ച് മനസ്സ് തുറന്നത്. മക്കൾക്ക് യാതൊരു റെസ്ട്രിക്ഷൻസും നമ്മൾ വച്ചിട്ടില്ല എന്നാണ് സുചിത്ര പറഞ്ഞത്. മകൻ അപ്പുവെന്ന പ്രണവ് മോഹൻലാൽ ഇപ്പോൾ സ്പെയിനിൽ ആണെന്നും അവിടെ ഏതോ ഫാമിലോ മറ്റോ ആണ്. തനിക്ക് കൃത്യമായി അറിയില്ല എന്നും സുചിത്ര പറഞ്ഞു.
താമസവും ഭക്ഷണവും മാത്രമേ ലഭിക്കൂ. ചിലപ്പോൾ കുതിരകളേയോ ആട്ടിൻകുട്ടികളേയോ നോക്കുന്നതായിരിക്കും ജോലി. അതൊരു അനുഭവമാണ് എന്നാണ് വളരെ കൂൾ ആയി രേഖ മേനോനോട് മകനെ കുറിച്ച് സുചിത്ര പറഞ്ഞത്.സാധാരണ എല്ലാ അമ്മമാരും പെൺമക്കളും തമ്മിലുള്ള വഴക്ക് പോലെയാണ് ഞങ്ങളുടേതും. എങ്കിലും മകളും ഞാനും ഭയങ്കര അറ്റാച്ചഡ് ആണ്. ഇണക്കം ഉണ്ടെങ്കിലേ പിണക്കം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്ന പോലെയാണത്. അച്ഛനും മക്കളും തമ്മിൽ അവരുടേതായ ബോണ്ടിങ്ങാണുള്ളത് എന്നും സുചിത്ര പറഞ്ഞിരുന്നു. മായയെക്കുറിച്ചും അടുത്തിടെ സുചിത്ര മനസ്സ് തുറന്നിരുന്നു. താനും അവളും എപ്പോഴും വഴക്കാണ് എന്നായിരുന്നു മകളെക്കുറിച്ചുള്ള രേഖ മേനോന്റെ ചോദ്യത്തിന് സുചിത്ര മറുപടി നൽകിയത്.