ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം; വാഹനത്തിന് നേരെ വെടിവയ്പ്പ്!

Divya John
  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം; വാഹനത്തിന് നേരെ വെടിവയ്പ്പ്! ഉത്തർപ്രദേശിലെ സഹറൻപൂരിൽ വച്ചാണ് സംഭവമുണ്ടായത്. വെടിയേറ്റ ആസാദിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. അതേസമയം, ആസാദിന് നേരെ രണ്ട് റൗണ്ട് വെടിയുതിർത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. ആദ്യത്തെ ബുള്ളറ്റ് വാതിലിലൂടെ കടന്നുപോകുമ്പോൾ ആസാദിന്റെ അരക്കെട്ടിൽ മുറിവുണ്ടാക്കി വാഹനത്തിന്റെ സീറ്റിലേക്ക് തട്ടി. രണ്ടാമത്തെ ബുള്ളറ്റ് പിൻവാതിലിൽ തട്ടി. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയ അക്രമികളാണ് വെടിയുതിർത്തത്. 



അക്രമികൾ ചന്ദ്രശേഖർ ആസാദിന് നേരെ നാല് റൗണ്ട് വെടിയുതിർക്കുകയും പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതായി എസ്എസ്പി വിപിൻ ടാഡയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ അറിയിച്ചിട്ടുണ്ട്. അതേസമയം, ആരാണ് വെടിയുതിർത്തത് എന്ന് വ്യക്തമായില്ല. ആയുധധാരികളായ ആളുകൾ ആസാദിന്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന് ആക്രമിച്ചപ്പോൾ ഒരു ബുള്ളറ്റ് ആസാദിൻ്റെ ശരീരത്തിൽ തട്ടുകയായിരുന്നു. എന്നാൽ, ആസാദിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ആക്രമണം നടക്കുമ്പോൾ ഭീം ആർമി മേധാവി ടൊയോട്ട ഫോർച്യൂണറിൽ യാത്ര ചെയ്യുകയായിരുന്നു. വാഹനത്തിന്റെ സീറ്റിലും വാതിലിലും ബുള്ളറ്റ് തട്ടിയതിന്റെ പാടുകൾ ഉണ്ടായിരുന്നു. പിന്നിൽ നിന്നും അക്രമികൾ കാറിനടുത്തെത്തിൽ വെടിയുതിർക്കുകയായിരുന്നു.




 ഉത്തർപ്രദേശിലെ സഹറൻപൂരിൽ വച്ചാണ് സംഭവമുണ്ടായത്. വെടിയേറ്റ ആസാദിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ സഹറൻപൂരിൽ വച്ചാണ് സംഭവമുണ്ടായത്. വെടിയേറ്റ ആസാദിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ ചന്ദ്രശേഖർ ആസാദിന് നേരെ നാല് റൗണ്ട് വെടിയുതിർക്കുകയും പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതായി എസ്എസ്പി വിപിൻ ടാഡയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ അറിയിച്ചിട്ടുണ്ട്.


ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയ അക്രമികളാണ് വെടിയുതിർത്തത്. അക്രമികൾ ചന്ദ്രശേഖർ ആസാദിന് നേരെ നാല് റൗണ്ട് വെടിയുതിർക്കുകയും പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതായി എസ്എസ്പി വിപിൻ ടാഡയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ അറിയിച്ചിട്ടുണ്ട്. അതേസമയം, ആരാണ് വെടിയുതിർത്തത് എന്ന് വ്യക്തമായില്ല. ആയുധധാരികളായ ആളുകൾ ആസാദിന്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന് ആക്രമിച്ചപ്പോൾ ഒരു ബുള്ളറ്റ് ആസാദിൻ്റെ ശരീരത്തിൽ തട്ടുകയായിരുന്നു. എന്നാൽ, ആസാദിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ആക്രമണം നടക്കുമ്പോൾ ഭീം ആർമി മേധാവി ടൊയോട്ട ഫോർച്യൂണറിൽ യാത്ര ചെയ്യുകയായിരുന്നു. വാഹനത്തിന്റെ സീറ്റിലും വാതിലിലും ബുള്ളറ്റ് തട്ടിയതിന്റെ പാടുകൾ ഉണ്ടായിരുന്നു. പിന്നിൽ നിന്നും അക്രമികൾ കാറിനടുത്തെത്തിൽ വെടിയുതിർക്കുകയായിരുന്നു.
 ഉത്തർപ്രദേശിലെ സഹറൻപൂരിൽ വച്ചാണ് സംഭവമുണ്ടായത്. 

Find Out More:

Related Articles: